A Complete Journey Through Music
Song: Medamasa
Artiste(s): K.S. Harishankar & Shwetha Mohan
Lyricist: B.K. Harinarayanan
Composer: Ranjin Raj
Album: Al Mallu
Medamaasa konna nenchilakame
Virinju manja poo chorinja pole
Oudhu peytha kaattu veeshumivide
Virunnu vannu nalla kaalamonne
Ariya venal manaliloode viralinaalithaa
Ezhuthidunnu puthiya jeeva kathakal nammal
Karayithiliru praavukalaayi
Paranneedaam
Narupaathirayil pakaraaathe
Nooru nilaakkanavaale
Mizhi neettukayaayi oru thaaram
O.. O..
O.. O..
Changaatthatthin neelamithaa
Chanku tharum koottarithaa
Chanthamonnu koodumithaa
Snehamenna kadalu karalilaa
(Changaatthatthin neelamithaa
Chanku tharum koottarithaa
Chanthamonnu koodumithaa
Snehamenna kadalu karalilaa)
Pularikalee vazhiye
Puthumakalekiyithaa
Azhakaayi alivaayi varavaayi
Janalazhi vaathililaa
Ilaveyilaayi varum
Pathivaayi mizhikal chiriyode
Maruvilo neer pozhinja mazhakalaayi nee
Uyirilo then churanna mozhikalaayi nee
Kathayithaa maaridunnoo
Madhuramulla koottiloode
Ho… Oho…
((Changaatthatthin neelamithaa
Chanku tharum koottarithaa
Chanthamonnu koodumithaa
Snehamenna kadalu karalilaa))
((Medamaasa konna nenchilakame
Virinju manja poo chorinja pole
Oudhu peytha kaattu veeshumivide
Virunnu vannu nalla kaalamonne))
((Ariya venal manaliloode viralinaalithaa
Ezhuthidunnu puthiya jeeva kathakal nammal
Karayithiliru praavukalaayi
Paranneedaam
Narupaathirayil pakaraaathe
Nooru nilaakkanavaale
Mizhi neettukayaayi oru thaaram))
Ho…Oho…
മേടമാസ കണി നെഞ്ചിലകമേ
വിരിഞ്ഞു മഞ്ഞ പൂ ചൊരിഞ്ഞ പോലെ
ഊദ് പെയ്ത കാറ്റ് വീശുമിവിടെ
വിരുന്നു വന്നു നല്ല കാലമൊന്നേ
അരിയ വേനൽ മണലിലൂടെ വിരലിനാലിതാ
എഴുതിടുന്നു പുതിയ ജീവ കഥകൾ നമ്മൾ
കരയിതിലിരു പ്രാവുകളായി
പറന്നീടാം
നറുപാതിരയിൽ പകരാകാതെ
നൂറു നിലാക്കനവാലെ
മിഴി നീട്ടുകയായി ഒരു താരം
ഓ . ഓ..
ഓ.. ഓ..
ചങ്ങാത്തത്തിൻ നീളമിതാ
ചങ്കു തരും കൂട്ടരിതാ
ചന്തമൊന്നു കൂടുമിതാ
സ്നേഹമെന്ന കടലു കരളിലാ
(ചങ്ങാത്തത്തിൻ നീളമിതാ
ചങ്കു തരും കൂട്ടരിതാ
ചന്തമൊന്നു കൂടുമിതാ
സ്നേഹമെന്ന കടലു കരളിലാ)
പുലരികളീ വഴിയേ
പുതുമകളേകിയിതാ
അഴകായി അറിവായി വരവായി
ജനലഴി വാതിലിലാ
ഇളവെയിലായി വരും
പതിവായി മിഴികൾ ചിരിയോടെ
മരുവിലോ നീർ പൊഴിഞ്ഞ മഴകളായി നീ
ഉയിരിലോ തേൻ ചുരന്ന മൊഴികളായി നീ
കഥയിതാ മാറിടുന്നൂ
മധുരമുള്ള കൂട്ടിലൂടെ
ഹോ… ഓഹോ…
((ചങ്ങാത്തത്തിൻ നീളമിതാ
ചങ്കു തരും കൂട്ടരിതാ
ചന്തമൊന്നു കൂടുമിതാ
സ്നേഹമെന്ന കടലു കരളിലാ))
((മേടമാസ കണി നെഞ്ചിലകമേ
വിരിഞ്ഞു മഞ്ഞ പൂ ചൊരിഞ്ഞ പോലെ
ഊദ് പെയ്ത കാറ്റ് വീശുമിവിടെ
വിരുന്നു വന്നു നല്ല കാലമൊന്നേ))
((അരിയ വേനൽ മണലിലൂടെ വിരലിനാലിതാ
എഴുതിടുന്നു പുതിയ ജീവ കഥകൾ നമ്മൾ
കരയിതിലിരു പ്രാവുകളായി
പറന്നീടാം
നറുപാതിരയിൽ പകരാകാതെ
നൂറു നിലാക്കനവാലെ
മിഴി നീട്ടുകയായി ഒരു താരം))
ഹോ ..ഓഹോ…