A Complete Journey Through Music
Song: Kuzhaloothi Poonthennale
Artiste(s): Sujatha & G. Venugopal
Lyricist: Anil Panachooran
Composer: Mohan Sithara
Album: Bhramaram
Kuzhaloothum poonthennale
Mazhanool chaarthi koode varumo
Kuzhaloothum poonthennale
Mazhanool chaarthi koode varumo
Kurumozhi mulla maala korthu
Soochimukhi kuruvee
Marumozhiyengo paadidunnu
Pullippoonkuyil
Chirakadi kettu thakathimi pole
Mukilukal than mudi thazhukum mettil
((Kuzhaloothum poonthennale
Mazhanool chaarthi koode varumo))
Chiriyithalukal thudiykkunna chundil
Thaanam
Karimashiyazhakorukkunna kannil
Olam
Aaru thannu nin kavilinayil
Kunkumatthinnaaraamam
Thaaranoopuram chaartthidumee
Raakkinaavu mayyezhuthee
Jaalakam chaari nee
Chaare vannu chaare vannu
Thananana thaananaa
Laalaal koode varumo
((Kuzhaloothum poonthennale
Mazhanool chaarthi koode varumo))
Panimathiyude kanam veena nenchil
Thaalam
Puthumazhayude manam thannuvennum
Shwaasam
Ente janma sukrithaamrithamaayi
Koode vannu nee pon kathire
Neeyenikku kulirekunnu
Agniyaalum veethiyil
Paathapam pookkumee
Paathayoram paathayoram
((Kuzhaloothum poonthennale
Mazhanool chaarthi koode varumo))
((Kurumozhi mulla maala korthu
Soochimukhi kuruvee
Marumozhiyengo paadidunnu
Pullippoonkuyil))
((Chirakadi kettu thakathimi pole
Mukilukal than mudi thazhukum mettil))
((Kuzhaloothum poonthennale
Mazhanool chaarthi koode varumo))
((Kuzhaloothum poonthennale
Mazhanool chaarthi koode varumo))
Kuzhaloothum thararaa…
Tharaaa..raa..raara…
കുഴലൂതും പൂന്തെന്നലേ
മഴനൂൽ ചാർത്തി കൂടെ വരുമോ
കുഴലൂതും പൂന്തെന്നലേ
മഴനൂൽ ചാർത്തി കൂടെ വരുമോ
കുറുമൊഴി മുല്ല മാല കോർത്തു
സൂചിമുഖി കുരുവീ
മറുമൊഴിയെങ്ങോ പാടിടുന്നു
പുള്ളിപ്പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ
മുകിലുകൾ തൻ മുടി തഴുകും മേട്ടിൽ
((കുഴലൂതും പൂന്തെന്നലേ
മഴനൂൽ ചാർത്തി കൂടെ വരുമോ))
ചിരിയിതളുകൾ തുടിയ്ക്കുന്ന ചുണ്ടിൽ
താനം
കരിമഷിയഴകൊരുക്കുന്ന കണ്ണിൽ
ഓളം
ആരു തന്നു നിൻ കവിളിണയിൽ
കുങ്കുമത്തിന്നാരാമം
താരനൂപുരം ചാർത്തിടുമേ
രാക്കിനാവ് മെയ്യെഴുതീ
ജാലകം ചാരി നീ
ചാരെ വന്നു ചാരെ വന്നു
തനനാന തനനാനനാ
ലലലാ കൂടെ വരുമോ
((കുഴലൂതും പൂന്തെന്നലേ
മഴനൂൽ ചാർത്തി കൂടെ വരുമോ))
പനിമതിയുടെ കണം വീണ നെഞ്ചിൽ
താളം
പുതുമഴയുടെ മനം തന്നുവെന്നും
ശ്വാസം
എന്റെ ജന്മ സുകൃതാമൃതമായി
കൂടെ വന്നു നീ പൊൻ കതിരേ
നീയെനിക്കു കുളിരേകുന്ന
അഗ്നിയാലും വീഥിയിൽ
പാതാപം പൂക്കുമീ
പാതയോരം പാതയോരം
((കുഴലൂതും പൂന്തെന്നലേ
മഴനൂൽ ചാർത്തി കൂടെ വരുമോ))
((കുറുമൊഴി മുല്ല മാല കോർത്തു
സൂചിമുഖി കുരുവീ
മറുമൊഴിയെങ്ങോ പാടിടുന്നു
പുള്ളിപ്പൂങ്കുയിൽ))
((ചിറകടി കേട്ടു തകധിമി പോലെ
മുകിലുകൾ തൻ മുടി തഴുകും മേട്ടിൽ))
((കുഴലൂതും പൂന്തെന്നലേ
മഴനൂൽ ചാർത്തി കൂടെ വരുമോ))
((കുഴലൂതും പൂന്തെന്നലേ
മഴനൂൽ ചാർത്തി കൂടെ വരുമോ))
കുഴലൂതും താരാരാ…
താരാ..രാ..രാരാ…