A Complete Journey Through Music
Song: Farewell Song
Artiste(s): Sreejish Cholayil
Lyricist: Aswathy Sreekanth
Composer: Shaan Rahman
Album: Kunjeldho
Idanaazhiyil odikkayaranu
Cheru kaattinu vaayichariyaan
Chuvarukalil koriyidunnunde
Nammude kathakal
Pathivaayi naam paadana paattil
Thalayaattiya vaaka marangal
Iniyennaanithuvazhiyennavaam
Oho..
Kaalam poye
Oho..
Kaalam poye
Oho..
Kaalam poye
Oho..O..
Podi paarana nadavazhiyiniyum
Chuvadukalil namme thirayum
Mizhiyodana janal vazhiyiniyum
Pathivulloru punchiri thirayum
Chiriyoornnoru govaniyadiyil
Kadalaasiloru ormma kuriykkum
Chuva chernnoru chanthamorukkaan
Veyilaariya muttamorukkum
Chiriyarinja theeram
Chiraku vecha praayam
Mizhi niraykkayaano..
Mizhi niraykkayaano.
((Ohoho..
Kaalam poye
Oho…
Kaalam poye))
((Idanaazhiyil odikkayaranu
Cheru kaattinu vaayichariyaan
Chuvarukalil koriyidunnunde
Nammude kathakal))
((Pathivaayi naam paadana paattil
Thalayaattiya vaaka marangal
Iniyennaanithuvazhiyennavaam))
((Oho..
Kaalam poye
Oho..
Kaalam poye))
((Oho..
Kaalam poye
Oho..))
ഇടനാഴിയിൽ ഓടിക്കയറണ്
ചെറു കാറ്റിനു വായിച്ചറിയാൻ
ചുവരുകളിൽ കോരിയിടുന്നുണ്ടേ
നമ്മുടെ കഥകൾ
പതിവായി നാം പാടണ പാട്ടിൽ
തലയാട്ടിയ വാക മരങ്ങൾ
ഇനിയെന്നാണിതുവഴിയെന്നാവാം
ഓഹോ..
കാലം പോയേ
ഓഹോ..
കാലം പോയേ
ഓഹോ..
കാലം പോയേ
ഓഹോ..ഓ..
പൊടി പാറണ നടവഴിയിനിയും
ചുവടുകളിൽ നമ്മെ തിരയും
മിഴിയോടണ ജനൽ വഴിയിനിയും
പതിവുള്ളൊരു പുഞ്ചിരി തിരയും
ചിരിയൂർന്നൊരു ഗോവണിയടിയിൽ
കടലാസിലൊരു ഓർമ്മ കുറിയ്ക്കും
ചുവ ചേർന്നൊരു ചന്തമൊരുക്കാൻ
വെയിലാറിയ മുറ്റമൊരുക്കും
ചിരിയറിഞ്ഞ തീരം
ചിറകു വെച്ച പ്രായം
മിഴി നിറയ്ക്കയാണോ..
മിഴി നിറയ്ക്കയാണോ.
((ഓഹോ..
കാലം പോയേ
ഓഹോ..
കാലം പോയേ))
((ഇടനാഴിയിൽ ഓടിക്കയറണ്
ചെറു കാറ്റിനു വായിച്ചറിയാൻ
ചുവരുകളിൽ കോരിയിടുന്നുണ്ടേ
നമ്മുടെ കഥകൾ))
((പതിവായി നാം പാടണ പാട്ടിൽ
തലയാട്ടിയ വാക മരങ്ങൾ
ഇനിയെന്നാണിതുവഴിയെന്നാവാം))
((ഓഹോ..
കാലം പോയേ
ഓഹോ..
കാലം പോയേ))
((ഓഹോ..
കാലം പോയേ
ഓഹോ..ഓ..))