A Complete Journey Through Music
Song: Minnaram
Artiste(s): Sujatha Mohan
Lyricist: S. Ramesan Nair
Composer: Ilaiyaraaja
Album: Guru
Minnaaram maanatthu
Mazhavillodinjallo
Ponmegham thaazhatthu
Rathameri vannallo
Azhakinu varanaayi
Avanudananayum
Pularikaliniyum
Puthumakal parayum
Ee seethaykkum
Ee seethaykkum priyamaruliya
((Minnaaram maanatthu
Mazhavillodinjallo
Ponmegham thaazhatthu
Rathameri vannallo))
Poojaykkaayi poomoodum
Vedamanthrangal
Mithunam, kulirozhiyum
Kudilukalil aakaasham dhyaanikkum
Punyagrandhangal
Puzhakal, pudava tharum
Padavukalil neeraadi thortthi nilkkum
Raagasandhyakal
Nirmaalya thaalamenthum
Njaattuvelakal
Muttam nirayana mutthaaram
Atthakkuyilinu thevaaram
Animaavellaam mailaanchi kolam
((Minnaaram maanatthu
Mazhavillodinjallo
Ponmegham thaazhatthu
Rathameri vannallo))
((Azhakinu varanaayi
Avanudananayum
Pularikaliniyum
Puthumakal parayum))
((Ee seethaykkum
Ee seethaykkum priyamaruliya))
((Minnaaram maanatthu
Mazhavillodinjallo
Ponmegham thaazhatthu
Rathameri vannallo))
Thenoorum thenpaankil dhaavanikkaattil
Kuniyum, vanalathakal
Thiriyuzhiyum seemantham choodunnu
Sooryakunkumam
Udayam, niraparayaayi
Pularoliyil thenmaavil koodu thedum
Panchavarnnangal
Oonjaalil paadiyaadum
Kunjunaalangal
Brahmam thazhukiya bandhangal
Kannil kalayude chanthangal
Ithu punyaaha poomaarikkaalam
((Minnaaram maanatthu
Mazhavillodinjallo
Ponmegham thaazhatthu
Rathameri vannallo))
((Azhakinu varanaayi
Avanudananayum
Pularikaliniyum
Puthumakal parayum))
((Ee seethaykkum
Ee seethaykkum priyamaruliya))
((Minnaaram maanatthu
Mazhavillodinjallo
Ponmegham thaazhatthu
Rathameri vannallo))
മിന്നാരം മാനത്തു
മഴവില്ലൊടിഞ്ഞല്ലോ
പൊൻമേഘം താഴത്ത്
രഥമേറി വന്നല്ലോ
അഴകിനു വരനായി
അവനുടനണയും
പുലരികളിനിയും
പുതുമകൾ പറയും
ഈ സീതയ്ക്കും
ഈ സീതയ്ക്കും പ്രിയമരുളിയ
((മിന്നാരം മാനത്തു
മഴവില്ലൊടിഞ്ഞല്ലോ
പൊൻമേഘം താഴത്ത്
രഥമേറി വന്നല്ലോ))
പൂജയ്ക്കായി പൂമൂടും
വേദമന്ത്രങ്ങൾ
മിഥുനം, കുളിരൊഴിയും
കുടിലുകളിൽ ആകാശം ധ്യാനിക്കും
പുണ്യഗ്രന്ഥങ്ങൾ
പുഴകൾ, പുടവ തരും
പടവുകളിൽ നീരാടി തോർത്തി നിൽക്കും
രാഗസന്ധ്യകൾ
നിർമാല്യ താലമേന്തും
ഞാറ്റുവേലകൾ
മുറ്റം നിറയണ മുത്താരം
അത്തക്കുയിലിനു തേവാരം
അണിമാവെല്ലാം മൈലാഞ്ചി കോലം
((മിന്നാരം മാനത്തു
മഴവില്ലൊടിഞ്ഞല്ലോ
പൊൻമേഘം താഴത്ത്
രഥമേറി വന്നല്ലോ))
((അഴകിനു വരനായി
അവനുടനണയും
പുലരികളിനിയും
പുതുമകൾ പറയും))
((ഈ സീതയ്ക്കും
ഈ സീതയ്ക്കും പ്രിയമരുളിയ))
((മിന്നാരം മാനത്തു
മഴവില്ലൊടിഞ്ഞല്ലോ
പൊൻമേഘം താഴത്ത്
രഥമേറി വന്നല്ലോ))
തേനൂറും തേൻപാണെങ്കിൽ ദാവണിക്കാറ്റിൽ
കുനിയും, വനലതകൾ
തിരിയുഴിയും സീമന്തം ചൂടുന്നു
സൂര്യകുങ്കുമം
ഉദയം, നിറപറയായി
പുലരൊളിയിൽ തേന്മാവിൻ കൂടു തേടും
പഞ്ചവർണ്ണങ്ങൾ
ഊഞ്ഞാലിൽ പാടിയാടും
കുഞ്ഞുനാളങ്ങൾ
ബ്രഹ്മം തഴുകിയ ബന്ധങ്ങൾ
കണ്ണിൽ കലയുടെ ചന്തങ്ങൾ
ഇതു പുണ്യാഹ പൂമാരിക്കാലം
((മിന്നാരം മാനത്തു
മഴവില്ലൊടിഞ്ഞല്ലോ
പൊൻമേഘം താഴത്ത്
രഥമേറി വന്നല്ലോ))
((അഴകിനു വരനായി
അവനുടനണയും
പുലരികളിനിയും
പുതുമകൾ പറയും))
((ഈ സീതയ്ക്കും
ഈ സീതയ്ക്കും പ്രിയമരുളിയ))
((മിന്നാരം മാനത്തു
മഴവില്ലൊടിഞ്ഞല്ലോ
പൊൻമേഘം താഴത്ത്
രഥമേറി വന്നല്ലോ))