A Complete Journey Through Music
Song: Kaathu Kaathe
Artiste(s): Sithara Krishnakumar
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Argentina Fans Kaattoorkadavu
Itthirippoo, chokkunne
Otthirikko, chelaaye
Thottaduthe, vannadutthe
Mangalakkaalam
(Itthirippoo, chokkunne
Otthirikko, chelaaye
Thottaduthe vannadutthe
Mangalakkaalam)
Kaatthu kaatthe mizhikalil
Kasavu njoriyana nimishame
Jeevamanthra dhwanikalil
Karalilozhukana madhurame
Arikeyoru thiriyaayi
Ariya navavadhuvaayi nee
Kanavin kanakavum manasin thulasiyum
Aninjonnorungukayo
Anthimaanam naadaake
Panthalitte raavaaye
Mandham mandham vannaduthe
Mangalakkaalam
((Kaatthu kaatthe mizhikalil
Kasavu njoriyana nimishame
Jeevamanthra dhwanikalil
Karalilozhukana madhurame))
Ee, idavazhiyiloodoru mani kilikalaayi
Kuruki naam
Ee, cherupadaviloodozhukidum orumayaayi
Ithu vare
Illaatthin muttatthe kunjippoove nirapara
Vannetthum nerattho
Velippennaayi
Kaiyyetthum dhooratthe vellitthumbee iniyiru
Kannettho doorattho naalippodee
Naanam vanno, kavililarunimayaayi
Kannu kannil cherunne
Nenchilaaro paadunne
Thottadutthe vannadutthe
Panchamitthaalam
((Hey kaatthu kaatthe mizhikalil
Kasavu njoriyana nimishame
Jeevamanthra dhwanikalil
Karalilozhukana madhurame))
Nee, niraninavinaalezhuthidum azhakumaayi
Navavaran
Raa, nilaavalayiloodorunaru pulariyaayi
Varikayaayi
Aadithyan maanatthe thaalipponnaayi thelivodu
Vannetthum neratthu, kaavil melam
Aashikkum polatthe maangalyame kathiridum
Aaromal poove nin chaare vanne
Moham kondo, hridayamoru nadiyaayi
((Kaatthu kaatthe mizhikalil
Kasavu njoriyana nimishame
Jeevamanthra dhwanikalil
Karalilozhukana madhurame))
((Kaatthu kaatthe mizhikalil
Kasavu njoriyana nimishame
Jeevamanthra dhwanikalil
Karalilozhukana madhurame))
((Arikeyoru thiriyaayi
Ariya navavadhuvaayi nee
Kanavin kanakavum manasin thulasiyum
Aninjonnorungukayo))
Antharangam, moolunne
Chanthamellaam, cherunne
Manthrakodippaavudutthe
Vennilaappennu
((Itthirippoo, chokkunne
Otthirikko, chelaaye
Thottaduthe vannadutthe
Mangalakkaalam))
ഇത്തിരിപ്പൂ, ചോക്കുന്നെ
ഒത്തിരിക്കോ, ചേലായെ
തൊട്ടടുത്തെ, വന്നടുത്തെ
മംഗലക്കാലം
(ഇത്തിരിപ്പൂ, ചോക്കുന്നെ
ഒത്തിരിക്കോ, ചേലായെ
തൊട്ടടുത്തെ, വന്നടുത്തെ
മംഗലക്കാലം)
കാത്തു കാത്തെ മിഴികളിൽ
കസവു ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ
കരളിലൊഴുകണ മധുരമേ
അരികെയൊരു തിരിയായി
അരിയ നവവധുവായി നീ
കനവിൻ കനകവും മനസിൻ തുളസിയും
അണിഞ്ഞൊന്നൊരുങ്ങുകയോ
അന്തിമാനം നാടാകെ
പന്തലിട്ടെ രാവാകെ
മന്ദം മന്ദം വന്നടുത്തേ
മംഗലക്കാലം
((കാത്തു കാത്തെ മിഴികളിൽ
കസവു ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ
കരളിലൊഴുകണ മധുരമേ))
ഈ, ഇടവഴിയിലൂടൊരു മണി കിളികളായി
കുറുകി നാം
ഈ, ചെറുപടവിലൂടൊഴുകിടും ഒരുമയായി
ഇത് വരെ
ഇല്ലത്തിൻ മുറ്റത്തെ കുഞ്ഞിപ്പൂവേ നിറപറ
വന്നെത്തും നേരത്തോ
വെളിപ്പെണ്ണായി
കൈയ്യെത്തും ദൂരത്തെ വെള്ളിത്തുമ്പീ ഇനിയിരു
കണ്ണെത്തോ ദൂരത്തോ നാളിപ്പൊടി
നാണം വന്നോ, കവിളിലരുണിമയായി
കണ്ണു കണ്ണിൽ ചേരുന്നേ
നെഞ്ചിലാരോ പാടുന്നേ
തൊട്ടടുത്തെ വന്നടുത്തെ
പഞ്ചമിത്താളം
((ഹേ കാത്തു കാത്തെ മിഴികളിൽ
കസവു ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ
കരളിലൊഴുകണ മധുരമേ))
നീ, നിരനിനവിനാലെഴുതിടും അഴകുമായി
നവവരൻ
രാ, നിലാവലയിലൂടൊരുനറു പുലരിയായി
വരികയായി
ആദിത്യൻ മാനത്തെ താലിപൊന്നായി തെളിവോടു
വന്നെത്തും നേരത്ത്, കാവിൽ മേളം
ആശിക്കും പോലത്തെ മാംഗല്യമേ കതിരിടും
ആരോമൽ പൂവേ നിൻ ചാരെ വന്നേ
മോഹം കൊണ്ടോ, ഹൃദയമൊരു നദിയായി
((കാത്തു കാത്തെ മിഴികളിൽ
കസവു ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ
കരളിലൊഴുകണ മധുരമേ))
((കാത്തു കാത്തെ മിഴികളിൽ
കസവു ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ
കരളിലൊഴുകണ മധുരമേ))
((അരികെയൊരു തിരിയായി
അരിയ നവവധുവായി നീ
കനവിൻ കനകവും മനസിൻ തുളസിയും
അണിഞ്ഞൊന്നൊരുങ്ങുകയോ))
അന്തരംഗം, മൂളുന്നേ
ചന്തമെല്ലാം, ചേരുന്നേ
മന്ത്രകോടിപ്പാവുടുത്തെ
വെണ്ണിലാപ്പെണ്ണു
((ഇത്തിരിപ്പൂ, ചോക്കുന്നെ
ഒത്തിരിക്കോ, ചേലായെ
തൊട്ടടുത്തെ, വന്നടുത്തെ
മംഗലക്കാലം))