A Complete Journey Through Music
Song: Doore Kizhakkudhikkum
Artiste(s): M.G. Sreekumar & Sujatha Mohan
Lyricist: Shibu Chakravarthy
Composer: Kannur Rajan
Album: Chithram
La la la la la la
Doore kizhakkudikkum
Maanikyachembazhukka
Njaaninnedutthu veche
Ente vettila thaambaalatthil
((Doore kizhakkudikkum
Maanikyachembazhukka))
((Njaaninnedutthu veche
Ente vettila thaambaalatthil))
((Doore kizhakkudikkum
Maanikyachembazhukka))
Nalla thalirvettila
Nulli vellam thalichu veche
Thekkan pukala nannaayi
Njaan vettiyarinju veche
Ini neeyennente arikil varum
Kili paadum kulir raavil
Njaan arikil varaam
Parayoo mridu nee
Enthu pakaram tharum
Nalla thatthakkili chundan
Vettila nooronnu thechu tharaam
Ente palliyarayude vaathil ninakku
Thuranne tharaam
((Doore kizhakkudikkum
Maanikyachembazhukka))
((Njaaninnedutthu veche
Ente vettila thaambaalatthil))
((Doore kizhakkudikkum
Maanikyachembazhukka))
Kannil vilakkum vechu
Raathri enneyum kaatthirikke
Thekketthodikkarikil
Kaalocha thiricharinjo
Arikil vannenne ethirettu nee
Thulunaadan poopattu
Virichu vechu
Manimaaran ee raavil
Enthu pakaram tharum
Ninne kettippidichu njaan
Chenthalirchundathu muttham tharum
Oru krishnathulasippoo
Nulli muditthumbil chaartthi tharum
((Doore kizhakkudikkum
Maanikyachembazhukka))
((Njaaninnedutthu veche
Ente vettila thaambaalatthil))
((Doore kizhakkudikkum
Maanikyachembazhukka))
((Njaaninnedutthu veche
Ente vettila thaambaalatthil))
((Doore kizhakkudikkum
Maanikyachembazhukka))
ല ല ല ല ല ല
ദൂരെ കിഴക്കുദിക്കും
മാണിക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ
എന്റെ വെറ്റില താമ്പാളത്തിൽ
((ദൂരെ കിഴക്കുദിക്കും
മാണിക്യച്ചെമ്പഴുക്ക))
((ഞാനിന്നെടുത്തു വെച്ചേ
എന്റെ വെറ്റില താമ്പാളത്തിൽ))
((ദൂരെ കിഴക്കുദിക്കും
മാണിക്യച്ചെമ്പഴുക്ക))
നല്ല തളിർവെറ്റില
നുള്ളി വെള്ളം തളിച്ചു വെച്ചേ
തെക്കൻ പുകല നന്നായി
ഞാൻ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെന്റെ അരികിൽ വരും
കിളി പാടും കുളിർ രാവിൽ
ഞാൻ അരികിൽ വരാം
പറയൂ മൃദു നീ
എന്ത് പകരം തരും
നല്ല തത്തക്കിളി ചുണ്ടൻ
വെറ്റില നൂറൊന്നു തേച്ചു തരാം
എന്റെ പള്ളിയറയുടെ വാതിൽ നിനക്ക്
തുറന്നെ തരാം
((ദൂരെ കിഴക്കുദിക്കും
മാണിക്യച്ചെമ്പഴുക്ക))
((ഞാനിന്നെടുത്തു വെച്ചേ
എന്റെ വെറ്റില താമ്പാളത്തിൽ))
((ദൂരെ കിഴക്കുദിക്കും
മാണിക്യച്ചെമ്പഴുക്ക))
കണ്ണിൽ വിളക്കും വെച്ച്
രാത്രി എന്നെയും കാത്തിരിക്കെ
തെക്കേത്തൊടിക്കരികിൽ
കാലൊച്ച തിരിച്ചറിഞ്ഞോ
അരികിൽ വന്നെന്നെ എതിരേറ്റു നീ
തുളുനാടൻ പൂപ്പട്ടു
വിരിച്ചു വെച്ച്
മണിമാരൻ ഈ രാവിൽ
എന്ത് പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാൻ
ചെന്തളിർചുണ്ടത്തു മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ
നുള്ളി മുടിത്തുമ്പിൽ ചാർത്തി തരും
((ദൂരെ കിഴക്കുദിക്കും
മാണിക്യച്ചെമ്പഴുക്ക))
((ഞാനിന്നെടുത്തു വെച്ചേ
എന്റെ വെറ്റില താമ്പാളത്തിൽ))
((ദൂരെ കിഴക്കുദിക്കും
മാണിക്യച്ചെമ്പഴുക്ക))
((ഞാനിന്നെടുത്തു വെച്ചേ
എന്റെ വെറ്റില താമ്പാളത്തിൽ))
((ദൂരെ കിഴക്കുദിക്കും
മാണിക്യച്ചെമ്പഴുക്ക))