Mallikappoo


Song: Mallikappoo
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Madhuchandralekha

Mallikappoo, pottu thottu
Alliveyil Chillaninju
Anthinilaa panthalile
Munthiritthen mutthaninju

Kurukuzhal, kili kurukave
Kulirurukave, katha parayave
Madhuchandralekayaayi
Varavaayi chaare nee

((Mallikappoo, pottu thottu
Alliveyil Chillaninju
Anthinilaa panthalile
Munthiritthen mutthaninju))

Mayakkatthilo, pennu mayakkatthilo
Maayaadweepinakkareyo
Vilichunartthum, ninne vilichunartthum
Kaanaakkaattu kaiviralaal

Paribhavamoru paattaakum
Swaramaniyude mutthaakum
Aadyaraathriyilaathire nin
Mothiramaavum njaan

((Mallikappoo, pottu thottu
Alliveyil Chillaninju
Anthinilaa panthalile
Munthiritthen mutthaninju))

Kuri varachum, pattu kudanjudutthum
Thaazhampookkal medanjaninjum
Kavil thudutthum, kannil kanavudichum
Kaaval thumbi parannuyarnnum

Ushasunarumoraaraamam
Kasavaniyumoraakaasham
Ninte gaanamorindraneela-
Poovithalaayi pozhiyum

((Mallikappoo, pottu thottu
Alliveyil Chillaninju
Anthinilaa panthalile
Munthiritthen mutthaninju))

((Kurukuzhal, kili kurukave
Kulirurukave, katha parayave
Madhuchandralekayaayi
Varavaayi chaare nee))

Himagirithanaye, hemalathe
Amba eeshwari shreelalithe
Maamava
Himagirithanaye, hemalathe

Ni Sa Sa Ni Sa Sa Ni Sa
Ni Sa Sa Ni Sa Sa Ni Sa
Pa Sa Sa Ni Sa Sa Ni Sa
Pa Sa Sa Ni Sa Sa Ni Sa

Sa Ga Ma Pa Ni Ga Ma Pa Ni Sa Ni Dha
Pa Ni Sa Ni Pa Ni Sa Ma Ga
Sa Sa Sa Sa Ni Ma Pa Ni Pa Ma Ga
Sa Ri Sa
Ga Ga Ga Ga Ga Sa Ni Sa Ri Ma Pa
Pa Ni Sa
Ga Ni Sa Ga
Ni Sa Ga
Ni Sa Ga
Ni Sa Ga
Ga Ni Sa Ma
Ni Sa Ma
Ni Sa Ma
Ni Sa Ma
Ni Sa Ga Ma Pa Sa
Pa Ni Ga Sa
Ni Sa Ga Ma Pa Sa
Ma Pa Dha Ni
Pa Ni Ga Sa
Ni Sa Ga Ma Pa….

Mallikappoo pottu thottu
Alliveyil chillaninju

മല്ലികപ്പൂ, പൊട്ടു തൊട്ടു
അല്ലിവെയിൽ ചില്ലണിഞ്ഞു
അന്തിനിലാ പന്തലിലെ
മുന്തിരിത്തേൻ മുത്തണിഞ്ഞു

കുറുകുഴൽ, കിളി കുറുകവേ
കുളിരുരുകവേ, കഥ പറയവേ
മധുചന്ദ്രലേഖയായി
വരവായി ചാരെ നീ

((മല്ലികപ്പൂ, പൊട്ടു തൊട്ടു
അല്ലിവെയിൽ ചില്ലണിഞ്ഞു
അന്തിനിലാ പന്തലിലെ
മുന്തിരിത്തേൻ മുത്തണിഞ്ഞു))

മയക്കത്തിലോ, പെണ്ണു മയക്കത്തിലോ
മായാദ്വീപിനക്കരെയോ
വിളിച്ചുണർത്തും, നിന്നെ വിളിച്ചുണർത്തും
കാണാക്കാറ്റു കൈവിരലാൽ

പരിഭവമൊരു പാട്ടാകും
സ്വരമണിയുടെ മുത്താകും
ആദ്യരാത്രിയിലാതിരേ നിൻ
മോതിരമാവും ഞാൻ

((മല്ലികപ്പൂ, പൊട്ടു തൊട്ടു
അല്ലിവെയിൽ ചില്ലണിഞ്ഞു
അന്തിനിലാ പന്തലിലെ
മുന്തിരിത്തേൻ മുത്തണിഞ്ഞു))

കുറി വരച്ചും, പട്ടു കുടഞ്ഞുടുത്തും
താഴംപൂക്കൾ മെടഞ്ഞണിഞ്ഞും
കവിൾ തുടുത്തും, കണ്ണിൽ കനവുദിച്ചും
കാവൽ തുമ്പി പറന്നുയർന്നു

ഉഷസുണരുമൊരാരാമം
കസവണിയുമൊരാകാശം
നിൻറെ ഗാനമോരിന്ദ്രനീല-
പൂവിതലായി പൊഴിയും

((മല്ലികപ്പൂ, പൊട്ടു തൊട്ടു
അല്ലിവെയിൽ ചില്ലണിഞ്ഞു
അന്തിനിലാ പന്തലിലെ
മുന്തിരിത്തേൻ മുത്തണിഞ്ഞു))

((കുറുകുഴൽ, കിളി കുറുകവേ
കുളിരുരുകവേ, കഥ പറയവേ
മധുചന്ദ്രലേഖയായി
വരവായി ചാരെ നീ))

ഹിമഗിരിതനയെ, ഹേമലതേ
അംബ ഈശ്വരി ശ്രീലളിതേ
മാമവ
ഹിമഗിരിതനയെ, ഹേമലതേ

നി സ സ നി സ സ നി സ
നി സ സ നി സ സ നി സ
പ സ സ നി സ സ നി സ
പ സ സ നി സ സ നി സ

സ ഗ മ പ നി ഗ മ പ നി സ നി ധ
പ നി സ നി പ നി സ മ ഗ
സ സ സ സ നി മ പ നി പ മ ഗ
സ രി സ
ഗ ഗ ഗ ഗ ഗ സ നി സ രി മ പ
പ നി സ
ഗ നി സ ഗ
നി സ ഗ
നി സ ഗ
നി സ ഗ
ഗ നി സ മ
നി സ മ
നി സ മ
നി സ മ
നി സ ഗ മ പ സ
പ നി ഗ സ
നി സ ഗ മ പ സ
മ പ ധ നി
പ നി ഗ സ
നി സ ഗ മ പ …

മല്ലികപ്പൂ, പൊട്ടു തൊട്ടു
അല്ലിവെയിൽ ചില്ലണിഞ്ഞു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: