Parakkam Parakkam


Song: Parakkaam Parakkaam
Artiste(s): Yazin Nizar & Latha Krishna
Lyricist: M.D. Rajendran
Composer: Kailas Menon
Album: Finals

Umm Nira nira nirangalo
Thalirilam mozhikalo
Kuliroliyalakalo
Nimishangalil njaan aliyatte
En chinthakal chiraku vidartthatte

Parayoo manase, ee paathakalil
Kulir manjin venmakal nirayatte
Chilu chilu chilu chilu kaattalayil
Chiri chiri chiri chiriyo chiriyuravil
Mizhi randilumazhakalayanubhavamo
Puthuvismaya laharikalo

Parakkaam parakkaam
Parakkaam parakkaam
Paarippongeedaam meghamaayi

Parakkaam parakkaam
Parakkaam parakkaam
Kaanaakkara thedaam kankalaal

Ithu swapnayaanamo ninavo kathayo kanavo
Ithu varnachithramaayi theliyum vazhiyo

Nimisham ee nimisham
Nirayum ee nimisham
Manamaartthirambiyozhukunna velayil
Thazhukum layamo

((Parakkaam parakkaam
Parakkaam parakkaam
Paarippongeedaam meghamaayi))

((Parakkaam parakkaam
Parakkaam parakkaam
Kaanaakkara thedaam kankalaal))

Saiyyaan saiyyaan.. (x4)

Ee souhridamennum thannathellaam
Oru vismayamaayi njaan nokki ninnoo
Avayennennum, ennullil nirayunnoo
Ororo mohangalaayi

Rithubhedangal nin bhaavamaakunnoo
Manase cholloo, ithu snehamo

((Parakkaam parakkaam
Parakkaam parakkaam
Paarippongeedaam meghamaayi))

((Parakkaam parakkaam
Parakkaam parakkaam
Kaanaakkara thedaam kankalaal))

Na na na na na na nanana
Na na na na na na nanana
Na na na na na na nanana

Ee nimishangalil njaan aliyatte
En chinthakal chiraku vidartthatte

((Parayoo manasse, ee paathakalil
Kulirmanjin venmakal nirayatte
Chilu chilu chilu chilu kaattalayil
Chiri chiri chiri chiryo chiriyuravil
Mizhi randilumazhakalayanubhavamo
Puthuvismaya laharikalo))

((Parakkaam parakkaam
Parakkaam parakkaam
Paarippongeedaam meghamaayi))

((Parakkaam parakkaam
Parakkaam parakkaam
Kaanaakkara thedaam kankalaal))

((Parakkaam parakkaam
Parakkaam parakkaam
Paarippongeedaam meghamaayi))

ഉം നിറ നിറ നിറങ്ങളോ
തളിരിളം മൊഴികളോ
കുളിരൊലിയാളകളോ
നിമിഷങ്ങളിൽ ഞാൻ അലിയട്ടെ
എൻ ചിന്തകൾ ചിറകു വിടർത്തട്ടെ

പറയൂ മനസേ, ഈ പാതകളിൽ
കുളിർ മഞ്ഞിൻ വെണ്മകൾ നിറയട്ടെ
ചിലു ചിലു ചിലു ചിലു കാറ്റലയിൽ
ചിരി ചിരി ചിരി ചിരിയോ ചിരിയുറവിൽ
മിഴി രണ്ടിലുമഴകലയനുഭവമോ
പുതുവിസ്മയ ലഹരികളോ

പറക്കാം പറക്കാം
പറക്കാം പറക്കാം
പാറിപ്പൊങ്ങീടാം മേഘമായി

പറക്കാംപറക്കാം
പറക്കാം പറക്കാം
കാണാക്കര തേടാം കൺകളാൽ

ഇതു സ്വപ്നയാനമോ നിനവോ കഥയോ കനവോ
ഇതു വർണചിത്രമായി തെളിയും വഴിയോ

നിമിഷം ഈ നിമിഷം
നിറയും ഈ നിമിഷം
മനമാർത്തിരമ്പിയൊഴുകുന്ന വേളയിൽ
തഴുകും ലയമോ

((പറക്കാം പറക്കാം
പറക്കാം പറക്കാം
പാറിപ്പൊങ്ങീടാം മേഘമായി))

((പറക്കാംപറക്കാം
പറക്കാം പറക്കാം
കാണാക്കര തേടാം കൺകളാൽ))

സൈയ്യാൻ സൈയ്യാൻ.. (x4)

ഈ സൗഹൃദമെന്നും തന്നതെല്ലാം
ഒരു വിസ്മയമായി ഞാൻ നോക്കി നിന്നൂ
അവയെന്നെന്നും, എന്നുള്ളിൽ നിറയുന്നൂ
ഓരോരോ മോഹങ്ങളായി

ഋതുഭേദങ്ങൾ നിൻ ഭാവമാകുന്നൂ
മനസേ ചൊല്ലൂ, ഇത് സ്നേഹമോ

((പറക്കാം പറക്കാം
പറക്കാം പറക്കാം
പാറിപ്പൊങ്ങീടാം മേഘമായി))

((പറക്കാംപറക്കാം
പറക്കാം പറക്കാം
കാണാക്കര തേടാം കൺകളാൽ))

ന ന ന ന ന ന നനന
ന ന ന ന ന ന നനന
ന ന ന ന ന ന നനന

ഈ നിമിഷങ്ങളിൽ ഞാൻ അലിയട്ടെ
എൻ ചിന്തകൾ ചിറകു വിടർത്തട്ടെ

((പറയൂ മനസേ, ഈ പാതകളിൽ
കുളിർ മഞ്ഞിൻ വെണ്മകൾ നിറയട്ടെ
ചിലു ചിലു ചിലു ചിലു കാറ്റലയിൽ
ചിരി ചിരി ചിരി ചിരിയോ ചിരിയുറവിൽ
മിഴി രണ്ടിലുമഴകലയനുഭവമോ
പുതുവിസ്മയ ലഹരികളോ))

((പറക്കാം പറക്കാം
പറക്കാം പറക്കാം
പാറിപ്പൊങ്ങീടാം മേഘമായി))

((പറക്കാംപറക്കാം
പറക്കാം പറക്കാം
കാണാക്കര തേടാം കൺകളാൽ))

((പറക്കാം പറക്കാം
പറക്കാം പറക്കാം
പാറിപ്പൊങ്ങീടാം മേഘമായി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: