A Complete Journey Through Music
Song: Porumo
Artiste(s): Bijibal & Raghu Dixit
Lyricist: Rafeeq Ahmed
Composer: Govind Vasantha Menon
Album: North 24 Kaatham
Nannaranannaayeya
Porumo, porumo
Kaattu polumillaattha paathayil
Koodumo, koodumo
Paattumaayi veendumee mookaraathriyil
(Porumo, porumo
Kaattu polumillaattha paathayil
Koodumo, koodumo
Paattumaayi veendumee mookaraathriyil)
Odi maayunnu pinnilekkethu
Poomarangalaayi ormmakalithile
Ethu theerangal ethra kaathangal
Thaandi neenganam maarimanju venalil
Oho…Oho..hey yaayi ehe
O yaayi ehe
Oho…Oho..hey yaayi ehe
O yaayi ehe
((Porumo, porumo
Kaattu polumillaattha paathayil
Koodumo, koodumo
Paattumaayi veendumee mookaraathriyil))
Umm
Nilaykkaattha thaalangal than
Karal thanthri meetti paadi
Padam vechu pokunnu naam
Mohangalodenthino
Vazhikkaazcha neerum kannil
Mukhangalaayi bhaavangalaayi
Marannethra pokunnu naam
Kaalangale
Oro yaathrayum theerum neratthaayithaa
Vere yaathrakal than maaraapponnithaa
Tholil cherunnoo
((Oho…Oho..hey yaayi ehe
O yaayi ehe
Oho…Oho..hey yaayi ehe
O yaayi ehe))
((Porumo, porumo
Kaattu polumillaattha paathayil
Koodumo, koodumo
Paattumaayi veendumee mookaraathriyil))
((Porumo, porumo
Kaattu polumillaattha paathayil
Koodumo, koodumo
Paattumaayi veendumee mookaraathriyil))
((Odi maayunnu pinnilekkethu
Poomarangalaayi ormmakalithile
Ethu theerangal ethra kaathangal
Thaandi neenganam maarimanju venalil))
((Oho…Oho..hey yaayi ehe
O yaayi ehe
Oho…Oho..hey yaayi ehe
O yaayi ehe))
നന്നാരനന്നായെയാ
പോരുമോ, പോരുമോ
കാറ്റ് പോലുമില്ലാത്ത പാതയിൽ
കൂടുമോ, കൂടുമോ
പാട്ടുമായി വീണ്ടുമീ മൂകരാത്രിയിൽ
(പോരുമോ, പോരുമോ
കാറ്റ് പോലുമില്ലാത്ത പാതയിൽ
കൂടുമോ, കൂടുമോ
പാട്ടുമായി വീണ്ടുമീ മൂകരാത്രിയിൽ)
ഓടി മായുന്നു പിന്നിലേക്കേതു
പൂമരങ്ങളായി ഓർമ്മകളിതിലെ
ഏതു തീരങ്ങൾ എത്ര കാതങ്ങൾ
താണ്ടി നീങ്ങണം മാറിമഞ്ഞു വേനലിൽ
ഓഹോ…ഓഹോ..ഹേ യായി ഏഹേ
ഓ യായി ഏഹേ
ഓഹോ…ഓഹോ..ഹേ യായി ഏഹേ
ഓ യായി ഏഹേ
((പോരുമോ, പോരുമോ
കാറ്റ് പോലുമില്ലാത്ത പാതയിൽ
കൂടുമോ, കൂടുമോ
പാട്ടുമായി വീണ്ടുമീ മൂകരാത്രിയിൽ))
ഉം
നിലയ്ക്കാത്ത താളങ്ങൾ തൻ
കരൾ തന്ത്രി മീട്ടി പാടി
പടം വെച്ചു പോകുന്നു നാം
മോഹങ്ങളോടെന്തിനോ
വഴിക്കാഴ്ച നീരും കണ്ണിൽ
മുഖങ്ങളായി ഭാവങ്ങളായി
മറന്നെത്ര പോകുന്നു നാം
കാലങ്ങളെ
ഓരോ യാത്രയും തീരും നേരത്തായിതാ
വേറെ യാത്രകൾ തൻ മാറാപ്പൊന്നിതാ
തോളിൽ ചേരുന്നോ
((ഓഹോ…ഓഹോ .ഹേ യായി ഏഹേ
ഓ യായി ഏഹേ
ഓഹോ…ഓഹോ..ഹേ യായി ഏഹേ
ഓ യായി ഏഹേ))
((പോരുമോ, പോരുമോ
കാറ്റ് പോലുമില്ലാത്ത പാതയിൽ
കൂടുമോ, കൂടുമോ
പാട്ടുമായി വീണ്ടുമീ മൂകരാത്രിയിൽ))
((പോരുമോ, പോരുമോ
കാറ്റ് പോലുമില്ലാത്ത പാതയിൽ
കൂടുമോ, കൂടുമോ
പാട്ടുമായി വീണ്ടുമീ മൂകരാത്രിയിൽ))
((ഓടി മായുന്നു പിന്നിലേക്കേതു
പൂമരങ്ങളായി ഓർമ്മകളിതിലെ
ഏതു തീരങ്ങൾ എത്ര കാതങ്ങൾ
താണ്ടി നീങ്ങണം മാറിമഞ്ഞു വേനലിൽ)
((ഓഹോ…ഓഹോ .ഹേ യായി ഏഹേ
ഓ യായി ഏഹേ
ഓഹോ…ഓഹോ..ഹേ യായി ഏഹേ
ഓ യായി ഏഹേ))