A Complete Journey Through Music
Song: Then Kiliye
Artiste(s): Vineeth Sreenivasan
Lyricist: Vinayak Sasikumar
Composer: Ifthi
Album: June
Then kiliye, ninnomal mizhi than
Nanavo, maanjo
(Then kiliye, ninnomal mizhi than
Nanavo, maanjo)
Ninnilam koottil, ororaayiram
Kunju kilikal, vannu
((Then kiliye, ninnomal mizhi than
Nanavo, maanjo))
(Pandu nee paaripparanneriya
Chillayinnu poovittuvo) (x2)
Then kiliye, neeyeeran chiri than
Mazhayil, paadu
Then kiliye, nee melle mazhavil
Niravum choodu
Nalloru kaalam vanne neeyini
Kunju kinaakkal thedu..
muhuhuhuhoo ….
തേൻ കിളിയെ, നിന്നോമൽ മിഴി തൻ
നനവോ, മാഞ്ഞോ
(തേൻ കിളിയെ, നിന്നോമൽ മിഴി തൻ
നനവോ, മാഞ്ഞോ)
നിന്നിളം കൂട്ടിൽ, ഓരോരായിരം
കുഞ്ഞു കിളികൾ, വന്നു
((തേൻ കിളിയെ, നിന്നോമൽ മിഴി തൻ
നനവോ, മാഞ്ഞോ))
(പണ്ട് നീ പാറിപ്പറന്നേറിയ
ചില്ലയിന്നു പൂവിട്ടുവോ) (x2)
തേൻ കിളിയെ, നീയീറൻ ചിരി തൻ
മഴയിൽ, പാട്
തേൻ കിളിയെ, നീ മെല്ലെ മഴവിൽ
നിറവും ചൂട്
നല്ലൊരു കാലം വന്നേ നീയിനി
കുഞ്ഞു കിനാക്കൾ തേട്..
മുഹുഹുഹുഹു ….