Ponveyilin Kasavai


Song: Pon Veyilin Kasavai
Artiste(s): Vijay Jesudas & Anne Amie
Lyricist: Rafeeq Ahamed
Composer: Ranjith Meleppatt
Album: Puzhikkadakan

Ponveyilin kasavaayi
Podimazhayude njoriyaayi
Manveenakkambi pole oru vazhi
Athil puzha poleyozhukunnu kalichiri

((Ponveyilin kasavaayi
Podimazhayude njoriyaayi
Manveenakkambi pole oru vazhi
Athil puzha poleyozhukunnu kalichiri))

Aa vazhiyil charalvazhiyil
Aalozhiyum sandhyakalil
Aarorum ooraattha nerangalil

Aa vazhiyil charalvazhiyil
Aalozhiyum sandhyakalil
Eeran nilaavinte naalangalil

Ee puzhayude kuliralayil
Poovithalukal pole

Naamozhukiyathorkkunnu
Poomaruthum njaarum

Tam tam tam, tam

((Ponveyilin kasavaayi
Podimazhayude njoriyaayi
Manveenakkambi pole oru vazhi
Athil puzha poleyozhukunnu kalichiri))

Ee vazhiyil nadavazhiyil
Kaaladi than paadukalil
Thoovunnila moodi maanjenkilum

Ee vazhiyil nadavazhiyil
Kaladi than paadukalil
Raavodi pakalodi maanjenkilum

Aadyamazhatthulli veenu
Puzhayilakum neram

Ormmakalil nirayunnu
Man manavum neeyum

Tam tam tam, tam

((Ponveyilin kasavaayi
Podimazhayude njoriyaayi
Manveenakkambi pole oru vazhi
Athil puzha poleyozhukunnu kalichiri))

((Ponveyilin kasavaayi
Podimazhayude njoriyaayi
Manveenakkambi pole oru vazhi
Athil puzha poleyozhukunnu kalichiri))

പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണക്കമ്പി പോലെ ഒരു വഴി
അതിൽ പുഴ പോലെയൊഴുകുന്നു കളിചിരി

((പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണക്കമ്പി പോലെ ഒരു വഴി
അതിൽ പുഴ പോലെയൊഴുകുന്നു കളിചിരി))

Aa വഴിയിൽ ചരൽവഴിയിൽ
ആളൊഴിയും സന്ധ്യകളിൽ
ആരോരും ഊരാത്ത നേരങ്ങളിൽ

ആ വഴിയിൽ ചരൽവഴിയിൽ
ആളൊഴിയും സന്ധ്യകളിൽ
ഈറൻ നിലാവിൻറെ നാളങ്ങളിൽ

ഈ പുഴയുടെ കുളിരലയിൽ
പൂവിതളുകൾ പോലെ

നാമൊഴുകിയതോർക്കുന്നു
പൂമരുതും ഞാറും

ടം ടം ടം, ടം

((പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണക്കമ്പി പോലെ ഒരു വഴി
അതിൽ പുഴ പോലെയൊഴുകുന്നു കളിചിരി))

ഈ വഴിയിൽ നടവഴിയിൽ
കാലടി തൻ പാടുകളിൽ
തൂവുന്നില മൂടി മാഞ്ഞെങ്കിലും

ഈ വഴിയിൽ നടവഴിയിൽ
കാലടി തൻ പാടുകളിൽ
രാവോടി പകലോടി മാഞ്ഞെങ്കിലും

ആദ്യമഴത്തുള്ളി വീണു
പുഴയിലാകും നേരം

ഓർമ്മകളിൽ നിറയുന്നു
മൻ മണവും നീയും

ടം ടം ടം, ടം

((പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണക്കമ്പി പോലെ ഒരു വഴി
അതിൽ പുഴ പോലെയൊഴുകുന്നു കളിചിരി))

((പൊൻവെയിലിൻ കസവായി
പൊടിമഴയുടെ ഞൊറിയായി
മൺവീണക്കമ്പി പോലെ ഒരു വഴി
അതിൽ പുഴ പോലെയൊഴുകുന്നു കളിചിരി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: