Babuvetta


Song: Babvetta
Artiste(s): Pranavam Sasi & Sithara Krishnakumar
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Kodathi Samaksham Balan Vakkeel

Irumb… ivanillaa thurumbu
Ullam kayyil karimpaarapol
Thazhambu
Uru urukki edutthoru udamb
Vamb, veemb, ambo

Vaazhakkaa vellarikkaa katthirikka koottu
Raavatth thappadichu poratte nin paattu

Manja manja manja manja bulbukal
Minni minni minni minni katthumbol

Enthinente babu babu babvettaa
Enne nokkane, enne nokkane, enne nokkane
(Enne nokkane, enne nokkane, enne nokkane)

((Vaazhakkaa vellarikkaa katthirikka koottu
(Koottu koottu koottu koottu koottu koottu koottu)
Raavatth thappadichu poratte nin paattu
(Paattu paattu paattu paattu paattu paattu paattu)))

Vevum mankalatthil pacharithan choru
Puzha meenittu vecha chaaru
Annan varumbozhee cherikkokke veeru
Ara kuppi koodundelo joru

Kadikkana moorkhante patthikkottha kannammaa
Irumbinte polathe katti katta meyyaa
Karimbaanennaalum neeye..

Baabvettaa baabvettaa baabvettaa baabvettaa
Irumbu karimbu irumbu karimbu
Baabvettaa baabvettaa
Irumbu karimbu
Annan ennum adi mudiyada pada kalippaa

((Vaazhakkaa vellarikkaa katthirikka koo koo koottu
(Koottu koottu koottu koottu koottu koottu koottu)
Raavatth thappadichu poratte nin papa paattu
(Paattu paattu paattu paattu paattu paattu paattu)))

Sixu pack baabuvettaa
Chandamulla muscle kandaa
Aa…

Chankile chankaa baabvettaa
Njangade swantham baabvettaa
Chundaran aakum baabvettaa
Neeyonnu paadu baabvettaa

Aadum kalatthilu baandadi nee eku
Viralu vechu visiloothu
Katthum petrolmaaksin mantle onnu neettu
Kathinakku theeyum vechu odu

Kalikkana maithaanatthin vattamulla nenchamaa
Udumbinte polatthe chankurappu maasaa
Idanjaalo pollaappaane

((Baabvettaa baabvettaa baabvettaa baabvettaa
Irumbu karimbu irumbu karimbu
Baabvettaa baabvettaa
Irumbu karimbu
Annan ennum adi mudiyada pada kalippaa))

((Vaazhakkaa vellarikkaa katthirikka koottu
Raavatth thappadichu poratte nin paattu))

((Manja manja manja manja bulbukal
Minni minni minni minni katthumbol))

((Enthinente babu babu babvettaa
Enne nokkane, enne nokkane, enne nokkane
(Enne nokkane, enne nokkane, enne nokkane)))

((Enne nokkane, enne nokkane, enne nokkane
Enne nokkane, enne nokkane, enne nokkane))

ഇരുമ്പ്… ഇവനില്ലാ തുരുമ്പു
ഉള്ളം കയ്യിൽ കരിമ്പാറപോലെ
തഴമ്പ്
ഉരു ഉരുക്കി എടുത്തൊരു ഉടുമ്പ്
വമ്പ്, വീമ്പ്, അമ്പോ

വാഴക്കാ വെള്ളരിക്കാ കത്തിരിക്ക കൂട്ട്
റാവത്ത് തപ്പടിച്ചു പോരട്ടെ നിൻ പാട്ട്

മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ
മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ

എന്തിനെന്റെ ബാബു ബാബു ബാബ്വെട്ടാ
എന്നെ നോക്കണേ, എന്നെ നോക്കണേ, എന്നെ നോക്കണേ
(എന്നെ നോക്കണേ, എന്നെ നോക്കണേ, എന്നെ നോക്കണേ)

((വാഴക്കാ വെള്ളരിക്കാ കത്തിരിക്ക കൂട്ട്
(കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട്)
റാവത്ത് തപ്പടിച്ചു പോരട്ടെ നിൻ പാട്ട്
(പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട്)))

വേവും മൺകലത്തിൽ പച്ചരിതൻ ചോറ്
പുഴ മീനിട്ട് വെച്ച ചാറ്
അണ്ണൻ വരുമ്പോഴേ ചേരിക്കൊക്കെ വീറു
അര കുപ്പി കൂടുണ്ടേലോ ജോര്

കടിക്കാന മൂർഖന്റെ പത്തിക്കൊത്ത കണ്ണമ്മാ
ഇരുമ്പിന്റെ പോലത്തെ കട്ടി കട്ട മെയ്യാ
കരിമ്പാണെന്നാലും നീയേ..

ബാബ്വെട്ടാ ബാബ്വെട്ടാ ബാബ്വെട്ടാ ബാബ്വെട്ടാ
ഇരുമ്പു കരിമ്പ് ഇരുമ്പു കരിമ്പ്
ബാബ്വെട്ടാ ബാബ്വെട്ടാ
ഇരുമ്പു കരിമ്പ്
അണ്ണൻ എന്നും അടി മുടിയട പട കലിപ്പാ

((വാഴക്കാ വെള്ളരിക്കാ കത്തിരിക്ക കൂ കൂ കൂട്ട്
(കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട്)
റാവത്ത് തപ്പടിച്ചു പോരട്ടെ നിൻ പാ പാ പാട്ട്
(പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട്)))

സിക്സ് പാക്ക് ബാബ്വെട്ടാ
ചന്തമുള്ള മസില് കണ്ടാ
ആ…

ചങ്കിലെ ചങ്കാ ബാബ്വെട്ടാ
ഞങ്ങടെ സ്വന്തം ബാബ്വെട്ടാ
ചുന്ദരൻ ആകും ബാബ്വെട്ടാ
നീയൊന്നു പാട് ബാബ്വെട്ടാ

ആടും കാലത്തില് ബാണ്ടടി നീ ഏക്
വിരല് വെച്ച് വിസിലൂതു
കത്തും പെട്രോൾമാക്‌സിൻ മാന്റിൽ ഒന്ന് നീട്ടു
കതിനക്ക് തീയും വെച്ച് ഓട്

കളിക്കണ മൈതാനത്തിൻ വട്ടമുള്ള നെഞ്ചമാ
ഉടുമ്പിന്റെ പോലത്തെ ചങ്കുറപ്പ് മാസാ
ഇടഞ്ഞാലോ പൊല്ലാപ്പാണേ

((ബാബ്വെട്ടാ ബാബ്വെട്ടാ ബാബ്വെട്ടാ ബാബ്വെട്ടാ
ഇരുമ്പു കരിമ്പ് ഇരുമ്പു കരിമ്പ്
ബാബ്വെട്ടാ ബാബ്വെട്ടാ
ഇരുമ്പു കരിമ്പ്
അണ്ണൻ എന്നും അടി മുടിയട പട കലിപ്പാ))

((വാഴക്കാ വെള്ളരിക്കാ കത്തിരിക്ക കൂട്ട്
റാവത്ത് തപ്പടിച്ചു പോരട്ടെ നിൻ പാട്ട്))

((മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ
മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ))

((എന്തിനെന്റെ ബാബു ബാബു ബാബ്വെട്ടാ
എന്നെ നോക്കണേ, എന്നെ നോക്കണേ, എന്നെ നോക്കണേ
(എന്നെ നോക്കണേ, എന്നെ നോക്കണേ, എന്നെ നോക്കണേ)))

((എന്നെ നോക്കണേ, എന്നെ നോക്കണേ, എന്നെ നോക്കണേ
എന്നെ നോക്കണേ, എന്നെ നോക്കണേ, എന്നെ നോക്കണേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: