A Complete Journey Through Music
Song: Thoppil Joppan
Artiste(s): Niranj Suresh
Lyricist: Nishad Ahamad
Composer: Vidyasagar
Album: Thoppil Joppan
Yelelankidi yelelankidi
Yelelama
Yelelama
Yelelama, yelelama, yelelama..
O..
Thenoritthiri paaloritthiri
Neelamunthiri neeru
Cherumappadi cherttha chakkara
Chaarinotthavanaaru
Avan,
Niranju ninna thekkadi thadaakamo
Pakal,
Thanichu minni minni ninna thaaramo
Ithaanu kaavyanaayakan
Thoppil joppan, yeah
Thoppil joppan
Thoppil joppan
((Thenoritthiri paaloritthiri
Neelamunthiri neeru
Cherumappadi cherttha chakkara
Chaarinotthavanaaru))
Umm
Theni thottu thottu
Inakkunukkumittu
Piranna naadu sundari
Peerumettukaari…
Paranna paattukaari
Avante peru cholladee
Churangalil,
Thaane minnum thankakkinnam
Marangalil,
Swarnam vaari thoovum neram
Kizhakku pookkumaa
Karimbu thottavum
Udichu ninna kaamukan
((Thenoritthiri paaloritthiri
Neelamunthiri neeru
Cherumappadi cherttha chakkara
Chaarinotthavanaaru))
Katthu vecha kannu
Karal kadicha pennu
Kalanju poyathethile..
Naaderinja novu
Nananju ninna novu
Niranja kannithaarude
Kudangalil
Thengin kanneerittum theerum
Kayangalil
Vingum venal chaayum neram
Kozhinju veezhumaa,
Karimbu pookkalum
Maranna prema gaayakan
((Thenoritthiri paaloritthiri
Neelamunthiri neeru
Cherumappadi cherttha chakkara
Chaarinotthavanaaru))
((Avan,
Niranju ninna thekkadi thadaakamo
Pakal,
Thanichu minni minni ninna thaaramo))
((Ithaanu kaavyanaayakan
Thoppil joppan
Thoppil joppan, aha
Thoppil joppan))
യെലേലങ്കിടി യെലേലങ്കിടി
യെലേലമാ
യെലേലമാ
യെലേലമാ, യെലേലമാ, യെലേലമാ..
ഓ..
തേനൊരിത്തിരി പാലൊരിത്തിരി
നീളമുന്തിരി നീര്
ചേരുമപ്പാടി ചേർത്ത ചക്കര
ചാറിനൊത്തവനാര്
അവൻ,
നിറഞ്ഞു നിന്ന തേക്കടി തടാകമോ
പകൽ,
തനിച്ചു മിന്നി മിന്നി നിന്ന താരമോ
ഇതാണ് കാവ്യനായകൻ
തോപ്പിൽ ജോപ്പൻ, യെ
തോപ്പിൽ ജോപ്പൻ
തോപ്പിൽ ജോപ്പൻ
((തേനൊരിത്തിരി പാലൊരിത്തിരി
നീളമുന്തിരി നീര്
ചേരുമപ്പാടി ചേർത്ത ചക്കര
ചാറിനൊത്തവനാര്))
ഉം
തേനി തൊട്ടു തൊട്ടു
ഇണക്കുണുക്കുമിട്ടു
പിറന്ന നാട് സുന്ദരി
പീരുമേട്ടുകാരി..
പറന്ന പാട്ടുകാരി
അവൻറെ പേര് ചൊല്ലടീ
ചുരങ്ങളിൽ,
താനേ മിന്നും തങ്കക്കിണ്ണം
മരങ്ങളിൽ,
സ്വർണം വാരി തൂവും നേരം
കിഴക്കു പൂക്കുമാ
കരിമ്പ് തോട്ടവും
ഉദിച്ചു നിന്ന കാമുകൻ
((തേനൊരിത്തിരി പാലൊരിത്തിരി
നീളമുന്തിരി നീര്
ചേരുമപ്പാടി ചേർത്ത ചക്കര
ചാറിനൊത്തവനാര്))
കാത്തു വെച്ച കണ്ണ്
കരൾ കടിച്ച പെണ്ണ്
കളഞ്ഞു പോയതേതിലെ..
നാടറിഞ്ഞ നോവ്
നനഞ്ഞു നിന്ന നോവ്
നിറഞ്ഞ കണ്ണിതാരുടെ
കുടങ്ങളിൽ
തെങ്ങിൻ കണ്ണീരിറ്റും തീരും
കയങ്ങളിൽ
വിങ്ങും വേനൽ ചായും നേരം
കൊഴിഞ്ഞു വീഴുമാ,
കരിമ്പ് പൂക്കളും
മറന്ന പ്രേമ ഗായകൻ
((തേനൊരിത്തിരി പാലൊരിത്തിരി
നീളമുന്തിരി നീര്
ചേരുമപ്പാടി ചേർത്ത ചക്കര
ചാറിനൊത്തവനാര്))
((അവൻ,
നിറഞ്ഞു നിന്ന തേക്കടി തടാകമോ
പകൽ,
തനിച്ചു മിന്നി മിന്നി നിന്ന താരമോ))
((ഇതാണ് കാവ്യനായകൻ
തോപ്പിൽ ജോപ്പൻ
തോപ്പിൽ ജോപ്പൻ, ആഹാ
തോപ്പിൽ ജോപ്പൻ))