A Complete Journey Through Music
Song: Beemapalli Song
Artiste(s): Haricharan Sheshadri, Nakul Abhyankar & Shahabaz Aman
Background Chorus: Yadu, Sugandh, Abijeet & Spandan
Lyricist: Vinayak Sasikumar
Composer: A.H. Kashif
Album: 18am Padi
Yaa sayyadatthunneesaa
Beemaa beevi
Yaa sayyadushaheed
Maaheen abu bakker
Yaa mehmoodu yaa maboodu yaa baeedu yaa kareebu (x2)
Ente koode nee vannu
Ennilaayi nee ninnoo..
Aaaa…
Ente koode nee vannu
Ennilaayi nee ninnoo..
Ninne vaazhthidaam allaah
Ninne vaazhthidaam allaah
(Ekanaakunna nerametthunna
Kaiviraltthumbu nee allah
Dooreyallalla kaavalaanennu
Kaathilothunnu nee allah) (x2)
Mannil maathramaanen swargam
Allaahu allah
Shwaasam thanne nin sangeetham
Allahu allah
Nithyam sathyamaayi nee minnum
Allahu allah
Nokkil vaakkil ninne cherkkoo
Allahu allah
Ga Ri Ni Sa Ni Ri Sa
Sa Ni Ni Dha Ma Dha Pa
Ga Ri Ga Ma Ga Ma Ga Ri Sa Ri Ni
Ma Pa Pa Ni Ni Sa Sa Ri Ri Ga Ga Ma Pa Ga
Sa Sa Sa Sa Sa Sa Ni Sa Sa Ni Sa Sa
Pa Sa Sa Pa Ri Ri
Ga Ma Pa Pa Ri Sa Ri Ni Sa
Ga Ma Pa Ri Ga Ma Sa Ri Ga
Ni Sa Ri Ga
Ga Ri Ni Sa Ni Dha Pa Ma
Dha Ma Pa Dha Ma Ri Sa
Paaridatthinudayon neeye
Nombaratthin vidayum neeye
Maayayum nee, jaalavum nee
Saakhshiyum nee, sakalavum neeye
Vaazhvineka porule noore
Shaanthiyekum urave roohe
Maayayum nee, jaalavum nee
Saakhshiyum nee, sakalavum neeye
Ninnil dhanyamallaathonnum illallaah..
((Ekanaakunna nerametthunna
Kaiviraltthumbu nee allah
Dooreyallalla kaavalaanennu
Kaathilothunnu nee allah)) (x2)
((Yaa mehmoodu yaa maboodu yaa baeedu yaa kareebu)) (x2)
Yaa.. mujeeb…Yaa… mujeeb
Oho.. O….
Oru bhoomi oru vaanam
Mazha paadum oru gaanam
Athirillaathaanandam
Pakarunnoo neeyallaah
Pala varnnam pala gandham
Pala thaaram pala theeram
Athilaayi njaan ennennum
Ariyunnoo nee allaah
Nee oliyo nee oliyo
Nee karayo nee thirayo
Nee vanamo nee manamo
Swaanthanamo..
((Nee oliyo nee oliyo
Nee karayo nee thirayo
Nee vanamo nee manamo
Swaanthanamo..))
((Nee oliyo nee oliyo
Nee karayo nee thirayo
Nee vanamo nee manamo
Swaanthanamo..))
((Nee oliyo nee oliyo
Nee karayo nee thirayo
Nee vanamo nee manamo
Swaanthanamo..))
യാ സയ്യദത്തുനീസാ
ബീമാ ബീവി
യാ സയ്യാദുഷാഹീദ്
മാഹീൻ അബു ബക്കർ
യാ മെഹ്മൂദു യാ മാബൂദു യാ ബായീദു യാ കാരീബു (x2)
എൻ്റെ കൂടെ നീ വന്നു
എന്നിലായി നീ നിന്നൂ..
ആ ആ…
എൻ്റെ കൂടെ നീ വന്നു
എന്നിലായി നീ നിന്നൂ..
നിന്നെ വാഴ്ത്തീടാം അല്ലാഹ്
നിന്നെ വാഴ്ത്തീടാം അല്ലാഹ്
(ഏകനാകുന്ന നേരമെത്തുന്ന
കൈവിരൽത്തുമ്പു നീ അല്ലാ
ദൂരെയല്ലല്ല കാവലാണെന്നു
കാതിലോതുന്നു നീ അല്ലാ) (x2)
മണ്ണിൽ മാത്രമാണെന്ന സ്വർഗം
അല്ലാഹു അല്ലാ
ശ്വാസം തന്നെ നിൻ സംഗീതം
അല്ലാഹു അല്ലാ
നിത്യം സത്യമായി നീ മിന്നും
അല്ലാഹു അല്ലാ
നോക്കിൽ വാക്കിൽ നിന്നെ ചേർക്കൂ
അല്ലാഹു അല്ലാ
ഗ രി നി സ നി രി സ
സ നി നി ധ മ ധ പ
ഗ രി ഗ മ ഗ മ ഗ രി സ രി നി
മ പ പ നി നി സ സ രി രി ഗ ഗ മ പ ഗ
സ സ സ സ സ സ നി സ സ നി സ സ
പ സ സ പ രി രി
ഗ മ പ പ രി സ രി നി സ
ഗ മ പ രി ഗ മ സ രി ഗ
നി സ രി ഗ
ഗ രി നി സ നി ധ പ മ
ധ മ പ ധ മ രി സ
പാരിടത്തിനുടയോൻ നീയേ
നൊമ്പരത്തിൻ വിടയും നീയേ
മായയും നീ, ജാലവും നീ
സാക്ഷിയും നീ, സകലവും നീയേ
വാഴ്വിനേക പൊരുളേ നൂറേ
ശാന്തിയേകും ഉറവേ റൂഹേ
മായയും നീ, ജാലവും നീ
സാക്ഷിയും നീ, സകലവും നീയേ
നിന്നിൽ ധന്യമല്ലാതൊന്നും ഇല്ലല്ലാഹ്..
((ഏകനാകുന്ന നേരമെത്തുന്ന
കൈവിരൽത്തുമ്പു നീ അല്ലാ
ദൂരെയല്ലല്ല കാവലാണെന്നു
കാതിലോതുന്നു നീ അല്ലാ)) (x2)
((യാ മെഹ്മൂദു യാ മാബൂദു യാ ബായീദു യാ കാരീബു )) (x2)
യാ.. മുജീബ്…യാ… മുജീബ്
ഓഹോ.. ഓ….
ഒരു ഭൂമി ഒരു വാനം
മഴ പാടും ഒരു ഗാനം
അതിരില്ലാതാനന്ദം
പകരുന്നൂ നീയല്ലാ
പല വർണ്ണം പല ഗന്ധം
പല താരം പല തീരം
അതിലായി ഞാൻ എന്നെന്നും
അറിയുന്നൂ നീ അല്ലാഹ്
നീ ഒലിയോ നീ ഒളിയോ
നീ കരയോ നീ തിരയോ
നീ വനമോ നീ മണമോ
സ്വാന്തനമോ..
((നീ ഒലിയോ നീ ഒളിയോ
നീ കരയോ നീ തിരയോ
നീ വനമോ നീ മണമോ
സ്വാന്തനമോ..))
((നീ ഒലിയോ നീ ഒളിയോ
നീ കരയോ നീ തിരയോ
നീ വനമോ നീ മണമോ
സ്വാന്തനമോ..))
((നീ ഒലിയോ നീ ഒളിയോ
നീ കരയോ നീ തിരയോ
നീ വനമോ നീ മണമോ
സ്വാന്തനമോ..))