A Complete Journey Through Music
Song: Thaalam Poyi
Artiste(s): Sangeetha, Jakes Bejoy & Nanchamma
Lyricist: Rafeeque Ahammed
Composer: Jakes Bejoy
Album: Ayyappanum Koshiyum
Naadu mechi nenatthu vidaama
Daivamakale
Namakku, cheeme mechi pesinutho
Daivamakale
Thaalam poyi, thappum poyinnu
Raavin chaambaladinje
Aa chaambal koonelu
Thee naalam neeriyerinje
Aadippey kaatte
Naalam nee kando
Varum varaayka pol
Veeshunno veeshillenno
Porunno porillenno
Veeshunno veeshillenno
Porunno porillenno
((Thaalam poyi, thappum poyinnu
Raavin chaambaladinje
Aa chaambal koonelu
Thee naalam neeriyerinje))
Pakalo raathriyo
Velichamo irulo
Nizhalo naalamo
Sharikkumee poruletho
Nin jeevathamithu
Mattaaro kaanum
Swapnamo sathyamo maayayo
Kaalatthin jaalatthin nooleniyil
Kolangal paavakkootthaadunnuvo
((Thaalam poyi, thappum poyinnu
Raavin chaambaladinje
Aa chaambal koonelu
Thee naalam neeriyerinje))
((Aadippey kaatte
Naalam nee kando
Varum varaayka pol))
((Veeshunno veeshillenno
Porunno porillenno
Veeshunno veeshillenno
Porunno porillenno))
Naadu mechi nenatthu vidaama
Daivamakale
Namakku, cheeme mechi pesinutho
Daivamakale
താളം പോയി, തപ്പും പോയിന്നു
രാവിൻ ചാമ്പലടിഞ്ഞേ
ആ ചാമ്പൽ കൂനേല്
തീ നാളം നീറിയെറിഞ്ഞേ
ആടിപ്പെയ് കാറ്റേ
നാളം നീ കണ്ടോ
വരും വരായ്ക പോൽ
വീശുന്നോ വീശില്ലെന്നോ
പോരുന്നോ പൊരില്ലെന്നോ
വീശുന്നോ വീശില്ലെന്നോ
പോരുന്നോ പൊരില്ലെന്നോ
((താളം പോയി, തപ്പും പോയിന്നു
രാവിൻ ചാമ്പലടിഞ്ഞേ
ആ ചാമ്പൽ കൂനേല്
തീ നാളം നീറിയെറിഞ്ഞേ))
പകലോ രാത്രിയോ
വെളിച്ചമോ ഇരുളോ
നിഴലോ നാളമോ
ശരിക്കുമീ പൊരുളേതോ
നിൻ ജീവതമിതു
മറ്റാരോ കാണും
സ്വപ്നമോ സത്യമോ മായയോ
കാലത്തിൻ ജാലത്തിൻ നൂലേണിയിൽ
കോലങ്ങൾ പാവക്കൂത്താടുന്നുവോ
((താളം പോയി, തപ്പും പോയിന്നു
രാവിൻ ചാമ്പലടിഞ്ഞേ
ആ ചാമ്പൽ കൂനേല്
തീ നാളം നീറിയെറിഞ്ഞേ))
((ആടിപ്പെയ് കാറ്റേ
നാളം നീ കണ്ടോ
വരും വരായ്ക പോൽ))
((വീശുന്നോ വീശില്ലെന്നോ
പോരുന്നോ പൊരില്ലെന്നോ
വീശുന്നോ വീശില്ലെന്നോ
പോരുന്നോ പൊരില്ലെന്നോ))