Raappaadi Pakshi


Song: Rappadi Pakshi
Artsite(s): M.G. Sreekumar & Sujatha Mohan
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Raakkilippattu

Raappaadi pakshi, ithile parannu vaa
Thaaraattin eenam, kaathil pakarnnu thaa

Anuraagappuzha than theere
Avaneyum thedi thedi

Aa…

((Raappaadi pakshi, ithile parannu vaa
Thaaraattin eenam, kaathil pakarnnu thaa))

((Anuraagappuzha than theere
Avaneyum thedi thedi))

Omanatthinkal pookkunna neram
Odakkuzhal niswanam
Aa…
Neeyillayenkil enthinee janmam
Tharukillayo saanthvanam

Maanasanaathaa, kaarmukil varnnaa
Manchulaye maranno

Kaalindhi theere, nin mukha bimbam
Kaathare njaan thiranjoo

((Raappaadi pakshi, ithile parannu vaa
Thaaraattin eenam, kaathil pakarnnu thaa))

Panchamichandran, arikatthu vannen
Paribhavangal cholliyo
Aa..
Rohini naalil, mothiram maaraan
Raathrikku nee maranno

Maalika mele, jaalaka sheela
Maattidumbol kothichoo..

Shaarada pournami, raavu theerum vare
Shayyayil njaan ninachoo..

((Raappaadi pakshi, ithile parannu vaa
Thaaraattin eenam, kaathil pakarnnu thaa))

((Anuraagappuzha than theere
Avaneyum thedi thedi))

Aa…

((Raappaadi pakshi, ithile parannu vaa
(Parannu vaa)
Thaaraattin eenam, kaathil pakarnnu thaa
(Pakarnnu thaa)))

((Anuraagappuzha than theere
Avaneyum thedi thedi))

രാപ്പാടി പക്ഷി, ഇതിലേ പറന്നു വാ
താരാട്ടിൻ ഈണം, കാതിൽ പകർന്നു താ

അനുരാഗപ്പുഴ തൻ തീരേ
അവനെയും തേടി തേടി

ആ…

((രാപ്പാടി പക്ഷി, ഇതിലേ പറന്നു വാ
താരാട്ടിൻ ഈണം, കാതിൽ പകർന്നു താ))

((അനുരാഗപ്പുഴ തൻ തീരേ
അവനെയും തേടി തേടി))

ഓമനത്തിങ്കൾ പൂക്കുന്ന നേരം
ഓടക്കുഴൽ നിസ്വനം
ആ…
നീയില്ലായെങ്കിൽ എന്തിനീ ജന്മം
തരുകില്ലയോ സാന്ത്വനം

മാനസനാഥാ, കാർമുകിൽ വർണ്ണാ
മഞ്ചുളയെ മറന്നോ

കാളിന്ദി തീരേ, നിൻ മുഖ ബിമ്പം
കാതരേ ഞാൻ തിരഞ്ഞൂ

((രാപ്പാടി പക്ഷി, ഇതിലേ പറന്നു വാ
താരാട്ടിൻ ഈണം, കാതിൽ പകർന്നു താ))

പഞ്ചമി ചന്ദ്രൻ, അരികത്തു വന്നെൻ
പരിഭവങ്ങൾ ചൊല്ലിയോ
ആ..
രോഹിണി നാളിൽ, മോതിരം മാറാൻ
രാത്രിക്കു നീ മറന്നോ

മാളിക മേലേ, ജാലക ശീല
മാറ്റിടുമ്പോൾ കൊതിച്ചൂ..

ശാരദ പൗർണമി, രാവു തീരും വരെ
ശയ്യയിൽ ഞാൻ നിനച്ചൂ..

((രാപ്പാടി പക്ഷി, ഇതിലേ പറന്നു വാ
താരാട്ടിൻ ഈണം, കാതിൽ പകർന്നു താ))

((അനുരാഗപ്പുഴ തൻ തീരേ
അവനെയും തേടി തേടി))

ആ…

((രാപ്പാടി പക്ഷി, ഇതിലേ പറന്നു വാ
(പറന്നു വാ)
താരാട്ടിൻ ഈണം, കാതിൽ പകർന്നു താ
(പകർന്നു താ)))

((അനുരാഗപ്പുഴ തൻ തീരേ
അവനെയും തേടി തേടി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: