Kanakkinte Pusthakam


Song: Kanakkinte Pusthakam
Artiste(s): Devadutt Bijibal
Lyricist: Manu Manjith
Composer: Sachin Balu
Album: Bhoomiyile Manohara Swakaryam

Kanakkinte pusthakatthil
Mayilppeeli
Ente kalikkoottukaari ninte
Mizhi pole

(Kanakkinte pusthakatthil
Mayilppeeli
Ente kalikkoottukaari ninte
Mizhi pole)

Oditthottu kalikkunna neratthum
Nenchil
Odatthandaal vilikkum
Njaan ninne

Kolusonnu kilungiyaal
Aa karivala kunungiyaal

Kolusonnu kilungiyaal
Aa karivala kunungiyaal
Manasanganodunnu
Mazha nananjidavazhiye

Eeyente..

((Kanakkinte pusthakatthil
Mayilppeeli
Muhu
Ente kalikkoottukaari ninte
Mizhi pole))

Aadyam nee naayikayaayi
Pinne njaan kathayezhuthi
Athu paadaananuraagam
Oru raagam kadameki

(Aadyam nee naayikayaayi
Pinne njaan kathayezhuthi
Athu paadaananuraagam
Oru raagam kadameki)

Oru vayalkkuruviyum
Ilaveyil aruviyum
Aa katha kelkkaan
Kothichu ninnu
Ullam, thudichu ninnu

((Eeyente..
Kanakkinte pusthakatthil
Mayilppeeli
Muhu
Ente kalikkoottukaari ninte
Mizhi pole))

Maanchottil poonthanalil
Thennalin vishariyumaayi
Kanavellaam parayumbol
Kaliyaakkaruthenne nee

(Maanchottil poonthanalil
Thennalin vishariyumaayi
Kanavellaam parayumbol
Kaliyaakkaruthenne nee)

Mukilukalozhukiya
Mudiyizha thazhukiyum
Ninnarikil njaan
Layichu ninnu
Naanam olichu ninnoo

((Kanakkinte pusthakatthil
Mayilppeeli
Muhu
Ente kalikkoottukaari ninte
Mizhi pole))

((Kanakkinte pusthakatthil
Mayilppeeli
Muhu
Ente kalikkoottukaari ninte
Mizhi pole))

((Oditthottu kalikkunna neratthum
Nenchil
Odatthandaal vilikkum
Njaan ninne))

((Kolusonnu kilungiyaal
Aa karivala kunungiyaal))

((Kolusonnu kilungiyaal
Aa karivala kunungiyaal
Manasanganodunnu
Mazha nananjidavazhiye))

((Eeyente..))

കണക്കിൻ്റെ പുസ്തകത്തിൽ
മയിൽ‌പ്പീലി
എൻ്റെ കളിക്കൂട്ടുകാരി നിൻ്റെ
മിഴി പോലെ

(കണക്കിൻ്റെ പുസ്തകത്തിൽ
മയിൽ‌പ്പീലി
എൻ്റെ കളിക്കൂട്ടുകാരി നിൻ്റെ
മിഴി പോലെ)

ഓടിത്തോട്ടു കളിക്കുന്ന നേരത്തും
നെഞ്ചിൽ
ഓടത്തണ്ടാൽ വിളിക്കും
ഞാൻ നിന്നെ

കൊലുസൊന്നു കിലുങ്ങിയാൽ
ആ കരിവള കുണുങ്ങിയാൽ

കൊലുസൊന്നു കിലുങ്ങിയാൽ
ആ കരിവള കുണുങ്ങിയാൽ
മനസങ്ങനോടുന്നു
മഴ നനഞ്ഞിടവഴിയെ

ഇനിയെൻ്റെ..

((കണക്കിൻ്റെ പുസ്തകത്തിൽ
മയിൽ‌പ്പീലി
മുഹൂ
എൻ്റെ കളിക്കൂട്ടുകാരി നിൻ്റെ
മിഴി പോലെ))

ആദ്യം നീ നായികയായി
പിന്നെ ഞാൻ കഥയെഴുതി
അതു പാടാനനുരാഗം
ഒരു രാഗം കടമേകി

(ആദ്യം നീ നായികയായി
പിന്നെ ഞാൻ കഥയെഴുതി
അതു പാടാനനുരാഗം
ഒരു രാഗം കടമേകി)

ഒരു വയൽക്കുരുവിയും
ഇളവെയിൽ അരുവിയും
ആ കഥ കേൾക്കാൻ
കൊതിച്ചു നിന്നു
ഉള്ളം, തുടിച്ചു നിന്നു

((ഈയെൻ്റെ..
കണക്കിൻ്റെ പുസ്തകത്തിൽ
മയിൽ‌പ്പീലി
മുഹൂ
എൻ്റെ കളിക്കൂട്ടുകാരി നിൻ്റെ
മിഴി പോലെ))

മാഞ്ചോട്ടിൽ പൂന്തണലിൽ
തെന്നലിൻ വിശറിയുമായി
കനവെല്ലാം പറയുമ്പോൾ
കളിയാക്കരുതെന്നേ നീ

(മാഞ്ചോട്ടിൽ പൂന്തണലിൽ
തെന്നലിൻ വിശറിയുമായി
കനവെല്ലാം പറയുമ്പോൾ
കളിയാക്കരുതെന്നേ നീ)

മുകിലുകളൊഴുകിയ
മുടിയിഴ തഴുകിയും
നിന്നരികിൽ ഞാൻ
ലയിച്ചു നിന്നു
നാണം, ഒളിച്ചു നിന്നൂ

((കണക്കിൻ്റെ പുസ്തകത്തിൽ
മയിൽ‌പ്പീലി
എൻ്റെ കളിക്കൂട്ടുകാരി നിൻ്റെ
മിഴി പോലെ))

((കണക്കിൻ്റെ പുസ്തകത്തിൽ
മയിൽ‌പ്പീലി
എൻ്റെ കളിക്കൂട്ടുകാരി നിൻ്റെ
മിഴി പോലെ))

((ഓടിത്തോട്ടു കളിക്കുന്ന നേരത്തും
നെഞ്ചിൽ
ഓടത്തണ്ടാൽ വിളിക്കും
ഞാൻ നിന്നെ))

((കൊലുസൊന്നു കിലുങ്ങിയാൽ
ആ കരിവള കുണുങ്ങിയാൽ))

((കൊലുസൊന്നു കിലുങ്ങിയാൽ
ആ കരിവള കുണുങ്ങിയാൽ
മനസങ്ങനോടുന്നു
മഴ നനഞ്ഞിടവഴിയെ))

((ഇനിയെൻ്റെ ..))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: