Onapperunnal


Song: Onapperunnal
Artiste(s): Ajith G. Krishnan & Souparnika Subhash
Lyricist: Rani Sharan
Composer: Vishal Shiv Prabhu
Album: Onapperunnal

Aliyaam, ninnil
Azhakin venshalabhame
Nukaraam, pranayam
Athimadhuramaayi

Aliyaam, ninnil
Azhakin venshalabhame
Nukaraam, pranayam
Athimadhuramaayi

Aliyaam, ninnil
Azhakin venshalabhame
Nukaraam, pranayam
Athimadhuramaayi

Eeramoolum ilamkaattil
Oru raagaparaagamaayi
Iniyennum naamonnaayi
Anayum theeramaayi

En khalbile, isalin eename
Shruthi chertthu ini neeyen jeevanil

Nin monchile, niranilaakkulir
Pakaroo niraraavil, amrithamaayi

En kanavil nirayunnoru
Pranayatthin thaalamaayi
Ozhukaamini onnaayaa swapnamedayil

((Aliyaam, ninnil
Azhakin venshalabhame
Nukaraam, pranayam
Athimadhuramaayi))

Nin vaniyile, vidarum malarukal
Kalam theerkkum ponnonappulariyaayi

Pon thinkale, ninnilaa chantham
Izha neyyum perunnaalin kasavu pol

Iniyonnaayi unarnneedaam
Snehaparna shaalayil
Ennennum piriyaatthoru swargam theertthidaam

((Aliyaam, ninnil
Azhakin venshalabhame
Nukaraam, pranayam
Athimadhuramaayi))

((Eeramoolum ilamkaattil
Oru raagaparaagamaayi
Iniyennum naamonnaayi
Anayum theeramaayi))

അലിയാം, നിന്നിൽ
അഴകിൻ വെൺശലഭമേ
നുകരാം, പ്രണയം
അതിമധുരമായി

അലിയാം, നിന്നിൽ
അഴകിൻ വെൺശലഭമേ
നുകരാം, പ്രണയം
അതിമധുരമായി

അലിയാം, നിന്നിൽ
അഴകിൻ വെൺശലഭമേ
നുകരാം, പ്രണയം
അതിമധുരമായി

ഈറമൂളും ഇളംകാറ്റിൽ
ഒരു രാഗപരാഗമായി
ഇനിയെന്നും നാമൊന്നായി
അണയും തീരമായി

എൻ ഖൽബിലെ, ഇശലിൻ ഈണമേ
ശ്രുതി ചേർത്തു ഇനി നീയെൻ ജീവനിൽ

നിൻ മൊഞ്ചിലെ, നിറനിലാക്കുളിർ
പകരൂ നിറരാവിൽ, അമൃതമായി

എൻ കനവിൽ നിറയുന്നൊരു
പ്രണയത്തിൻ താളമായി
ഒഴുകാമിനി ഒന്നായാ സ്വപ്നമേടയിൽ

((അലിയാം, നിന്നിൽ
അഴകിൻ വെൺശലഭമേ
നുകരാം, പ്രണയം
അതിമധുരമായി))

നിൻ വനിയിലെ, വിടരും മലരുകൾ
കളം തീർക്കും പൊന്നോണപ്പുലരിയായി

പൊൻ തിങ്കളേ, നിന്നിലാ ചന്തം
ഇഴ നെയ്യും പെരുന്നാളിൻ കസവു പോൽ

ഇനിയൊന്നായി ഉണർന്നീടാം
സ്നേഹപർണ ശാലയിൽ
എന്നെന്നും പിരിയാത്തൊരു സ്വർഗം തീർത്തിടാം

((അലിയാം, നിന്നിൽ
അഴകിൻ വെൺശലഭമേ
നുകരാം, പ്രണയം
അതിമധുരമായി))

((ഈറമൂളും ഇളംകാറ്റിൽ
ഒരു രാഗപരാഗമായി
ഇനിയെന്നും നാമൊന്നായി
അണയും തീരമായി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: