A Complete Journey Through Music
Song: Karivalayo
Artiste(s): K.J. Jesudas
Lyricist: Sachithanandan Puzhankara
Composer: Benny Johnson
Album: 5 Fingers
Karivalayo changaathi
Kuyilivalo kinnaari
Kooviyaartthidum kootthaadi
Themmaadi
Kuravayidum vaayaadee
Kalamezhuthum kalyaani
Aaru thannedi shinkaari
Pootthaalee
Patthumaniyode mutthumani pole
Pattu chiri pole mottu viriyoole
Kalyaanamunnaan kaakkappoove vaayo
((Karivalayo changaathi
Kuyilivalo kinnaari
Kooviyaartthidum kootthaadi
Themmaadi))
((Kuravayidum vaayaadee
Kalamezhuthum kalyaani
Aaru thannedi shinkaari
Pootthaalee))
Panchaaravaakkaale
Kothi nunayum nee
Ninnaane ennaane
Mathi mathi azhakiya naanam
Mindaathe mindaathe
Nuna parayum nee
Konchaathe konchunno
Kalapila aramaniyaatte
Aadi mazha paadunne…
Chela njoriyaadunne…
Aadi mazha paadunne
Chela njoriyaadunne
Kannamini vaadaathe
Karale, kulire, kanimalare
((Karivalayo changaathi
Kuyilivalo kinnaari
Kooviyaartthidum kootthaadi
Themmaadi))
((Kuravayidum vaayaadee
Kalamezhuthum kalyaani
Aaru thannedi shinkaari
Pootthaalee))
Kollaathe nokkaale
Munayeriyum nee
Kannaadi nokkaathe
Karimashiyezhuthiya kanne
Kunnaaya kunnolam
Manameriyum nee
Kandaalum mindaathe
Kurunira thazhukiyoraatte
Aadi mazha paadunne…
Neela mukilaadunne
Aadi mazha paadunne
Neela mukilaadunne
Kannamini moodaathe
Karale, kulire, kanimalare
((Karivalayo changaathi
Kuyilivalo kinnaari
Kooviyaartthidum kootthaadi
Themmaadi))
((Kuravayidum vaayaadee
Kalamezhuthum kalyaani
Aaru thannedi shinkaari
Pootthaalee))
((Patthumaniyode mutthumani pole
Pattu chiri pole mottu viriyoole))
((Kalyaanamunnaan kaakkappoove vaayo))
((Karivalayo changaathi
Kuyilivalo kinnaari
Kooviyaartthidum kootthaadi
Themmaadi))
((Kuravayidum vaayaadee
Kalamezhuthum kalyaani
Aaru thannedi shinkaari
Pootthaalee))
കരിവളയോ ചങ്ങാതീ
കുയിലിവളോ കിന്നാരീ
കൂവിയാർത്തിടും കൂത്താടീ
തെമ്മാടീ
കുരവയിടും വായാടീ
കളമെഴുതും കല്യാണീ
ആരു തന്നെടി ശിങ്കാരീ
പൂത്താലീ
പത്തുമണിയോടെ മുത്തുമണി പോലെ
പട്ടു ചിരി പോലെ മൊട്ടു വിരിയൂലെ
കല്യാണമുണ്ണാൻ കാക്കപ്പൂവേ വായോ
((കരിവളയോ ചങ്ങാതീ
കുയിലിവളോ കിന്നാരീ
കൂവിയാർത്തിടും കൂത്താടീ
തെമ്മാടീ))
((കുരവയിടും വായാടീ
കളമെഴുതും കല്യാണീ
ആരു തന്നെടി ശിങ്കാരീ
പൂത്താലീ))
പഞ്ചാരവാക്കാലെ
കൊതി നുണയും നീ
നിന്നാണെ എന്നാണെ
മതി മതി അഴകിയ നാണം
മിണ്ടാതെ മിണ്ടാതെ
നുണ പറയും നീ
കൊഞ്ചാതെ കൊഞ്ചുന്നു
കലപില അരമണിയാറ്റേ
ആടി മഴ പാടുന്നേ…
ചേല ഞൊറിയാടുന്നേ…
ആടി മഴ പാടുന്നെ
ചേല ഞൊറിയാടുന്നെ
കന്നമിനി വാടാതേ
കരളേ, കുളിരേ, കണിമലരേ
((കരിവളയോ ചങ്ങാതീ
കുയിലിവളോ കിന്നാരീ
കൂവിയാർത്തിടും കൂത്താടീ
തെമ്മാടീ))
((കുരവയിടും വായാടീ
കളമെഴുതും കല്യാണീ
ആരു തന്നെടി ശിങ്കാരീ
പൂത്താലീ))
Kollaathe nokkaale
Munayeriyum nee
Kannaadi nokkaathe
കരിമഷിയെഴുതിയ കണ്ണേ
കുന്നായ കുന്നോളം
മനമെറിയും നീ
കണ്ടാലും മിണ്ടാതെ
കുറുനിര തഴുകിയൊരാ
ആടി മഴ പാടുന്നേ…
നീല മുകിലാടുന്നേ
ആടി മഴ പാടുന്നേ
നീല മുകിലാടുന്നേ
കന്നമിനി മൂടാതേ
കരളേ, കുളിരേ, കണിമലരേ
((കരിവളയോ ചങ്ങാതീ
കുയിലിവളോ കിന്നാരീ
കൂവിയാർത്തിടും കൂത്താടീ
തെമ്മാടീ))
((കുരവയിടും വായാടീ
കളമെഴുതും കല്യാണീ
ആരു തന്നെടി ശിങ്കാരീ
പൂത്താലീ))
((പത്തുമണിയോടെ മുത്തുമണി പോലെ
പട്ടു ചിരി പോലെ മൊട്ടു വിരിയൂലെ))
((കല്യാണമുണ്ണാൻ കാക്കപ്പൂവേ വായോ))
((കരിവളയോ ചങ്ങാതീ
കുയിലിവളോ കിന്നാരീ
കൂവിയാർത്തിടും കൂത്താടീ
തെമ്മാടീ))
((കുരവയിടും വായാടീ
കളമെഴുതും കല്യാണീ
ആരു തന്നെടി ശിങ്കാരീ
പൂത്താലീ))