A Complete Journey Through Music
Song: Athippoovin
Artiste(s): Karthik
Lyricist: Ajeesh Dasan
Composer: Leela L Gireesh Kuttan
Album: Oronnonnara Pranayakadha
Atthippoovin
Azhagokkunnole
Katthippaayum
Mizhi nokkullole
Ithu vazhi ini varumo
Karalile ilakkiliye
(Tharunnithennomal
Hridayamandaaram) (x2)
((Atthippoovin
Azhagokkunnole
Katthippaayum
Mizhi nokkullole))
Ravil nilaavetho gaanam
Ezhuthukayaayi mizhiyil
Thaaram minnathe ninnoram
Marayukayaayi azhake
Alakadalum aruvikalum
Irumizhiyil inakalenno
(Vidarnnu kannoram
Hridayamandaaram) (x2)
((Atthippoovin
Azhagokkunnole
Katthippaayum
Mizhi nokkullole))
Venal cheraathaayi nee neeri
Azhalukayaanuyire
Thooval piraavaayi raavere
Pidayukayaayi thaniye
Mullakkodiye, chillatthanale
Ullam nirayum, kallachiriye
((Tharunnithennomal
Hridayamandaaram)) (x2)
((Atthippoovin
Azhagokkunnole
Katthippaayum
Mizhi nokkullole))
((Ithu vazhi ini varumo
Karalile ilakkiliye))
(Tharunnithennomal
Hridayamandaaram) (x2)
അത്തിപ്പൂവിൻ
അഴകോക്കുന്നോളേ
കത്തിപ്പായും
മിഴി നോക്കുള്ളോളെ
ഇതു വഴി ഇനി വരുമോ
കരളിലെ ഇലക്കിളിയെ
(തരുന്നിതെന്നോമൽ
ഹൃദയമന്ദാരം) (x2)
((അത്തിപ്പൂവിൻ
അഴകോക്കുന്നോളേ
കത്തിപ്പായും
മിഴി നോക്കുള്ളോളെ ))
രാവിൽ നിലാവേതോ ഗാനം
എഴുത്തുകയായി മിഴിയിൽ
താരം മിന്നാതെ നിന്നോരം
മറയുകയായി അഴകേ
അലകടലും അരുവികളും
ഇരുമിഴിയിൽ ഇണകളെന്നോ
(വിടർന്നു കണ്ണോരം
ഹൃദയമന്ദാരം) (x2)
((അത്തിപ്പൂവിൻ
അഴകോക്കുന്നോളേ
കത്തിപ്പായും
മിഴി നോക്കുള്ളോളെ))
വേനൽ ചെരാതായി നീ നീറി
അഴലുകയാണുയിരേ
തൂവൽ പിറാവായി രാവേറെ
പിടയുകയായി തനിയെ
മുല്ലക്കൊടിയെ, ചില്ലത്തണലേ
ഉള്ളം നിറയും, കള്ളച്ചിരിയെ
((തരുന്നിതെന്നോമൽ
ഹൃദയമന്ദാരം)) (x2)
((അത്തിപ്പൂവിൻ
അഴകോക്കുന്നോളേ
കത്തിപ്പായും
മിഴി നോക്കുള്ളോളെ))
((ഇതു വഴി ഇനി വരുമോ
കരളിലെ ഇലക്കിളിയെ))
((തരുന്നിതെന്നോമൽ
ഹൃദയമന്ദാരം)) (x2)