Manninte Manamulla


Song: Manninte Manamulla
Artiste(s): Aravind Venugopal
Lyricist: Kaithapram Damodaran Namboothiri
Composer: Rahul Raj
Album: Oru Nakshathramulla Aakasham

Njaan
Njaan

Manninte manamulla swapnam njaan
Mazhayude shruthiyulla sangeetham

(Manninte manamulla swapnam njaan
Mazhayude shruthiyulla sangeetham)

Aksharamalayaalatthin
Ishtavasantham
Njaan…

Manninte manamulla swapnam njaan

(Chodikkaruthe, ningalen
Janmaantharangale..) (x2)

Ariyillenikkente aazhangal
Ariyillaazhipparappukal

((Manninte manamulla swapnam njaan))

Ningalkku kelkkaam
Kelkkaathiriykkaam
Ithente hridraktha geetham

(Vaasalyamariyaattha baalyam
Kaarunyamariyaattha janmam) (x2)

Prakrithi prathibhaavya vilaasam

Njaan…
Njaan..

((Manninte manamulla swapnam njaan))

Bandhukkal ningal
Bandhanam ningal
Baandhavamariyaattha gaandharwan njaan

(Paadumen pranayumen virahavumennum
Thaaraattu paadum mazhavillu njaan) (x2)

Njaan maathramaayente avakaashi

((Njaan…
Njaan..))

((Manninte manamulla swapnam njaan
Mazhayude shruthiyulla sangeetham))

((Aksharamalayaalatthin
Ishtavasantham
Njaan…))

ഞാൻ
ഞാൻ

മണ്ണിൻറെ മണമുള്ള സ്വപ്നം ഞാൻ
മഴയുടെ ശ്രുതിയുള്ള സംഗീതം

(മണ്ണിൻറെ മണമുള്ള സ്വപ്നം ഞാൻ
മഴയുടെ ശ്രുതിയുള്ള സംഗീതം)

അക്ഷരമലയാളത്തിൻ
ഇഷ്ടവസന്തം
ഞാൻ…

മണ്ണിൻറെ മണമുള്ള സ്വപ്നം ഞാൻ

(ചോദിക്കരുതേ, നിങ്ങളെൻ
ജന്മാന്തരങ്ങളേ..) (x2)

അറിയില്ലെനിക്കെന്റെ ആഴങ്ങൾ
അറിയില്ലാഴിപ്പരപ്പുകൾ

((മണ്ണിൻറെ മണമുള്ള സ്വപ്നം ഞാൻ))

നിങ്ങൾക്ക് കേൾക്കാം
കേൾക്കാതിരിയ്ക്കാം
ഇതെൻറെ ഹൃദ്രക്ത ഗീതം

(വാസല്യമറിയാത്ത ബാല്യം
കാരുണ്യമറിയാത്ത ജന്മം) (x2)

പ്രകൃതി പ്രതിഭാവ്യ വിലാസം

ഞാൻ…
ഞാൻ..

((മണ്ണിൻറെ മണമുള്ള സ്വപ്നം ഞാൻ))

ബന്ധുക്കൾ നിങ്ങൾ
ബന്ധനം നിങ്ങൾ
ബാന്ധവമറിയാത്ത ഗാന്ധർവം ഞാൻ

(പാടുമെൻ പ്രണയുമെൻ വിരഹവുമെന്നും
താരാട്ടു പാടും മഴവില്ലു ഞാൻ) (x2)

ഞാൻ മാത്രമായെൻറെ അവകാശി

((ഞാൻ…
ഞാൻ..))

((മണ്ണിൻറെ മണമുള്ള സ്വപ്നം ഞാൻ
മഴയുടെ ശ്രുതിയുള്ള സംഗീതം))

((അക്ഷരമലയാളത്തിൻ
ഇഷ്ടവസന്തം
ഞാൻ…))

Leave a comment