A Complete Journey Through Music
Song: Aganaga
Artiste(s): Haricharan & Suryansh Jain
Lyricist: B.K. Harinaryanan
Composer: A.H. Kashif
Album: 18am Padi
Nee chude chude chude
Choratthumbathe
Mazhavillu pol, oli thookiyo
Kan chimmum neratthil
Nee kudamudayana
Kanneertthumbatthu
Chiri thanna pol, marayunnu nee
Njaan kaanaadooratthu
Kannaaditthundenna pol
Kanneyyum chil nottamen
Nenchoram aazhunnithaa
Neerunnu njaan
Aaraanu neeyaaro
Adipidi eripiri murukana neram
Athuvazhi ithuvazhi thirayana mookam
Aganaga o aganaga
O aganaga aganaga aganaga
O aganaga o aganaga
O aganaga muganaga aganaga muganaga
(Aganaga o aganaga
O aganaga aganaga aganaga
O aganaga o aganaga
O aganaga muganaga aganaga muganaga)
Pala konil pala vaathil thedunnu
Neeyenna kathayeraan vazhiyethini
Kadalaayi kanavaayi ullaake neyyunna
Azhakinte uravenginee
Oru naalil oru neram
Neeyente kanmunnil
Varumenna ninavodithaa
Alayunnu thirayunnu
Kaanaathe kaanaathe
Oliyunnathiniyengu nee
((Kannaaditthundenna pol
Kanneyyum chil nottamen
Nenchoram aazhunnithaa
Neerunnu njaan
Aaraanu neeyaaro))
((Adipidi eripiri murukana neram
Athuvazhi ithuvazhi thirayana mookam))
((Aganaga o aganaga
O aganaga aganaga aganaga
O aganaga o aganaga
O aganaga muganaga aganaga muganaga))
((Aganaga o aganaga
O aganaga aganaga aganaga
O aganaga o aganaga
O aganaga muganaga aganaga muganaga))
നീ ചുടെ ചുടെ ചുടെ
ചോരത്തുമ്പത്തെ
മഴവില്ലു പോൽ, ഒളി തൂക്കിയോ
കൺ ചിമ്മും നേരത്തിൽ
നീ കുടമുടയണ
കണ്ണീർത്തുമ്പത്തു
ചിരി തന്ന പോൽ, മറയുന്നു നീ
ഞാൻ കാണാദൂരത്തു
കണ്ണാടിത്തുണ്ടെന്ന പോൽ
കണ്ണെയ്യും ചിൽ നോട്ടമെൻ
നെഞ്ചോരം ആഴ്ന്നിതാ
നീറുന്നു ഞാൻ
ആരാണ് നീയാരോ
അടിപിടി എരിപിരി മുറുകണ നേരം
അതുവഴി ഇതുവഴി തിരയണ മൂകം
അഗനഗ ഓ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ ഓ അഗനഗ
ഓ അഗനഗ മുഗനഗ അഗനഗ അഗനഗ
(അഗനഗ ഓ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ ഓ അഗനഗ
ഓ അഗനഗ മുഗനഗ അഗനഗ അഗനഗ)
പല കോണിൽ പല വാതിൽ തേടുന്നു
നീയെന്ന കഥയേറാൻ വഴിയേതിനി
കടലായി കനവായി ഉള്ളാകെ നെയ്യുന്ന
അഴകിന്റെ ഉറവെങ്ങിനീ
ഒരു നാളിൽ ഒരു നേരം
നീയെന്റെ കണ്മുന്നിൽ
വരുമെന്ന നിനവോടിതാ
അലയുന്നു തിരയുന്നു
കാണാതെ കാണാതെ
ഒളിയുന്നതിനിയെങ്ങു നീ
((കണ്ണാടിത്തുണ്ടെന്ന പോൽ
കണ്ണെയ്യും ചിൽ നോട്ടമെൻ
നെഞ്ചോരം ആഴ്ന്നിതാ
നീറുന്നു ഞാൻ
ആരാണ് നീയാരോ))
((അടിപിടി എരിപിരി മുറുകണ നേരം
അതുവഴി ഇതുവഴി തിരയണ മൂകം))
((അഗനഗ ഓ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ ഓ അഗനഗ
ഓ അഗനഗ മുഗനഗ അഗനഗ അഗനഗ))
((അഗനഗ ഓ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ ഓ അഗനഗ
ഓ അഗനഗ മുഗനഗ അഗനഗ അഗനഗ))