A Complete Journey Through Music
Song: Jhimthaka Jhimthaka
Artiste(s): M.G. Sreekumar & K.S. Chitra
Lyricist: Gireesh Puthencherry
Composer: Deva
Album: The Prince
Jhimthaka, jhimthaka
Jhimthaka thaka thaka
Jhimthaka, jhimthaka
Jhimthaka thaka thaka
Nenchakam konchiyo
Chinchila chila chilam
Ullile maddhalam
Dheem thaka thaka dhimi
O… O…
O… O…
Kottendayo kudamani thaalam
Kittaatthoree kadum thudi vaadyam
Kacherikko kasarunna melam
Vaathaapi keertthanam
((Jhimthaka, jhimthaka
Jhimthaka thaka thaka
Jhimthaka, jhimthaka
Jhimthaka thaka thaka))
Enthithenthu lokam
Athilenthorindrajaalam
Ee paarilaake kalikaala meghamoru
Kotta kettidumbol
(Enthithenthu lokam
Athilenthorindrajaalam
Ee paarilaake kalikaala meghamoru
Kotta kettidumbol)
O… O… O.. Ho..
O… O… O.. Ho..
Santhoshamaayi kootthadichaadaam
Sangeethatthil mathi marannaadam
Aaghoshikkaam aalolam kiliyaayi
Aahlaadam pankidaam
((Jhimthaka, jhimthaka
Jhimthaka thaka thaka
Jhimthaka, jhimthaka
Jhimthaka thaka thaka))
Thee pidicha nenchum
Mizhineer thilachorungum
Ee naattilaake narajeevitham
Vidhiyil vettayaadidumbol
(Thee pidicha nenchum
Mizhineer thilachorungum
Ee naattilaake narajeevitham
Vidhiyil vettayaadidumbol)
O…O…O…Ho
O…O…O…Ho
Onnaayidaam orumichu thudiykkaam
Ololamaayi chirakadichunaraam
Chemmaanatthe chinkaarakkurumbaayi
Chekkeriyaadidaam
((Jhimthaka, jhimthaka
Jhimthaka thaka thaka
Jhimthaka, jhimthaka
Jhimthaka thaka thaka))
ജിംതക , ജിംതക
ജിംതക തക തക
ജിംതക , ജിംതക
ജിംതക തക തക
നെഞ്ചകം കൊഞ്ചിയോ
ചിഞ്ചില ചില ചിലം
ഉള്ളിലെ മദ്ധളം
ധീം തക തക ധിമി
ഓ… ഓ…
ഓ… ഓ…
കോട്ടേണ്ടയോ കുടമണി താളം
കിട്ടാത്തൊരീ കടും തുടി വാദ്യം
കച്ചേരിക്കൊ കസറുന്ന മേളം
വാതാപി കീർത്തനം
((ജിംതക , ജിംതക
ജിംതക തക തക
ജിംതക , ജിംതക
ജിംതക തക തക))
എന്തിതെന്തു ലോകം
അതിലെന്തൊരിന്ദ്രജാലം
ഈ പാരിലാകെ കലികാല മേഘമൊരു
കോട്ട കെട്ടിടുമ്പോൾ
(എന്തിതെന്തു ലോകം
അതിലെന്തൊരിന്ദ്രജാലം
ഈ പാരിലാകെ കലികാല മേഘമൊരു
കോട്ട കെട്ടിടുമ്പോൾ)
ഓ…ഓ…ഓ…ഹോ
ഓ…ഓ…ഓ…ഹോ
സന്തോഷമായി കൂത്തടിച്ചാടാം
സംഗീതത്തിൽ മതി മറന്നാടാം
ആഘോഷിക്കാം ആലോലം കിളിയായി
ആഹ്ലാദം പങ്കിടാം
((ജിംതക , ജിംതക
ജിംതക തക തക
ജിംതക , ജിംതക
ജിംതക തക തക))
തീ പിടിച്ച നെഞ്ചും
മിഴിനീർ തിളച്ചൊരുങ്ങും
ഈ നാട്ടിലാകെ നരജീവിതം
വിധിയിൽ വേട്ടയാടിടുമ്പോൾ
(തീ പിടിച്ച നെഞ്ചും
മിഴിനീർ തിളച്ചൊരുങ്ങും
ഈ നാട്ടിലാകെ നരജീവിതം
വിധിയിൽ വേട്ടയാടിടുമ്പോൾ)
ഓ…ഓ…ഓ…ഹോ
ഓ…ഓ…ഓ…ഹോ
ഒന്നായിടാം ഒരുമിച്ചു തുടിയ്ക്കാം
ഒലോലമായി ചിറകടിച്ചുനേരം
ചെമ്മാനത്തെ ചിങ്കാരക്കുറുമ്പായി
ചേക്കേറിയാടിടാം
((ജിംതക , ജിംതക
ജിംതക തക തക
ജിംതക , ജിംതക
ജിംതക തക തക))