A Complete Journey Through Music
Song: Thinkal Pottu
Artiste(s): Shankar Mahadevan
Lyricist: Sachithanandan Puzhangara
Composer: Benny Johnson
Album: 5 Fingers
Thinkal pottu thotta penmani
(Penmani…)
Nanchamaalum paavam kanmani
(Kanmani…)
Chira vishaadame, mizhi cheraathile
Thiri thodaathe nee…
Kunnikkinaavile, aripiraavine
Ini thodaathe nee
((Thinkal pottu thotta penmani
(Penmani…)
Nanchamaalum paavam kanmani
(Kanmani…)))
Penmani..
Kanmani..
So far so far so far
Ivariniyum nin nizhalaakum
Anudinavum nin thunayaakum
Kali parayum kili katha parayum
Puthiyoru vaanam thuyilunarum
Mazhaveyilani megham
Karalile mayilaakum
Mizhi thudaykkumo neeyum
Ithal vidartthumo veendum
((Chira vishaadame, mizhi cheraathile
Thiri thodaathe nee…
Kunnikkinaavile, aripiraavine
Ini thodaathe nee))
((Thinkal pottu thotta penmani
(Penmani…)
Nanchamaalum paavam kanmani
(Kanmani…)))
Penmani..
Kanakanilaavin vala paniyum
Kadaloru neela pudava tharum
Kurumozhiyaamoru poo viriyum
Pulariyetho niramaniyum
Madhurithamini bhoomi
Thaliridumanubhoothi
Mizhi thudaykkumo neeyum
Ithal vidartthumo veendum
((Chira vishaadame, mizhi cheraathile
Thiri thodaathe nee…
Kunnikkinaavile, aripiraavine
Ini thodaathe nee))
((Thinkal pottu thotta penmani
Nanchamaalum paavam kanmani))
((Chira vishaadame, mizhi cheraathile
Thiri thodaathe nee…
Kunnikkinaavile, aripiraavine
Ini thodaathe nee))
((Thinkal pottu thotta penmani
(Penmani…)
Nanchamaalum paavam kanmani
(Kanmani…)))
Oooo… penmani
Oooo… kanmani
Oooo… penmani
Oooo… kanmani
തിങ്കൾ പൊട്ടു തൊട്ട പെണ്മണി
(പെണ്മണി….)
നഞ്ചമാളും പാവം കണ്മണി
(കണ്മണി…)
ചിര വിഷാദമേ, മിഴി ചെരാതിലെ
തിരി തൊടാതെ നീ…
കുന്നിക്കിനാവിലെ, അരിപിറാവിനെ
ഇനി തൊടാതെ നീ
((തിങ്കൾ പൊട്ടു തൊട്ട പെണ്മണി
(പെണ്മണി….)
നഞ്ചമാളും പാവം കണ്മണി
(കണ്മണി…)))
പെണ്മണി…
കണ്മണി…
So far so far so far
ഇവരിനിയും നിൻ നിഴലാകും
അനുദിനവും നിൻ തുണയാകും
കളി പറയും കിളി കഥ പറയും
പുതിയൊരു വാനം തുയിലുണരും
മഴവെയിലണി മേഘം
കരളിലെ മയിലാകും
മിഴി തുടയ്ക്കുമോ നീയും
ഇതൾ വിടർത്തുമോ വീണ്ടും
((ചിര വിഷാദമേ, മിഴി ചെരാതിലെ
തിരി തൊടാതെ നീ…
കുന്നിക്കിനാവിലെ, അരിപിറാവിനെ
ഇനി തൊടാതെ നീ))
((തിങ്കൾ പൊട്ടു തൊട്ട പെണ്മണി
(പെണ്മണി….)
നഞ്ചമാളും പാവം കണ്മണി
(കണ്മണി…)))
പെണ്മണി..
കനകനിലാവിൻ വള പണിയും
കടലൊരു നീല പുടവ തരും
കുറുമൊഴിയാമൊരു പൂ വിരിയും
പുലരിയേതോ നിറമണിയും
മധുരിതമിനി ഭൂമി
തളിരിടുമനുഭൂതി
മിഴി തുടയ്ക്കുമോ നീയും
ഇതൾ വിടർത്തുമോ വീണ്ടും
((ചിര വിഷാദമേ, മിഴി ചെരാതിലെ
തിരി തൊടാതെ നീ…
കുന്നിക്കിനാവിലെ, അരിപിറാവിനെ
ഇനി തൊടാതെ നീ))
((തിങ്കൾ പൊട്ടു തൊട്ട പെണ്മണി
നഞ്ചമാളും പാവം കണ്മണി))
((ചിര വിഷാദമേ, മിഴി ചെരാതിലെ
തിരി തൊടാതെ നീ…
കുന്നിക്കിനാവിലെ, അരിപിറാവിനെ
ഇനി തൊടാതെ നീ))
((തിങ്കൾ പൊട്ടു തൊട്ട പെണ്മണി
(പെണ്മണി….)
നഞ്ചമാളും പാവം കണ്മണി
(കണ്മണി…)))
ഊ… പെണ്മണി
ഊ… കണ്മണി
ഊ… പെണ്മണി
ഊ… കണ്മണി