Manamariyunnolu


Song: Manamariyunnolu
Artiste(s): Vijay Jesudas & Sachin Raj
Lyricist: Jyothish T. Kasi
Composer: Jakes Bejoy
Album: Porinju Mariam Jose

Manamariyunnolu
Ivalaa kettyolu

Manamariyunnolu
Ivalaa kettyolu
Kadavilu vannolu
Nin karalaayi ponnolu
Kanavilu vannolu
Nin karalaayi ponnolu

Parinayaraavil pavanurukumbol
Hridayam thannolu
Danaha perunnaal baandadi pole
Ullu kavarnnolu

Paattupetti pol koncheettu
Ettennu chuttittolu (olu)
Ini kaatthirunnoraa naaletthi
Ottiyottiyida nenchu mutti katha
Thudarumithivarude kalyaanam

(Avalkkiniyennum perunnaalu
Anugraham venam punyaalaa) (x2)

((Manamariyunnolu
(Manamariyunnolu)
Ivalaa kettyolu
(Ivalaa kettyolu)))

((Manamariyunnolu
(Manamariyunnolu)
Ivalaa kettyolu
(Ivalaa kettyolu)))

O mariye ente mariye
Nee chirichaal, hahahahaa
Aa chiriyil, full happy
Chiriyillel, motham pokkaa

(Dinkinadinkina dinki dinkinaka
Dinkinaka dinkinaka dinkina dinkinadi) (x2)

Ambu perunnaal chelode
Ente munnil vannavalaa
Annu thottu ullaake
Ambu katthana pennivalaa

Aarumillaa neratthu
(Tang tanang tanang
Tang tanang tanang)
Shringaaramothum kannivalaa
(Tadadadang tanang
Tadadadang tanang)

Veedu niraye pilleraayi
Ennaadu vaazhaan ponolaa

Paathiraavin vaathilennum
Chaareedunnolu
Paathiyaayinnumennil
Kottidunnolu

((Avalkkiniyennum perunnaalu
Anugraham venam punyaalaa)) (x2)

Anthi chaayana neratthu
Nenchinullil ormmakalaa
Onnu vannen chaaratthu
Thotturummaanullavalaa

Aarumaarum kaanaathe
Annaadyamuttham thannavalu
Aarumillaa kaalatthum
En paanginaayi vendavalu

Pallimeda poleyennum
Ullamullolu
Praananaayi ennumennil
Maaridunnolu..

((Anugraham venam punyaalaa
Avalkkiniyennum perunnaalu)) (x2)

മനമറിയുന്നോള്
ഇവളാ കെട്ട്യോള്

മനമറിയുന്നോള്
ഇവളാ കെട്ട്യോള്
കടവില് വന്നോള്
നിൻ കരളാണ് പോന്നോള്
കനവില് വന്നോള്
നിൻ കരളാണ് പോന്നോള്

പരിണയരാവിൽ പവനുരുകുമ്പോൾ
ഹൃദയം തന്നോള്
ദനഹാ പെരുന്നാൾ ബാൻഡഡി പോലെ
ഉള്ളു കവർന്നോള്

പാട്ടുപെട്ടി പോൽ കൊഞ്ചിട്ട്
എട്ടെന്നു ചുറ്റിട്ടോള് (ഓള്)
ഇനി കാത്തിരുന്നൊരാ നാളെത്തി
ഒട്ടിയൊട്ടിയിടനെഞ്ചു മുട്ടി കഥ
തുടരുമിതിവരുടെ കല്യാണം

(അവൾക്കിനിയെന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ) (x2)

((മനമറിയുന്നോള്
(മനമറിയുന്നോള്)
ഇവളാ കെട്ട്യോള്
(ഇവളാ കെട്ട്യോള് )))

((മനമറിയുന്നോള്
(മനമറിയുന്നോള്)
ഇവളാ കെട്ട്യോള്
(ഇവളാ കെട്ട്യോള് )))

ഓ മറിയേ എൻ്റെ മറിയേ
നീ ചിരിച്ചാൽ, ഹാഹാഹാഹാ
ആ ചിരിയിൽ, ഫുൾ ഹാപ്പി
ചിരിയില്ലേൽ, മൊത്തം പോക്കാ

(ഡിങ്കിനടിങ്കിനാ ഡിങ്കി ഡിങ്കിനക
ഡിങ്കിനക ഡിങ്കിനക ഡിങ്കിനാ ഡിങ്കിനടി) (x2)

അമ്പു പെരുന്നാൾ ചേലോടെ
എൻ്റെ മുന്നിൽ വന്നവളാ
അന്നു തൊട്ടു ഉള്ളാകെ
അമ്പു കത്തണ പെണ്ണിവളാ

ആരുമില്ല നേരത്ത്
(ടങ് ടണങ് ടണങ്
ടങ് ടണങ് ടണങ്)
ശൃങ്കാരമോതും കന്നിവളാ
(ടാഡടാഡാങ് ടാനങ്
ടാഡടാഡാങ് ടാനങ് )

വീട് നിറയെ പിള്ളേരായി
എന്നാട് വാഴാൻ പോണൊളാ

പാതിരാവിൻ വാതിലെന്നും
ചാരിടുന്നോളു
പാതിയായിന്നുമെന്നിൽ
കൊട്ടിടുന്നോളു

((അവൾക്കിനിയെന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ)) (x2)

അന്തി ചായണ നേരത്ത്
നെഞ്ചിനുള്ളിൽ ഓർമ്മകളാ
ഒന്നു വന്നെൻ ചാരത്തു
തൊട്ടുരുമ്മാനുള്ളവളാ

ആരുമാരും കാണാതെ
അന്നാദ്യമുത്തം തന്നവള്
ആരുമില്ല കാലത്തും
എൻ പാങ്ങിനായി വേണ്ടവള്

പള്ളിമേട പോലെയെന്നും
ഉള്ളമുള്ളൊള്
പ്രാണനായി എന്നുമെന്നിൽ
മാറിടുന്നോളു..

((അനുഗ്രഹം വേണം പുണ്യാളാ
അവൾക്കിനിയെന്നും പെരുന്നാള്)) (x2)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: