A Complete Journey Through Music
Song: Jaalame
Artiste(s): Jackson Vijayan, Rex Vijayan, Lal Krishna, Divya S. Menon, Namitha Raju, Asima Ensemble Malayalam Men Choir Group, Dev Issaro & Gagul Joseph
Lyricist:
Composer: Jackson Vijayan
Album: Trance
O….
Jaalame
Thiruvelichatthin naalame
Vaazhtthiduka ningal
Naathanaam
Avan karangalil saanthvanam
Kezhnniduka ningal
Avane ninnabhayam
Avane ninnulakam
Avanilaanavasaanam
Avanilaanini nin yaathrakal
((Jaalame
Thiruvelichatthin naalame
Vaazhtthiduka ningal))
((Naathanaam
Avan karangalil saanthvanam
Kezhnniduka ningal))
Ekamathamavan ninneriyum aathmaavin
Shaanthinilayamavan
Sneharoopanavan nindyakalonnake
Theerkkumidayanavan
Ee kaikal chumbippin
Ee paadham vandhippin
Swarggatthe praapikkumen
Paapatthin chentheeyil
Neerunnu ninte, moksham nee
Yaachikkume..
Ninte shaapabhaaram
Ettu vaangum salpputhran
Ekasathyamavane
Ninte vyaathikal than
Nithyamukthi nin shudhi
Kaakkum karunayavan
((Ee kaikal chumbippin
Ee paadham vandhippin
Swarggatthe praapikkumen))
((Paapatthin chentheeyil
Neerunnu ninte, moksham nee
Yaachikkume..))
ഓ….
ജാലമേ
തിരുവെളിച്ചത്തിൻ നാളമേ
വാഴ്ത്തിടുക നിങ്ങൾ
നാഥനാം
അവൻ കരങ്ങളിൽ സാന്ത്വനം
കേഴ്ന്നിടുക നിങ്ങൾ
അവനേ നിന്നഭയം
അവനേ നിന്നുലകം
അവനിലാണവസാനം
അവനിലാണിനി നിൻ യാത്രകൾ
((ജാലമേ
തിരുവെളിച്ചത്തിൻ നാളമേ
വാഴ്ത്തിടുക നിങ്ങൾ))
((നാഥനാം
അവൻ കരങ്ങളിൽ സാന്ത്വനം
കേഴ്ന്നിടുക നിങ്ങൾ))
ഏകമതമാവാൻ നിന്നെരിയും ആത്മാവിൻ
ശാന്തിനിലയമവൻ
സ്നേഹരൂപനാവാൻ നിന്ദ്യകളൊന്നാകെ
തീർക്കുമിടയാനവൻ
ഈ കൈകൾ ചുംബിപ്പിൻ
ഈ പാദം വന്ദിപ്പിൻ
സ്വർഗ്ഗത്തെ പ്രാപിക്കുമെൻ
പാപത്തിൻ ചെന്തീയിൽ
നീറുന്നു നിൻറെ, മോക്ഷം നീ
യാചിക്കുമേ..
നിൻറെ ശാപഭാരം
ഏറ്റു വാങ്ങും സൽപ്പുത്രൻ
ഏകസത്യമവനേ
നിൻറെ വ്യാധികൾ തൻ
നിത്യമുക്തി നിൻ ശുദ്ധി
കാക്കും കരുണയവൻ
((ഈ കൈകൾ ചുംബിപ്പിൻ
ഈ പാദം വന്ദിപ്പിൻ
സ്വർഗ്ഗത്തെ പ്രാപിക്കുമെൻ))
((പാപത്തിൻ ചെന്തീയിൽ
നീറുന്നു നിൻറെ, മോക്ഷം നീ
യാചിക്കുമേ..))