A Complete Journey Through Music
Song: Oru Pokku Veyiletta
Artiste(s): Biju Narayanan / K.S. Chitra
Lyricist: K. Jayakumar
Composer: M.M. Keeravani
Album: Swarnachamaram
Umm…
Umm….
O…
Oru pokku veyiletta thaazhvaaram
Oru maathra konde
Shyaamaardramaayi ithaa..
Saayanthanam
((O…
Oru pokku veyiletta thaazhvaaram
Oru maathra konde
Shyaamaardramaayi ithaa..
Saayanthanam))
((O…
Oru pokku veyiletta thaazhvaaram))
Ramaneeyaraavil
Naam vidartthum neehaara deepthikal
Anuraagamo
Ekaantha mounamo..
Mohangal neythoree koottinullil
Nee maathramo..
((O…
Oru pokku veyiletta thaazhvaaram
Oru maathra konde
Shyaamaardramaayi ithaa..
Saayanthanam))
((O…
Oru pokku veyiletta thaazhvaaram))
Gathakaala megham maari peyyum
Ee shoka saanuvil
Anubhoothiyo
Oru hamsagaanamo
Chollaattha vaakkin baashpabhaaram
Neeyorkkumo
((O…
Oru pokku veyiletta thaazhvaaram
Oru maathra konde
Shyaamaardramaayi ithaa..
Saayanthanam))
((O…
Oru pokku veyiletta thaazhvaaram))
ഉം…
ഉം….
ഓ…
ഒരു പോക്കു വെയിലേറ്റ താഴ്വാരം
ഒരു മാത്ര കൊണ്ടേ
ശ്യാമാർദ്രമായി ഇതാ..
സായന്തനം
((ഓ…
ഒരു പോക്കു വെയിലേറ്റ താഴ്വാരം
ഒരു മാത്ര കൊണ്ടേ
ശ്യാമാർദ്രമായി ഇതാ..
സായന്തനം))
((ഓ…
ഒരു പോക്കു വെയിലേറ്റ താഴ്വാരം))
രമണീയരാവിൽ
നാം വിടർത്തും നീഹാര ദീപ്തികൾ
അനുരാഗമോ
ഏകാന്ത മൗനമോ..
മോഹങ്ങൾ നെയ്തൊരീ കൂട്ടിനുള്ളിൽ
നീ മാത്രമോ..
((ഓ…
ഒരു പോക്കു വെയിലേറ്റ താഴ്വാരം
ഒരു മാത്ര കൊണ്ടേ
ശ്യാമാർദ്രമായി ഇതാ..
സായന്തനം))
((ഓ…
ഒരു പോക്കു വെയിലേറ്റ താഴ്വാരം))
ഗതകാല മേഘം മാരി പെയ്യും
ഈ ശോക സാനുവിൽ
അനുഭൂതിയോ
ഒരു ഹംസഗാനമോ
ചൊല്ലാത്ത വാക്കിൻ ബാഷ്പഭാരം
നീയോർക്കുമോ
((ഓ…
ഒരു പോക്കു വെയിലേറ്റ താഴ്വാരം
ഒരു മാത്ര കൊണ്ടേ
ശ്യാമാർദ്രമായി ഇതാ..
സായന്തനം))
((ഓ…
ഒരു പോക്കു വെയിലേറ്റ താഴ്വാരം))