A Complete Journey Through Music
Song: Thiri Thiri
Artiste(s): Remya Nambeesan & Nakul Abhyankar
Lyricist: Joe Paul
Composer: Justin Prabhakaran
Album: Dear Comrade
Thiri thiri palavurutthirinjaalum
Arayillarayillangine
Arakalleyariyangine
(Hoy hoy hoy hoy)
Valavala peruvalayerinjaalum
Paralo pedukillangane
Udalo vazhuthunnangane
(Hoy hoy hoy hoy)
Avarenthe thirike thoovaathe
Aa chiriye kalayum veruthe
Aaa..
((Thiri thiri palavurutthirinjaalum
Arayillarayillangine
Arakalleyariyangine))
((Hoy hoy hoy hoy))
((Valavala peruvalayerinjaalum
Paralo pedukillangane
Udalo vazhuthunnangane))
((Hoy hoy hoy hoy))
Akale valiyorumanimukile
Arikiluyarum paravakaliniyum
Veruthe veruthe chirakukalidayil
Thalarumenkilum
Paryumazhakiliniyen hridayam
Parannu parannu palanaaluyaraan
Mazhayum veyilum maranne avalin
Manasileruvaan
Ee choodil melle
En moham vaanolam chellum
Neermutthaayi peyyum
Nanayille, ee meyyum
Oo…
((Thiri thiri palavurutthirinjaalum
Arayillarayillangine
Arakalleyariyangine))
Kalyaanappattinnullil chuttipporu
Kannaadivattappottum kutthippore
Kayyode ninne ketti konde pokaan
Manimaaran mullattherinnullil etthaaraaye
Pathiye valarum oru noolppuzhayum
Ozhukiyozhuki oru kadalanayum
Vazhikaliniyumadayum shilayaayi
Nirayumenkilum
Mizhikalalayuminaye thirayum
Ithile valayumathile thiriyum
Arikilavaleyariyum vareyum
Irulumenkilum
Hemantham pole
Avalennil, kulirekaathengum
Maayillennulli
Iniyaaro parayille
((Thiri thiri palavurutthirinjaalum
Arayillarayillangine
Arakalleyariyangine))
((Hoy hoy hoy hoy))
((Valavala peruvalayerinjaalum
Paralo pedukillangane
Udalo vazhuthunnangane))
((Hoy hoy hoy hoy))
തിരി തിരി പലവുരുത്തിരിഞ്ഞാലും
അരയില്ലരയില്ലങ്ങിനെ
അരകല്ലേയരിയങ്ങിനെ
(ഹോയ് ഹോയ് ഹോയ് ഹോയ്)
വലവല പെരുവലയെറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ
(ഹോയ് ഹോയ് ഹോയ് ഹോയ്)
അവരെന്തേ തിരികെ തൂവാതെ
ആ ചിരിയെ കളയും വെറുതെ
ആ..
((തിരി തിരി പലവുരുത്തിരിഞ്ഞാലും
അരയില്ലരയില്ലങ്ങിനെ
അരകല്ലേയരിയങ്ങിനെ))
((ഹോയ് ഹോയ് ഹോയ് ഹോയ്))
((വലവല പെരുവലയെറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ))
((ഹോയ് ഹോയ് ഹോയ് ഹോയ്))
അകലെ വലിയൊരുമണിമുകിലേ
അരികിലുയരും പറവകളിനിയും
വെറുതെ വെറുതെ ചിറകുകളിടയിൽ
തളരുമെങ്കിലും
പറയുമഴക്കിളിനിയെൻ ഹൃദയം
പറന്നു പറന്നു പലനാളുയരാൻ
മഴയും വെയിലും മറന്നേ അവളിൻ
മനസിലേറുവാൻ
ഈ ചൂടിൽ മെല്ലെ
എൻ മോഹം വാനോളം ചെല്ലും
നീർമുത്തായി പെയ്യും
നനയില്ലേ, ഈ മെയ്യും
ഊ…
((തിരി തിരി പലവുരുത്തിരിഞ്ഞാലും
അരയില്ലരയില്ലങ്ങിനെ
അരകല്ലേയരിയങ്ങിനെ))
കല്യാണപ്പട്ടിന്നുള്ളിൽ ചുറ്റിപ്പൊരു
കണ്ണാടിവട്ടപ്പൊട്ടും കുത്തിപ്പോരേ
കയ്യോടെ നിന്നെ കെട്ടി കൊണ്ടേ പോകാൻ
മണിമാരൻ മുല്ലത്തേരിന്നുള്ളിൽ എത്താറായെ
പതിയെ വളരും ഒരു നൂൽപ്പുഴയും
ഒഴുകിയൊഴുകി ഒരു കടലാനയും
വഴികളിനിയുമടയും ശിലയായി
നിറയുമെങ്കിലും
മിഴികളലയുമിനയെ തിരയും
ഇതിലെ വലയുമതിലെ തിരിയും
അരികിലവളെയറിയും വരെയും
ഇരുളുമെങ്കിലും
ഹേമന്തം പോലെ
അവളെന്നിൽ, കുളിരേകാതെങ്ങും
മായില്ലെന്നുള്ളിൽ
ഇനിയാരോ പറയില്ലേ
((തിരി തിരി പലവുരുത്തിരിഞ്ഞാലും
അരയില്ലരയില്ലങ്ങിനെ
അരകല്ലേയരിയങ്ങിനെ))
((ഹോയ് ഹോയ് ഹോയ് ഹോയ്))
((വലവല പെരുവലയെറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ))
((ഹോയ് ഹോയ് ഹോയ് ഹോയ്))