A Complete Journey Through Music
Song: Ee Kathayo
Artiste(s): D. Sathya Prakash & Chinmayi Sripada
Lyricist: Joe Paul
Composer: Justin Prabhakaran
Album: Dear Comrade
Ee kathayo ozhukum kadalaayi
Theeraathe theeraathe
Ee vidhiyo ezhuthum varikal
Maayaathe maayaathe
Iniyiniyum iravum nilavum
Onnaayoru neram
Avanariyaathuyirum udalum
Thunayaakumo
Iru hridayaminiyum pidayum
Onnaayathivegam oru chirakil
Alayaathakale vazhi thedumo
Kaalam doorangale
Theerangalaayi maattidumo
Neram raavukale
Ponpakalaayi maattidumo
Shwaasam mounangale
Eenangalaayi maattidumo
O mizhiyakale xxxx
Veyilizhayetho
Megham melle maaykilum
Pakalppoovilennum veezhaan
Kaatthu nilkkumo
Ore niram kaanumenno
Ore swaram kaathilenno
Kinaavukal koodeyenno
Kadal pole
Kanmarayunna nove
Ini thirike varaathe
Venmathiyulla raavil
Nee mathiyinnu koode
Mazha veezhunna mannil
Manasinte gadgadam
Athilozhukunnu neeyenthinaayi
((Kaalam doorangale
Theerangalaayi maattidumo
Neram raavukale
Ponpakalaayi maattidumo
Shwaasam mounangale
Eenangalaayi maattidumo
O mizhiyakale ee gamanam))
Ambaraseema kandu varave
Ambaraseema kandu varaveeyoru
Madhuraniranamaruli po
Ambuja nethra chanthravadane
Gathamorkkaathe nee
Manassine aaro
Poovaalennum moodiyum
Parayaatheyalle meyyil
Kulirodiyo
Niranju vasantha kaalam
Vilolam vidarnnu vaanil
Nilaavennorindrajaalam
Ninnaale
Iniyee janmapunyam
Neeyaakunna varnam
Mazhavillaayunarnneedumo….
((Kaalam doorangale
Theerangalaayi maattidumo
Neram raavukale
Ponpakalaayi maattidumo
Shwaasam mounangale
Eenangalaayi maattidumo
O mizhiyakale ee gamanam))
((Ee kathayo ozhukum kadalaayi
Theeraathe theeraathe
Ee vidhiyo ezhuthum varikal
Maayaathe maayaathe))
((Iniyiniyum iravum nilavum
Onnaayoru neram
Avanariyaathuyirum udalum
Thunayaakumo))
((Iru hridayaminiyum pidayum
Onnaayathivegam oru chirakil
Alayaathakale vazhi thedumo))
((Kaalam doorangale
Theerangalaayi maattidumo
Neram raavukale
Ponpakalaayi maattidumo
Shwaasam mounangale
Eenangalaayi maattidumo
O mizhiyakale ee gamanam))
ഈ കഥയോ ഒഴുകും കടലായി
തീരാതെ തീരാതെ
ഈ വിധിയോ എഴുത്തും വരികൾ
മായാതെ മായാതെ
ഇനിയിനിയും നിറവും നിലവും
ഒന്നായൊരു നേരം
അവനറിയാതെയിരും ഉടലും
തുണയാകുമോ
ഇരു ഹൃദയമിനിയും പിടയും
ഒന്നായതിവേഗം ഒരു ചിറകിൽ
അലയാതകളെ വഴി തേടുമോ
കാലം ദൂരങ്ങളേ
തീരങ്ങളായി മാറ്റിടുമോ
നേരം രാവുകളെ
പൊൻപകലായി മാറ്റിടുമോ
ശ്വാസം മൗനങ്ങളെ
ഈണങ്ങളായി മാറ്റിടുമോ
ഓ മിഴിയകലെ ഈ ഗമനം
വെയിലിഴയേതോ
മേഘം മെല്ലെ മായ്‌കിലും
പകൽപ്പൂവിലെന്നും വീഴാൻ
കാത്തു നിൽക്കുമോ
ഒരേ നിറം കാണുമെന്നോ
ഒരേ സ്വരം കാതിലെന്നോ
കിനാവുകൾ കൂടെയെന്നോ
കടൽ പോലെ
കൺമറയുന്ന നോവേ
ഇനി തിരികെ വരാതെ
വെണ്മതിയുള്ള രാവിൽ
നീ മതിയിന്നു കൂടെ
Mazha veezhunna mannil
Manasinte gadgadam
Athilozhukunnu neeyenthinaayi
((കാലം ദൂരങ്ങളേ
തീരങ്ങളായി മാറ്റിടുമോ
നേരം രാവുകളെ
പൊൻപകലായി മാറ്റിടുമോ
ശ്വാസം മൗനങ്ങളെ
ഈണങ്ങളായി മാറ്റിടുമോ
ഓ മിഴിയകലെ ഈ ഗമനം))
അമ്പരസീമ കണ്ടു വരവേ
അമ്പരസീമ കണ്ടു വരവേയൊരു
മധുരനിരണമരുളി പോ
അംബുജ നേത്ര ചന്ദ്രവദനേ
ഗതമോർക്കാതെ നീ
മനസ്സിനെ ആരോ
പൂവാലെന്നും മൂടിയും
പറയാതെയല്ലേ മെയ്യിൽ
കുളിരോടിയോ
നിറഞ്ഞു വസന്ത കാലം
വിലോലം വിടർന്നു വാനിൽ
നിലാവെന്നൊരിന്ദ്രജാലം
നിന്നാലേ
ഇനിയീ ജന്മപുണ്യം
നീയാകുന്ന വർണം
മഴവില്ലായുണർന്നീടുമോ….
((കാലം ദൂരങ്ങളേ
തീരങ്ങളായി മാറ്റിടുമോ
നേരം രാവുകളെ
പൊൻപകലായി മാറ്റിടുമോ
ശ്വാസം മൗനങ്ങളെ
ഈണങ്ങളായി മാറ്റിടുമോ
ഓ മിഴിയകലെ ഈ ഗമനം))
((ഈ കഥയോ ഒഴുകും കടലായി
തീരാതെ തീരാതെ
ഈ വിധിയോ എഴുത്തും വരികൾ
മായാതെ മായാതെ))
ഈ കഥയോ ഒഴുകും കടലായി
തീരാതെ തീരാതെ
ഈ വിധിയോ എഴുത്തും വരികൾ
മായാതെ മായാതെ
ഇനിയിനിയും നിറവും നിലവും
ഒന്നായൊരു നേരം
അവനറിയാതെയിരും ഉടലും
തുണയാകുമോ
ഇരു ഹൃദയമിനിയും പിടയും
ഒന്നായതിവേഗം ഒരു ചിറകിൽ
അലയാതകളെ വഴി തേടുമോ
കാലം ദൂരങ്ങളേ
തീരങ്ങളായി മാറ്റിടുമോ
നേരം രാവുകളെ
പൊൻപകലായി മാറ്റിടുമോ
ശ്വാസം മൗനങ്ങളെ
ഈണങ്ങളായി മാറ്റിടുമോ
ഓ മിഴിയകലെ ഈ ഗമനം
വെയിലിഴയേതോ
മേഘം മെല്ലെ മായ്‌കിലും
പകൽപ്പൂവിലെന്നും വീഴാൻ
കാത്തു നിൽക്കുമോ
ഒരേ നിറം കാണുമെന്നോ
ഒരേ സ്വരം കാതിലെന്നോ
കിനാവുകൾ കൂടെയെന്നോ
കടൽ പോലെ
കൺമറയുന്ന നോവേ
ഇനി തിരികെ വരാതെ
വെണ്മതിയുള്ള രാവിൽ
നീ മതിയിന്നു കൂടെ
മഴ വീഴുന്ന മണ്ണിൽ
മനസിന്റെ ഗദ്ഗദം
അതിലൊഴുകുന്നു നീയെന്തിനായി
((കാലം ദൂരങ്ങളേ
തീരങ്ങളായി മാറ്റിടുമോ
നേരം രാവുകളെ
പൊൻപകലായി മാറ്റിടുമോ
ശ്വാസം മൗനങ്ങളെ
ഈണങ്ങളായി മാറ്റിടുമോ
ഓ മിഴിയകലെ ഈ ഗമനം))
അമ്പരസീമ കണ്ടു വരവേ
അമ്പരസീമ കണ്ടു വരവേയൊരു
മധുരനിരണമരുളി പോ
അംബുജ നേത്ര ചന്ദ്രവദനേ
ഗതമോർക്കാതെ നീ
മനസ്സിനെ ആരോ
പൂവാലെന്നും മൂടിയും
പറയാതെയല്ലേ മെയ്യിൽ
കുളിരോടിയോ
നിറഞ്ഞു വസന്ത കാലം
വിലോലം വിടർന്നു വാനിൽ
നിലാവെന്നൊരിന്ദ്രജാലം
നിന്നാലേ
ഇനിയീ ജന്മപുണ്യം
നീയാകുന്ന വർണം
മഴവില്ലായുണർന്നീടുമോ….
((കാലം ദൂരങ്ങളേ
തീരങ്ങളായി മാറ്റിടുമോ
നേരം രാവുകളെ
പൊൻപകലായി മാറ്റിടുമോ
ശ്വാസം മൗനങ്ങളെ
ഈണങ്ങളായി മാറ്റിടുമോ
ഓ മിഴിയകലെ ഈ ഗമനം))
((ഈ കഥയോ ഒഴുകും കടലായി
തീരാതെ തീരാതെ
ഈ വിധിയോ എഴുത്തും വരികൾ
മായാതെ മായാതെ))