A Complete Journey Through Music
Song: Mandarappoovum
Artiste(s): Karthik & Shwetha Mohan
Lyricist: Harinarayanan B.K.
Composer: Aby Tom Cyriac
Album: Sakalakala Shala
Mandaarappoovum
Manimanchaadikkaattum
Pandavarariyaathe pranayikalaayi
(Mandaarappoovum
Manimanchaadikkaattum
Pandavarariyaathe pranayikalaayi)
Ilaveyilarinjidaathe
Marupoovarinjidaathe
Arike varunna neram
Oru vaakku mindidaathe
Ullinnullil peyyum pranayam
Poovum kaattum cherum pranayam
((Mandaarappoovum
Manimanchaadikkaattum
Pandavarariyaathe pranayikalaayi))
((Mandaarappoovum
Manimanchaadikkaattum
Pandavarariyaathe pranayikalaayi))
Shalabham ariyaathoru vasanthamozhi
Malarinnithalilezhuthuvaan
Athile, ithile, kurukiyodi varum
Kurumbu chiriyaal kaattithaa
Pakalinum nira raavinum
Pathivinumazhakaayithaa
Kanavukal puzhayaayithaa
Iruvarum ozhukunnithaa..
((Ullinnullil peyyum pranayam
Poovum kaattum cherum pranayam))
((Mandaarappoovum
Manimanchaadikkaattum
Pandavarariyaathe pranayikalaayi))
((Mandaarappoovum
Manimanchaadikkaattum
Pandavarariyaathe pranayikalaayi))
((Ilaveyilarinjidaathe
Marupoovarinjidaathe
Arike varunna neram
Oru vaakku mindidaathe))
((Poovum kaattum cherum pranayam))
മന്ദാരപ്പൂവും
മണിമഞ്ചാടിക്കാറ്റും
പണ്ടവരറിയാതെ പ്രണയികളായി
(മന്ദാരപ്പൂവും
മണിമഞ്ചാടിക്കാറ്റും
പണ്ടവരറിയാതെ പ്രണയികളായി)
ഇളവെയിലറിഞ്ഞിടാതെ
മറുപൂവറിഞ്ഞിടാതെ
അരികെ വരുന്ന നേരം
ഒരു വാക്കു മിണ്ടിടാതെ
ഉള്ളിന്നുള്ളിൽ പെയ്യും പ്രണയം
പൂവും കാറ്റും ചേരും പ്രണയം
((മന്ദാരപ്പൂവും
മണിമഞ്ചാടിക്കാറ്റും
പണ്ടവരറിയാതെ പ്രണയികളായി))
((മന്ദാരപ്പൂവും
മണിമഞ്ചാടിക്കാറ്റും
പണ്ടവരറിയാതെ പ്രണയികളായി))
ശലഭം അറിയാത്തൊരു വസന്തമൊഴി
മലരിന്നിതളിലെഴുതുവാൻ
അതിലെ, ഇതിലെ, കുറുകിയോടി വരും
കുറുമ്പ് ചിരിയാൽ കാറ്റിതാ
പകലിനും നിറ രാവിനും
പതിവിനുമഴകായിതാ
കനവുകൾ പുഴയായിതാ
ഇരുവരും ഒഴുകുന്നിതാ..
((ഉള്ളിന്നുള്ളിൽ പെയ്യും പ്രണയം
പൂവും കാറ്റും ചേരും പ്രണയം))
((മന്ദാരപ്പൂവും
മണിമഞ്ചാടിക്കാറ്റും
പണ്ടവരറിയാതെ പ്രണയികളായി))
((മന്ദാരപ്പൂവും
മണിമഞ്ചാടിക്കാറ്റും
പണ്ടവരറിയാതെ പ്രണയികളായി))
((ഇളവെയിലറിഞ്ഞിടാതെ
മറുപൂവറിഞ്ഞിടാതെ
അരികെ വരുന്ന നേരം
ഒരു വാക്കു മിണ്ടിടാതെ))
((പൂവും കാറ്റും ചേരും പ്രണയം))