A Complete Journey Through Music
Song: Thaalam Kottedo
Artiste(s): Sarath Santhosh
Lyricist: Joe Paul
Composer: Justin Prabhakaran
Album: Dear Comrade
Oo…
Naakrithinna
Hoy
Dhinaak nakithinna
Naakrithinna
Hoy
Dhinaak nakithinna
Jingidi jingidi jingidi
Jittaak dakidinna
Thaalam kottedo
Athinotthoru paattu, paadedo
Melam oothedo
Ee aattatthiloru chuvadaavedo
Kaalam poyedo
Pathivellaam thirike kaanedo
Koodum nammalo
Katha veendum thudaraan poredo
Kalikaalam nokkalledo
Manasathu pole paayillennedo
Palanaalaayi chonnenkilum
Nammaludayaathe chernnilledo
Ee sneham veendum
(Nenchilaake)
Nilaavaayi veezhume
(Swanthamalle)
Ee dinam, sundaram
Poovidum vrindaavanam
Hey, ee dinam, sundaram
Poovidum vrindaavanam
Vrindaavanam vrindaavanam
Vrindaavanam
Oru pattam pole
Maanam mutte
Kettum potti poyoralle
Bandham thedi thaazhepoyille
Ee janmam neram artham kandille
Palavarnam munnil minnumbozhum
Swapnatheril paayumbozhum
Nammal thammil cherumbozhalle
Naamullinnullil swargam kandille
ഊ…
നാകൃതിന്ന
ഹോയ്
ദിനാക് നക്കിതിന്ന
നാകൃതിന്ന
ഹോയ്
ദിനാക് നക്കിതിന്ന
ജിങ്കിടി ജിങ്കിടി ജിങ്കിടി
ചിറ്റാക് ഡാകിടിന്ന
താളം കൊട്ടെടോ
അതിനൊത്തൊരു പാട്ടു, പാടേടോ
മേളം ഊതേടോ
ഈ ആട്ടത്തിലൊരു ചുവടാവേദോ
കാലം പോയെടോ
പതിവെല്ലാം തിരികെ കാണെടോ
കൂടും നമ്മളോ
കഥ വീണ്ടും തുടരാൻ പോരെടോ
കലികാലം നോക്കല്ലേടോ
മനസതു പോലെ പായില്ലെന്നെടോ
പലനാളായി ചെന്നെങ്കിലും
നമ്മളുടയാതെ ചേർന്നില്ലെടോ
ഈ സ്നേഹം വീണ്ടും
(നെഞ്ചിലാകെ)
നിലാവായി വീഴുമേ
(സ്വന്തമല്ലേ)
ഈ ദിനം, സുന്ദരം
പൂവിടും വൃന്ദാവനം
ഹേ, ഈ ദിനം, സുന്ദരം
പൂവിടും വൃന്ദാവനം
വൃന്ദാവനം വൃന്ദാവനം
വൃന്ദാവനം
ഒരു പട്ടം പോലെ
മാനം മുട്ടെ
കെട്ടും പൊട്ടി പോയോരല്ലേ
ബന്ധം തേടി താഴെപ്പോയില്ലേ
ഈ ജന്മം നേരം അർഥം കണ്ടില്ലേ
പലവർണം മുന്നിൽ മിന്നുമ്പോഴും
സ്വപ്നത്തേരിൽ പായുമ്പോഴും
നമ്മൾ തമ്മിൽ ചേരുമ്പോഴല്ലേ
നാമുള്ളിനുള്ളിൽ സ്വർഗം കണ്ടില്ലേ