A Complete Journey Through Music
Song: Melam
Artiste(s): S.P.B. & M.G. Sreekumar
Lyricist: K. Jayakumar
Composer: M.M. Keeravani
Album: Swarnachamaram
Melam, ee manmatha melam
Thaalam, sanjeevana thaalam
Nencham, oru mohatthin vrindavanam
Swapnam, oru swarga pathangam
Sneham, athinaathma vasantham
Ullam, peyyaattha kanneerkkanam
Thaarangal meettumetho raagamallo
Yaamangal moolumetho gaanamallo
Janmangal kaavyam polallo
((Melam, ee manmatha melam
Thaalam, sanjeevana thaalam
Nencham, oru mohatthin vrindavanam))
((Swapnam, oru swarga pathangam
Sneham, athinaathma vasantham
Ullam, peyyaattha kanneerkkanam))
Unmaadam, nritthamaadunna
Daahangal unmaada bhaavam
Oru raavin pushpangal
Udayatthil kozhiyunnu
Oru raavin shalabhangal
Pularumbol piriyunnoo
Avasaanavum aarambhavumillaathe..
STOP IT
I SAID STOP IT
Aa…..
Aa…..
Sa Pa Ma Pa Ni Pa Ga Pa Ma
Ga Ma Pa Dha Pa Ma Ga Ri Ga Sa
Sa Ri Ga Ma Pa Sa Ni Pa Ma Ga
Ri Ga Ma Pa Dha Ni Dha Pa
Ma Ga Ri Ga Ma Pa Dha Pa
Ma Ga Ri Ga Ma Ga Ri Ga Sa
((Melam, ee manmatha melam
Thaalam, sanjeevana thaalam
Nencham, oru mohatthin vrindavanam))
((Swapnam, oru swarga pathangam
Sneham, athinaathma vasantham
Ullam, peyyaattha kanneerkkanam))
((Thaarangal meettumetho raagamallo
Yaamangal moolumetho gaanamallo
Janmangal kaavyam polallo))
Aaa..
((Melam, ee manmatha melam
Thaalam, sanjeevana thaalam
Nencham, oru mohatthin vrindavanam))
Aarohangal, avarohangal
Sangeethatthin changaathikal
Santhoshangal santhaapangal
Kaalam thann kai neettangal
Saaphalyangal thedi pokum
Vazhiyariyaathe naam
Saameepyatthin swargam thedum
Paramaarthamariyaathe naam
Sukham kothiykkunna chitthangal
Swaram kothiykkunna mounangal
(Sukham kothiykkunna chitthangal
Swaram kothiykkunna mounangal)
Iravukal pakalukal mazhavenalukal
Ichapuraanangal sankalpachithrangal
((Melam, ee manmatha melam
Thaalam, sanjeevana thaalam
Nencham, oru mohatthin vrindavanam))
മേളം, ഈ മൻമഥ മേളം
താളം, സഞ്ജീവന താളം
നെഞ്ചം, ഒരു മോഹത്തിൻ വൃന്ദാവനം
സ്വപ്നം, ഒരു സ്വർഗ്ഗ പതംഗം
സ്നേഹം, അതിനാത്മ വസന്തം
ഉള്ളം, പെയ്യാത്ത കണ്ണീർക്കണം
താരങ്ങൾ മീട്ടുമേതോ രാഗമല്ലോ
യാമങ്ങൾ മൂളുമേതോ ഗാനമല്ലോ
ജന്മങ്ങൾ കാവ്യം പോലല്ലോ
((മേളം, ഈ മൻമഥ മേളം
താളം, സഞ്ജീവന താളം
നെഞ്ചം, ഒരു മോഹത്തിൻ വൃന്ദാവനം))
((സ്വപ്നം, ഒരു സ്വർഗ്ഗ പതംഗം
സ്നേഹം, അതിനാത്മ വസന്തം
ഉള്ളം, പെയ്യാത്ത കണ്ണീർക്കണം))
ഉന്മാദം, നൃത്തമാടുന്ന
ദാഹങ്ങൾ ഉന്മാദ ഭാവം
ഒരു രാവിൻ പുഷ്പങ്ങൾ
ഉദയത്തിൽ കൊഴിയുന്നു
ഒരു രാവിൻ ശലഭങ്ങൾ
പുലരുമ്പോൾ പിരിയുന്നൂ
അവസാനവും ആരംഭവുമില്ലാതെ.
STOP IT
I SAID STOP IT
ആ ….
ആ…..
സ പ മ പ നി പ ഗ പ മ
ഗ മ പ ധ പ മ ഗ രി ഗ സ
സ രി ഗ മ പ സ നി പ മ ഗ
രി ഗ മ പ ധ നി ധ പ
മ ഗ രി ഗ മ പ ധ പ
മ ഗ രി ഗ മ ഗ രി ഗ സ
((മേളം, ഈ മൻമഥ മേളം
താളം, സഞ്ജീവന താളം
നെഞ്ചം, ഒരു മോഹത്തിൻ വൃന്ദാവനം))
((സ്വപ്നം, ഒരു സ്വർഗ്ഗ പതംഗം
സ്നേഹം, അതിനാത്മ വസന്തം
ഉള്ളം, പെയ്യാത്ത കണ്ണീർക്കണം))
((താരങ്ങൾ മീട്ടുമേതോ രാഗമല്ലോ
യാമങ്ങൾ മൂളുമേതോ ഗാനമല്ലോ
ജന്മങ്ങൾ കാവ്യം പോലല്ലോ))
ആ ..
((മേളം, ഈ മൻമഥ മേളം
താളം, സഞ്ജീവന താളം
നെഞ്ചം, ഒരു മോഹത്തിൻ വൃന്ദാവനം))
ആരോഹങ്ങൾ, അവരോഹങ്ങൾ
സംഗീതത്തിൻ ചങ്ങാതികൾ
സന്തോഷങ്ങൾ സന്താപങ്ങൾ
കാലം തന്ന കൈ നേട്ടങ്ങൾ
സാഫല്യങ്ങൾ തേടി പോകും
വഴിയറിയാതെ നാം
സാമീപ്യത്തിന് സ്വർഗം തേടും
പരമാർത്ഥമറിയാതെ നാം
സുഖം കൊതിയ്ക്കുന്ന ചിത്തങ്ങൾ
സ്വരം കൊതിയ്ക്കുന്ന മൗനങ്ങൾ
(സുഖം കൊതിയ്ക്കുന്ന ചിത്തങ്ങൾ
സ്വരം കൊതിയ്ക്കുന്ന മൗനങ്ങൾ)
ഇരവുകൾ പകലുകൾ മഴവേനലുകൾ
ഇച്ചപുരാണങ്ങൾ സങ്കല്പചിത്രങ്ങൾ
((മേളം, ഈ മൻമഥ മേളം
താളം, സഞ്ജീവന താളം
നെഞ്ചം, ഒരു മോഹത്തിൻ വൃന്ദാവനം))