A Complete Journey Through Music
Song: The Canteen Song
Artiste(s): Jakes Bejoy
Lyricist: Joe Paul
Composer: Justin Prabhakaran
Album: Dear Comrade
College canteenaa shivane
Premakkilikalkku heavenu
Teenage love aanel aavi parakkana
Tea coffe polenthu rasame
((College canteenaa shivane
Premakkilikalkku heavenu
Teenage love aanel aavi parakkana
Tea coffe polenthu rasame))
Moolelirikkana heronte heartilu
Molamma kerana kandaa (kandaa)
Time paasinaayi thudangiyathaanelum
Line adi serious aa kandaa
Idivettu polulla payyane nokku
(Idivettu polulla payyane nokku)
Ikkili chuttunna pennine nokku
(Ikkili chuttunna pennine nokku)
Kurukutthi colede adapponnedutthaalo
Kurukutthi colede adapponnedutthaalo
Chummaathangu prema kummippathayume
((College canteenaa shivane
Premakkilikalkku heavenu
Teenage love aanel aavi parakkana
Tea coffe polenthu rasame))
Tharikkitta tharikkitta tharikkitta
Thaa
Nadavandeel pokaano aagraham raamaa
(Nadavandeel pokaano aagraham raamaa)
Sammardam vannaal odande raamaa
(Sammardam vannaal odande raamaa)
Athileyum ithileyum nee thanne ponaa
Ey muthalalle nin kayyil
Athu ninte pennaa
((College canteenaa shivane
Premakkilikalkku heavenu
Teenage love aanel aavi parakkana
Tea coffe polenthu rasame))
College..
കോളേജ് ക്യാന്റീനാ ശിവനേ
പ്രേമക്കിളികൾക്കു ഹെവന്
ടീനേജ് ലവ് ആണേൽ ആവി പറക്കണ
ടി കോഫി പോലെന്തു രസമേ
((കോളേജ് ക്യാന്റീനാ ശിവനേ
പ്രേമക്കിളികൾക്കു ഹെവന്
ടീനേജ് ലവ് ആണേൽ ആവി പറക്കണ
ടി കോഫി പോലെന്തു രസമേ))
മൂലേലിരിക്കണ ഹീറോന്റെ ഹാർട്ടിലു
മോളമ്മ കേറണ കണ്ടാ (കണ്ടാ)
ടൈം പാസിനായി തുടങ്ങിയതാണേലും
ലൈൻ അടി സീരിയസ് ആ കണ്ടാ
ഇടിവെട്ട് പോലുള്ള പയ്യനെ നോക്ക്
(ഇടിവെട്ട് പോലുള്ള പയ്യനെ നോക്ക്)
ഇക്കിളി ചുറ്റുന്ന പെണ്ണിനെ നോക്ക്
(ഇക്കിളി ചുറ്റുന്ന പെണ്ണിനെ നോക്ക്)
കുരുകുത്തി കോളേടെ അടപ്പോന്നെടുത്താലോ
കുരുകുത്തി കോളേടെ അടപ്പോന്നെടുത്താലോ
ചുമ്മാതങ്ങു പ്രേമ കുമ്മിപ്പതയുമേ
((കോളേജ് ക്യാന്റീനാ ശിവനേ
പ്രേമക്കിളികൾക്കു ഹെവന്
ടീനേജ് ലവ് ആണേൽ ആവി പറക്കണ
ടി കോഫി പോലെന്തു രസമേ))
തരിക്കിട്ട തരിക്കിട്ട തരിക്കിട്ട
താ
നടവണ്ടീൽ പോകാനോ ആഗ്രഹം രാമാ
(നടവണ്ടീൽ പോകാനോ ആഗ്രഹം രാമാ)
സമ്മർദം വന്നാൽ ഓടണ്ടേ രാമാ
(സമ്മർദം വന്നാൽ ഓടണ്ടേ രാമാ)
അതിലെയും ഇതിലേയും നീ തന്നെ പോണാ
ഏയ് മുതലല്ലേ നിൻ കയ്യിൽ
അത് നിന്റെ പെണ്ണാ
((കോളേജ് ക്യാന്റീനാ ശിവനേ
പ്രേമക്കിളികൾക്കു ഹെവന്
ടീനേജ് ലവ് ആണേൽ ആവി പറക്കണ
ടി കോഫി പോലെന്തു രസമേ))
കോളേജ്..