A Complete Journey Through Music
Song: Penne
Artiste(s): Karthik
Lyricist: Joe Paul
Composer: Jakes Bejoy
Album: 2 States
Maanin mizhiyulla
Naadan chiriyulla
Laavinnazhakivalaarennariyilla
Paari vannee vazhiye
Kannaadi nadiyarike
Meghacheruvile
Minnal valachu njaan
Ullilorukkiya thoniyirakkeedum
Mohicha raavinnolatthilengo
Paaditthudangeedum
Neeyennuyirile
Theeyonnariyille
Neram thirayaathe
Peythidukille
Kaadariyaatheyum kaattariyaatheyum
Raamazha thenmazhayaayi
Venalppuzhayude theeratthini nammal
Thooval virichurangaam
Arikilaayi nee
Alasayaayi penne
Penne… O…
Neeyaavum, thaazhvaaram
Njaanetho.. vaarmegham
Melaake.. moodunno
Raaneram… theerolam
Nin mizhiyennoru ven nadiyil
Manjala minnukayo
Poovithalaayathil ninniniyen
Kaamana neenthukayo
Hridayamanthramozhuki melle
Varumoru thirayaayi
((Neeyennuyirile
Theeyonnariyille
Neram thirayaathe
Peythidukille))
((Kaadariyaatheyum
Kaattariyaatheyum))
((Venalppuzhayude theeratthini nammal
Thooval virichurangaam
Arikilaayi nee
Alasayaayi penne))
((Penne… ))
O….
മാനിൻ മിഴിയുള്ള
നാടൻ ചിരിയുള്ള
ലാവിന്നഴകിവളാരെന്നറിയില്ല
പാറി വന്നീ വഴിയേ
കണ്ണാടി നടിയരികെ
മേഘച്ചെരുവിലെ
മിന്നൽ വളച്ചു ഞാൻ
ഉള്ളിലൊരുക്കിയ തോണിയിറക്കീടും
മോഹിച്ച രാവിണ്ണോളത്തിലെങ്ങോ
പാടിത്തുടങ്ങീടും
നീയെന്നുയിരിലെ
തീയൊന്നറിയില്ലേ
നേരം തിരയാതെ
പെയ്തിടുകില്ലേ
കാടറിയാതെയും കാറ്ററിയാതെയും
രാമഴ തേന്മഴയായി
വേനൽപ്പുഴയുടെ തീരത്തിനി നമ്മൾ
തൂവൽ വിരിച്ചുറങ്ങാം
അരികിലായി നീ
അലസയായി പെണ്ണേ
പെണ്ണേ… ഓ…
നീയാവും, താഴ്വാരം
ഞാനേതോ.. വാർമേഘം
മേലാകെ.. മൂടുന്നോ
രാനേരം… തീരോളം
നിൻ മിഴിയെന്നൊരു വെൺ നദിയിൽ
മഞ്ഞല മിന്നുകയോ
പൂവിതളായതിൽ നിന്നിനിയെൻ
കാമന നീന്തുകയോ
ഹൃദയമന്ത്രമൊഴുകി മെല്ലെ
വെറുമൊരു തിരയായി
((നീയെന്നുയിരിലെ
തീയൊന്നറിയില്ലേ
നേരം തിരയാതെ
പെയ്തിടുകില്ലേ))
((കാടറിയാതെയും കാറ്ററിയാതെയും))
((വേനൽപ്പുഴയുടെ തീരത്തിനി നമ്മൾ
തൂവൽ വിരിച്ചുറങ്ങാം
അരികിലായി നീ
അലസയായി പെണ്ണേ))\
((പെണ്ണേ… ))
ഓ…