A Complete Journey Through Music
Song: Arike Naam
Artiste(s): Ramya Nambeesan, Sachin Warrier & Neha Nair
Lyricist: Santhosh Varma
Composer: Yakzan Gary Pereira & Neha Nair
Album: Underworld
Dhooram, idayilillenkilum
Oru dooram, veruthe thonnunnuvo
Iruvazhi nammal,
Thiriyumbolakalumbol
Mrithiyude theeram
Anayum pole..
Arike naam, kazhiyumbol
Ariyaan vaikidumanuraagam
Ariyaanaayi, ini veno
Idayil nidrayumoru dooram
Aarum, thazhukiyillenkilum
Kuliru thoovaan, arike ninnormakal
Paribhavangal,
Pathivaayi vannu marakal neythaaro
Marakalillaa
Naam thammil
Mizhikalekkaal,
Mizhiverunna mizhivaayi neeyaayi
Mizhikalaakki
Enne neeyum
Iruvazhi nammal, thiriyumbolakalumbol
Mrithiyude theeram
Anayum pole..
((Arike naam, kazhiyumbol
Ariyaan vaikidumanuraagam
Ariyaanaayi, ini veno
Idayil nidrayumoru dooram))
((Arike naam, kazhiyumbol
Ariyaan vaikidumanuraagam
Ariyaanaayi, ini veno
Idayil nidrayumoru dooram))
ദൂരം, ഇടയിലില്ലെങ്കിലും
ഒരു ദൂരം, വെറുതെ തോന്നുന്നുവോ
ഇരുവഴി നമ്മൾ,
തിരിയുമ്പോളകലുമ്പോൾ
മൃതിയുടെ തീരം
അണയും പോലെ..
അരികെ നാം, കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം
അറിയാനായി, ഇനി വേണോ
ഇടയിൽ നിദ്രയുമൊരു ദൂരം
ആരും, തഴുകിയില്ലെങ്കിലും
കുളിരു തൂവാൻ, അരികെ നിന്നോർമകൾ
പരിഭവങ്ങൾ,
പതിവായി വന്നു മറകൾ നെയ്തവരോ
മറകളില്ലാ
നാം തമ്മിൽ
മിഴികളേക്കാൾ,
മിഴിവേറുന്ന മിഴിവായി നീയായി
മിഴികളാക്കി
എന്നെ നീയും
((ഇരുവഴി നമ്മൾ,
തിരിയുമ്പോളകലുമ്പോൾ
മൃതിയുടെ തീരം
അണയും പോലെ..))
((അരികെ നാം, കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം
അറിയാനായി, ഇനി വേണോ
ഇടയിൽ നിദ്രയുമൊരു ദൂരം))
((അരികെ നാം, കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം
അറിയാനായി, ഇനി വേണോ
ഇടയിൽ നിദ്രയുമൊരു ദൂരം))