A Complete Journey Through Music
Song: Hey Song
Artiste(s): Suchith Suresan & Saju Sreenivas
Lyricist: Saju Sreenivas
Composer: Saju Sreenivas
Album: Valiyaperunnal
Hey… Hey…
Hey… Hey…
Hey… Hey…
Hey… Hey…
Naadarinjatho, neraminnitha
Naattarangile, kathayarinjithaa
Kaadarinjathum, medarinjathum
Kaattuchola than kuliraninjathum
Manasile, velichame
Niranjathum..
Thelinjathum..
Nirangalil, niranjathum..
Aayiram vasanthamivide
Pootthulanju ninnathaake
Neeyarinjuvo, manamarinjuvo
Thelinju ninna vaanamaake
Maarivillu vaarttheduttha
Bhangi kanduvo, kan thurannuvo
((Aayiram vasanthamivide
Pootthulanju ninnathaake
Neeyarinjuvo, manamarinjuvo))
((Thelinju ninna vaanamaake
Maarivillu vaarttheduttha
Bhangi kanduvo, kan thurannuvo))
Hey… Hey…
Hey… Hey…
Hey… Hey…
Hey… Hey…
Ullilaayi niranju vanna naadametho
Nenchile, idippilaarnna thaalametho
Kannilaayi, niranju vanna venmayetho
Jeevanil, thudichidunna varnnametho
Arinjathum, neramaano thelimayaano
Ultthudippin kaazhchayaano
Kavitha moolum ullamaano
Hey… Hey…
Hey… Hey…
Hey… Hey…
Hey… Hey…
ഹേ… ഹേ …
ഹേ… ഹേ…
ഹേ… ഹേ …
ഹേ… ഹേ…
നാടറിഞ്ഞതോ, നേരമിന്നിതാ
നാട്ടരങ്ങിലെ, കഥയറിഞ്ഞിതാ
കാടറിഞ്ഞതും, മേടറിഞ്ഞതും
കാട്ടുചോല തൻ കുളിരണിഞ്ഞതും
മനസിലെ, വെളിച്ചമേ
നിറഞ്ഞതും..
തെളിഞ്ഞതും..
നിറങ്ങളിൽ, നിറഞ്ഞതും..
ആയിരം വസന്തമിവിടെ
പൂത്തുലഞ്ഞു നിന്നതാകെ
നീയറിഞ്ഞുവോ, മനമറിഞ്ഞുവോ
തെളിഞ്ഞു നിന്ന വാനമാകെ
മാരിവില്ലു വാർത്തെടുത്ത
ഭംഗി കണ്ടുവോ, കൺ തുറന്നുവോ
((ആയിരം വസന്തമിവിടെ
പൂത്തുലഞ്ഞു നിന്നതാകെ
നീയറിഞ്ഞുവോ, മനമറിഞ്ഞുവോ))
((തെളിഞ്ഞു നിന്ന വാനമാകെ
മാരിവില്ലു വാർത്തെടുത്ത
ഭംഗി കണ്ടുവോ, കൺ തുറന്നുവോ))
ഹേ… ഹേ …
ഹേ… ഹേ…
ഹേ… ഹേ …
ഹേ… ഹേ…
ഉള്ളിലായി നിറഞ്ഞു വന്ന നാദമേതോ
നെഞ്ചിലെ, ഇടിപ്പിലാർന്ന താളമേതോ
കണ്ണിലായി, നിറഞ്ഞു വന്ന വെണ്മയേതോ
ജീവനിൽ, തുടിച്ചിടുന്ന വർണ്ണമേതോ
അറിഞ്ഞതും, നേരമാണോ തെളിമയാണോ
ഉൾത്തുടിപ്പിൻ കാഴ്ചയാണോ
കവിത മൂളും ഉള്ളമാണോ
ഹേ… ഹേ …
ഹേ… ഹേ…
ഹേ… ഹേ …
ഹേ… ഹേ…