A Complete Journey Through Music
Song: Vattakkulam
Artiste(s): Sreenath Bhasi
Lyricist: Santhosh Echikkanam
Composer: Bijibal
Album: Idukki Gold
Vattaakkulam vattunnithaa kaaliyaayi
Kilikulam etthaamaram
Thalakutthunnithaa paathayil
Pala niram swara sukham
Engu poyithe vare
Iruttetthi pakalppakshi
Paari paari poyppoyi
((Vattaakkulam vattunnithaa kaaliyaayi
Kilikulam etthaamaram
Thalakutthunnithaa paathayil))
((Pala niram swara sukham
Engu poyithe vare
Iruttetthi pakalppakshi
Paari paari poyppoyi))
Thaane erinja neelappullin
Neelum puka
Kerippadarnnu chennaaletho
Maayaakkinaappura
Munnilodunnathaake
Aadi nilkkunnu neenthaathe
Kannilaakaasha golam
Thenni minni poyppoyi
Neerum veyil thanuppaayi maari
Chaaree mazha
Koonippidichirunnor polum
Keri mahaamala
Kattu peythonnu thorum
Koodu veykkunnu neengaathe
Nerumennulla nerin
Soochi moshtichu naam
((Vattaakkulam vattunnithaa kaaliyaayi
Kilikulam etthaamaram
Thalakutthunnithaa paathayil))
((Pala niram swara sukham
Engu poyithe vare
Iruttetthi pakalppakshi
Paari paari poyppoyi))
വറ്റാക്കുളം വറ്റുന്നിതാ കാലിയായി
കിളികുലം എത്താമരം
തലകുത്തുന്നിതാ പാതയിൽ
പല നിറം സ്വര സുഖം
എങ്ങു പോയിതേ വരെ
ഇരുട്ടെത്തി പകൽപ്പക്ഷി
പാറി പാറി പൊയ്പോയി
((വറ്റാക്കുളം വറ്റുന്നിതാ കാലിയായി
കിളികുലം എത്താമരം
തലകുത്തുന്നിതാ പാതയിൽ))
((പല നിറം സ്വര സുഖം
എങ്ങു പോയിതേ വരെ
ഇരുട്ടെത്തി പകൽപ്പക്ഷി
പാറി പാറി പൊയ്പോയി))
താനേ എരിഞ്ഞ നീലപ്പുള്ളിൻ
നീളും പുക
കേറിപ്പടർന്നു ചെന്നാലേതോ
മായാക്കിനാപ്പുര
മുന്നിലോടുന്നതാകെ
ആടി നിൽക്കുന്നു നീന്താതെ
കണ്ണിലാകാശ ഗോളം
തെന്നി മിന്നി പൊയ്പോയി
നീറും വെയിൽ തണുപ്പായി മാറി
ചാറി മഴ
കൂനിപ്പിടിച്ചിരുന്നൊരു പോലും
കേറി മഹാമല
കാറ്റു പെയ്തൊന്നു തോരും
കൂടു വെയ്ക്കുന്നു നീങ്ങാതെ
നേരുമെന്നുള്ള നേരിൻ
സൂചി മോഷ്ടിച്ചു നാം
((വറ്റാക്കുളം വറ്റുന്നിതാ കാലിയായി
കിളികുലം എത്താമരം
തലകുത്തുന്നിതാ പാതയിൽ))
((പല നിറം സ്വര സുഖം
എങ്ങു പോയിതേ വരെ
ഇരുട്ടെത്തി പകൽപ്പക്ഷി
പാറി പാറി പൊയ്പോയി))