A Complete Journey Through Music
Song: Devadoothar Paadi
Artiste(s): K.J. Jesudas, Krishnachandran, Lathika & Radhika
Lyricist: O.N.V. Kurupu
Composer: Ouseppachan
Album: Kathodu Kathoram
Devadoothar paadi
Snehadoothar paadi
Ee olivin pookkal
Choodiyaadum nilaavil
(Devadoothar paadi
Snehadoothar paadi
Ee olivin pookkal
Choodiyaadum nilaavil)
(Devadoothar paadi
Snehadoothar paadi
Ee olivin pookkal
Choodiyaadum nilaavil)
Innu ninte paattu thedi
Koottu thediyaaro
Vannu ninte veenayil nin
Paanikalil thottu
(Innu ninte paattu thedi
Koottu thediyaaro
Vannu ninte veenayil nin
Paanikalil thottu)
Aadumeykkaan, koode varaam
Paikkalumaayi, paadi varaam
Kaathilaaro cholli
((Devadoothar paadi
Snehadoothar paadi
Ee olivin pookkal
Choodiyaadum nilaavil))
Aayiram varnangal koode vannoo
Azhakaarnnoraadakal neythu thannoo
(Aayiram varnangal koode vannoo
Azhakaarnnoraadakal neythu thannoo)
Aamaadappetti thurannu thannu
Aakaasham pootthu
Bhoomiyil kalyanam
Swargatthil kalyanam
((Devadoothar paadi
Snehadoothar paadi
Ee olivin pookkal
Choodiyaadum nilaavil))
Lallallalaallallaa
Ponnin noolil pootthaaliyum kortthu thannoo
Kannippattil manitthongalum chaartthi thannoo
(Ponnin noolil pootthaaliyum kortthu thannoo
Kannippattil manitthongalum chaartthi thannoo)
Kalyaanappooppanthal
Swargatthetho poomuttattho
Kaattil kurutthola
Kalapila paadum thaazhattho
Bhoomiyil kalyanam
Swargatthil kalyanam
((Devadoothar paadi
Snehadoothar paadi
Ee olivin pookkal
Choodiyaadum nilaavil))
((Innu ninte paattu thedi
Koottu thediyaaro
Vannu ninte veenayil nin
Paanikalil thottu))
((Aadumeykkaan, koode varaam
Paikkalumaayi, paadi varaam
Kaathilaaro cholli))
((Devadoothar paadi
Snehadoothar paadi
Ee olivin pookkal
Choodiyaadum nilaavil))
((Devadoothar paadi
Snehadoothar paadi
Ee olivin pookkal
Choodiyaadum nilaavil))
((Devadoothar paadi
Snehadoothar paadi
Ee olivin pookkal
Choodiyaadum nilaavil))
ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
(ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ)
(ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ)
ഇന്നു നിന്റെ പാട്ടു തേടി
കൂട്ടു തേടിയാരോ
വന്നു നിന്റെ വീണയിൽ നിൻ
പാണികളിൽ തൊട്ടു
(ഇന്നു നിന്റെ പാട്ടു തേടി
കൂട്ടു തേടിയാരോ
വന്നു നിന്റെ വീണയിൽ നിൻ
പാണികളിൽ തൊട്ടു)
ആടുമേയ്ക്കാൻ, കൂടെ വരാം
പൈക്കളുമായി, പാടി വരാം
കാതിലാരോ ചൊല്ലി
((ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ))
ആയിരം വർണങ്ങൾ കൂടെ വന്നൂ
അഴകാർന്നോരാടകൾ നെയ്തു തന്നൂ
(ആയിരം വർണങ്ങൾ കൂടെ വന്നൂ
അഴകാർന്നോരാടകൾ നെയ്തു തന്നൂ)
ആമാടപ്പെട്ടി തുറന്നു തന്നു
ആകാശം പൂത്തു
ഭൂമിയിൽ കല്യാണം
സ്വർഗത്തിൽ കല്യാണം
((ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ))
ലാലാലാലാലല്ലാ
പൊന്നിൻ നൂലിൽ പൂത്താലിയും കോർത്തു തന്നൂ
കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തി തന്നൂ
(പൊന്നിൻ നൂലിൽ പൂത്താലിയും കോർത്തു തന്നൂ
കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തി തന്നൂ)
കല്യാണപ്പൂപ്പന്തൽ
സ്വർഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റിൽ കുരുത്തോല
കലപില പാടും താഴത്തോ
ഭൂമിയിൽ കല്യാണം
സ്വർഗത്തിൽ കല്യാണം
((ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ))
((ഇന്നു നിന്റെ പാട്ടു തേടി
കൂട്ടു തേടിയാരോ
വന്നു നിന്റെ വീണയിൽ നിൻ
പാണികളിൽ തൊട്ടു))
((ആടുമേയ്ക്കാൻ, കൂടെ വരാം
പൈക്കളുമായി, പാടി വരാം
കാതിലാരോ ചൊല്ലി))
((ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ))
((ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ))
((ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ))