A Complete Journey Through Music
Song: Aakashadeepamennum
Artiste(s): K.J. Jesudas & K.S. Chitra
Lyricist: Kaithapram Damodaran Namboothiri
Composer: Sharreth
Album: Kshanakkathu
Aakaashadeepamennumunarumidamaayo
Thaaraaganangal kunjurangumidamaayo
(Aakaashadeepamennumunarumidamaayo
Thaaraaganangal kunjurangumidamaayo)
Mounaraagamaniyum thaarilam thennale
Pon paraagamilakum vaarilam pookkale
Naamunarumbol
Raavaliyumbol
((Aakaashadeepamennumunarumidamaayo
Thaaraaganangal kunjurangumidamaayo))
Snehamolunna kuruviyinakalenningitham
Thediyallo
Ninmanichundilamrithamadhuralayamormmayaayi
Thornnuvallo
Kadamizhiyil manamaliyumazhaku chaarthi
Paalkkanavil then kiniyumizhakaleki
Vaarippunarnna madhakaralathayevide
Mannil churanna madhutharamadhamevide
Naamunarumbol
Raavaliyumbol
((Aakaashadeepamennumunarumidamaayo
Thaaraaganangal kunjurangumidamaayo))
Innale peythamozhiyumilayumoru
Poomulankaadu polum
Devaraagangal menayumamaramana
Indrachaapangalaakki
Paimbuzhayil mridu chalana gathikalaruli
Aniviralaal jalachaaru rekhayezhuthi
Nalmuhoortthammalaliyumorummakalaayi
Indeevarangalithalidumoru nimiyil
Naamunarumbol
Raavaliyumbol
((Aakaashadeepamennumunarumidamaayo
Thaaraaganangal kunjurangumidamaayo))
((Aakaashadeepamennumunarumidamaayo
Thaaraaganangal kunjurangumidamaayo))
((Mounaraagamaniyum thaarilam thennale
Pon paraagamilakum vaarilam pookkale))
((Naamunarumbol
Raavaliyumbol))
((Aakaashadeepamennumunarumidamaayo
Thaaraaganangal kunjurangumidamaayo))
ആകാശദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ
(ആകാശദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ)
മൗനരാഗമണിയും താരിളം തെന്നലേ
പൊൻ പരാഗമിളകും വാരിളം പൂക്കളേ
നാമുണരുമ്പോൾ
രാവലിയുമ്പോൾ
((ആകാശദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ))
സ്നേഹമോലുന്ന കുരുവിയിണകളെന്നിങ്ങിതം
തേടിയല്ലോ
നിൻമണിചുണ്ടിലമൃതമധുരലയമോർമ്മയായി
തോർന്നുവല്ലോ
കടമിഴിയിൽ മനമലിയുമഴക് ചാർത്തി
പാലക്കനവിൽ തേൻ കിനിയുമിഴകളെകി
വാരിപ്പുണർന്നു മാദകരലതയെവിടെ
മണ്ണിൽ ചുരന്ന മധുതരമതമെവിടെ
നാമുണരുമ്പോൾ
രാവലിയുമ്പോൾ
((ആകാശദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ))
ഇന്നലെ പെയ്തമൊഴിയുമിലയുമൊരു
പൂമുളങ്കാട് പോലും
ദേവരാഗങ്ങൾ മെനയുമാമരമന
ഇന്ദ്രചാപങ്ങളാക്കി
പൈമ്പുഴയിൽ മൃദു ചലന ഗതികളരുളി
അണിവിരലാൽ ജലഝാരു രേഖയെഴുതി
നൽമുഹൂർത്തമ്മിലലിയുമോർമ്മകളായി
ഇന്ദീവരങ്ങളിതളിടുമൊരു നിമിയിൽ
നാമുണരുമ്പോൾ
രാവലിയുമ്പോൾ
((ആകാശദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ))
((ആകാശദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ))
((മൗനരാഗമണിയും താരിളം തെന്നലേ
പൊൻ പരാഗമിളകും വാരിളം പൂക്കളേ))
((നാമുണരുമ്പോൾ
രാവലിയുമ്പോൾ))
((ആകാശദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ))