Shruthi Cherumo


Song: Sruthi Cherumo
Artiste(s): K.J. Jesudas
Lyricist: O.N.V. Kurup
Composer: M. Jayachandran
Album: Kamboji

Shruthi cherumo
Shruthi cherumo
Ente, idaykka than naadatthil
Tharala thamburu shruthi, Cherumo
Ninte thamburu shruthi cherumo

((Shruthi cherumo
Shruthi cherumo
Ente, idaykka than naadatthil
Tharala thamburu shruthi, Cherumo
Ninte thamburu shruthi cherumo
Shruthi cherumo))

Paraspara layamallee jeevitham
Thamburuvum idaykkayum thammiloru
Madhuralayam
Poovum shalabhavum pole
Kanniraavum raagenduvum pole

Kanniraavum raagenduvum pole

((Shruthi cherumo
Shruthi cherumo))

Maaranum maamboovum pole jeevitham
Shishiravum malaru pol
Athu peyyum kuliru pole
Kaadum ilatthaalam kottee
Kaattil paadum kaambojiyum pole

Paadum kaamboji pole

((Shruthi cherumo
Shruthi cherumo
Ente, idaykka than naadatthil
Tharala thamburu shruthi, Cherumo
Ninte thamburu shruthi cherumo
Shruthi cherumo))

((Shruthi cherumo
Shruthi cherumo))

ശ്രുതി ചേരുമോ
ശ്രുതി ചേരുമോ
എൻ്റെ, ഇടയ്ക്ക തൻ നാദത്തിൽ
തരള തംബുരു ശ്രുതി, ചേരുമോ
നിൻറെ തംബുരു ശ്രുതി ചേരുമോ

((ശ്രുതി ചേരുമോ
ശ്രുതി ചേരുമോ
എൻ്റെ, ഇടയ്ക്ക തൻ നാദത്തിൽ
തരള തംബുരു ശ്രുതി, ചേരുമോ
നിൻറെ തംബുരു ശ്രുതി ചേരുമോ
ശ്രുതി ചേരുമോ))

പരസ്പര ലയമല്ലീ ജീവിതം
തംബുരുവും ഇടയ്ക്കയും തമ്മിലൊരു
മധുരലയം
പൂവും ശലഭവും പോലെ
കന്നിരാവും രാഗേന്ദുവും പോലെ

കന്നിരാവും രാഗേന്ദുവും പോലെ

((ശ്രുതി ചേരുമോ
ശ്രുതി ചേരുമോ))

മാരനും മാമ്പൂവും പോലെ ജീവിതം
ശിശിരവും മലരു പോൽ
അത് പെയ്യും കുളിരു പോലെ
കാടും ഇലത്താളം കൊട്ടീ
കാറ്റിൽ പാടും കാംബോജിയും പോലെ

പാടും കാംബോജി പോലെ

((ശ്രുതി ചേരുമോ
ശ്രുതി ചേരുമോ
എൻ്റെ, ഇടയ്ക്ക തൻ നാദത്തിൽ
തരള തംബുരു ശ്രുതി, ചേരുമോ
നിൻറെ തംബുരു ശ്രുതി ചേരുമോ
ശ്രുതി ചേരുമോ))

((ശ്രുതി ചേരുമോ
ശ്രുതി ചേരുമോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: