A Complete Journey Through Music
Song: Nee Himamazhayayi
Artiste(s): K.S. Harishankar & Nithya Mammen
Lyricist: B.K. Harinarayanan
Composer: Kailas Menon
Album: Edakkad Battalion 06
Nee, himamazhayaayi varoo
Hridyam, aniviralaal thodoo
Ee, mizhiyinayil sadaa
Pranayam, mashiyezhuthunnithaa
Shilayaayi ninnidaam, ninne nokkee
Yugamereyente kan chimmidaathe
En jeevane…
Akame vaanavillinezhu varnnamaayi
Dhiname, poovidunnu nin mukham
Akale, maanjidaathe chernnithennil nee
Ennomale
((Nee, himamazhayaayi varoo
Hridayam, aniviralaal thodoo))
Nin uyirine, anudinam nizhalu pol
Pin thudaruvaan njaan alanjeedume
En veyilinum mukilinum aliyuvaan
Nin manamithaa vennilaavaanamaayore
Vazhiyileeraavolam ozhuki naam
Kedaatheriyane nammalil nammalennennum
((Nee, himamazhayaayi varoo
Hridayam, aniviralaal thodoo))
Ven shishirame, pathiye nee thazhukave
En nilakalil, peythu njaanaardramaayi
Nernerukayil, njodiyil nee mukarave
Njaan vidarume, vaar mayil peeli pol
Ore chirakumaayaayiram janmavum
Kedaathunarane, nammalin nammalaavolam
((Nee, himamazhayaayi varoo
Hridyam, aniviralaal thodoo
Ee, mizhiyinayil sadaa
Pranayam, mashiyezhuthunnithaa))
((Shilayaayi ninnidaam, ninne nokkee
Yugamereyente kan chimmidaathe))
((En jeevane…))
((Akame vaanavillinezhu varnnamaayi
Dhiname, poovidunnu nin mukham
Akale, maanjidaathe chernnithennil nee
Ennomale))
നീ, ഹിമമഴയായി വരൂ
ഹൃദയം, അണിവിരലാൽ തൊടൂ
ഈ, മിഴിയിണയിൽ സദാ
പ്രണയം, മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം, നിന്നെ നോക്കീ
യുഗമേറിയെന്റെ കൺ ചിമ്മിടാതെ
എൻ ജീവനേ…
അകമേ വാനവില്ലിനേഴു വർണ്ണമായി
ദിനമേ, പൂവിടുന്നു നിൻ മുഖം
അകലേ, മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ
((നീ, ഹിമമഴയായി വരൂ
ഹൃദയം, അണിവിരലാൽ തൊടൂ))
നിൻ ഉയിരിനെ, അനുദിനം നിഴലു പോൽ
പിൻ തുടരുവാൻ ഞാൻ അലഞ്ഞീടുമേ
എൻ വെയിലിനും മുകിലിനും അറിയുവാൻ
നിൻ മനമിതാ വെണ്ണിലാവാനമായൊരെ
വഴിയിലീരാവോളം ഒഴുകി നാം
കെടാതെരിയണെ നമ്മളിൽ നമ്മളെന്നെന്നും
((നീ, ഹിമമഴയായി വരൂ
ഹൃദയം, അണിവിരലാൽ തൊടൂ))
വെൺശിശിരമേ, പതിയെ നീ താഴുകവേ
എൻ നിലകളിൽ, പെയ്തു ഞാനാർദ്രമായി
നേർനെറുകയിൽ, ഞൊടിയിൽ നീ മുകരവേ
ഞാൻ വിടരുമേ, വാർ മയിൽ പീലി പോൽ
ഒരേ ചിറകുമായായിരം ജന്മവും
കെടാതുണരനെ , നമ്മളിന് നമ്മളാവോളം
((നീ, ഹിമമഴയായി വരൂ
ഹൃദയം, അണിവിരലാൽ തൊടൂ
ഈ, മിഴിയിണയിൽ സദാ
പ്രണയം, മഷിയെഴുതുന്നിതാ)
((ശിലയായി നിന്നിടാം, നിന്നെ നോക്കീ
യുഗമേറിയെന്റെ കൺ ചിമ്മിടാതെ))
((എൻ ജീവനേ….))
((അകമേ വാനവില്ലിനേഴു വർണ്ണമായി
ദിനമേ, പൂവിടുന്നു നിൻ മുഖം
അകലേ, മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ))