Mazha Peythu Thornna Nilavil


Song: Mazha Peythu
Artiste(s): M.G. Sreekumar & Sujatha Mohan
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Raakkilippattu

Mazha peythu thornna nilaavil
Manasile manthraveenakal paadee

Mizhi melle vidarum neram
Ennile mohamainakal paari

(Mazha peythu thornna nilaavil
Manasile manthraveenakal paadee
Mizhi melle vidarum neram
Ennile mohamainakal paari)

Ninakkenthu nalkenam njaan
Neelaambal poove
Niram poonda swapnangal thaa
Maayaavikkaatte

Poroo, poroo, pennaale

((Mazha peythu thornna nilaavil
Manasile manthraveenakal paadee
Mizhi melle vidarum neram
Ennile mohamainakal paari))

((Ninakkenthu nalkenam njaan
Neelaambal poove
Niram poonda swapnangal thaa
Maayaavikkaatte))

((Poroo, poroo, nin chaare))

Aashaadamegham mudi maadiyothukkumbol
Aamodamekaam kuliranjanamizhiyaale

(Aashaadamegham mudi maadiyothukkumbol
Aamodamekaam kuliranjanamizhiyaale)

Aaa
Arikatthu vaa, chiri onnu thaa
Aadyaanuraagam poove
Manimutthamen, kavilatthu thaa
Kaalocha kaattheedunne

Ummaratthu vilakkaayennum
Unmayeki vilangenam
Unnikalkku velicham nalki
Ponnu pole valartthenam

Harinaamam chollumbol
Kaikal kooppenam

((Mazha peythu thornna nilaavil
Manasile manthraveenakal paadee
Mizhi melle vidarum neram
Ennile mohamainakal paari))

Seemanthatheeram, shubhakunkumamaniyumbol
Kaarunyasooryan, karalaalanamekenam

(Seemanthatheeram, shubhakunkumamaniyumbol
Kaarunyasooryan, karalaalanamekenam)

Aa..
Thiruvaathira poo choodi vaa
Thiri neettumazhakeyinnum
Thalirooyalil chaanchaaduvaan
Oru maathra varumo veendum

Naalukettinakatthaayennum
Nanmayeki vasikkenam
Nalla naalu varaanaayennum
Nombu nottu thudangenam

Madhumayamee nimishatthil
Onnaayi cherenam

((Mazha peythu thornna nilaavil
Manasile manthraveenakal paadee))

((Ninakkenthu nalkenam njaan
Neelaambal poove))

((Poroo, poroo, pennaale))

((Mazha peythu thornna nilaavil
Manasile manthraveenakal paadee
Mizhi melle vidarum neram
Ennile mohamainakal paari))

മഴ പെയ്തു തോർന്ന നിലാവിൽ
മനസിലെ മന്ത്രവീണകൾ പാടീ

മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി

(മഴ പെയ്തു തോർന്ന നിലാവിൽ
മനസിലെ മന്ത്രവീണകൾ പാടീ
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി)

നിനക്കെന്തു നൽകേണം ഞാൻ
നീലാമ്പൽ പൂവേ
നിറം പൂണ്ട സ്വപ്‌നങ്ങൾ താ
മായാവിക്കാറ്റേ

പോരൂ, പോരൂ, പെണ്ണാളേ

((മഴ പെയ്തു തോർന്ന നിലാവിൽ
മനസിലെ മന്ത്രവീണകൾ പാടീ
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി))

((നിനക്കെന്തു നൽകേണം ഞാൻ
നീലാമ്പൽ പൂവേ
നിറം പൂണ്ട സ്വപ്‌നങ്ങൾ താ
മായാവിക്കാറ്റേ))

((പോരൂ , പോരൂ, നിൻ ചാരേ))

ആഷാഢമേഘം മുടി മാടിയൊതുക്കുമ്പോൾ
ആമോദമേകാം കുളിരഞ്ജനമിഴിയാളേ

(ആഷാഢമേഘം മുടി മാടിയൊതുക്കുമ്പോൾ
ആമോദമേകാം കുളിരഞ്ജനമിഴിയാളേ)


അരികത്തു വാ, ചിരി ഒന്നു താ
ആദ്യാനുരാഗം പൂവേ
മണിമുത്തമെൻ, കവിളത്തു താ
കാലൊച്ച കാത്തീടുന്നേ

ഉമ്മറത്തു വിളക്കായെന്നും
ഉണ്മയേകി വിളങ്ങേണം
ഉണ്ണികൾക്കു വെളിച്ചം നൽകി
പൊന്നു പോലെ വളർത്തേണം

ഹരിനാമം ചൊല്ലുമ്പോൾ
കൈകൾ കൂപ്പേണം

((മഴ പെയ്തു തോർന്ന നിലാവിൽ
മനസിലെ മന്ത്രവീണകൾ പാടീ
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി))

സീമന്തതീരം, ശുഭകുങ്കുമമണിയുമ്പോൾ
കാരുണ്യസൂര്യൻ, കരലാളനമേകേണം

(സീമന്തതീരം, ശുഭകുങ്കുമമണിയുമ്പോൾ
കാരുണ്യസൂര്യൻ, കരലാളനമേകേണം)

ആ..
തിരുവാതിര പൂ ചൂടി വാ
തിരി നീട്ടുമഴകേയിന്നും
തളിരൂയലിൽ ചാഞ്ചാടുവാൻ
ഒരു മാത്ര വരുമോ വീണ്ടും

നാലുകെട്ടിനകത്തായെന്നും
നന്മയേകി വസിക്കേണം
നല്ല നാളു വരാനായെന്നും
നോമ്പു നോറ്റു തുടങ്ങേണം

മധുമയമീ നിമിഷത്തിൽ
ഒന്നായി ചേരേണം

((മഴ പെയ്തു തോർന്ന നിലാവിൽ
മനസിലെ മന്ത്രവീണകൾ പാടീ))

((നിനക്കെന്തു നൽകേണം ഞാൻ
നീലാമ്പൽ പൂവേ))

((പോരൂ, പോരൂ, പെണ്ണാളേ))

((മഴ പെയ്തു തോർന്ന നിലാവിൽ
മനസിലെ മന്ത്രവീണകൾ പാടീ
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: