A Complete Journey Through Music
Song: Sukhamo
Artiste(s): Sujatha Mohan & Dev Anand
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Symphony
Sukhamo maayaa saanthvanam
Dukhamo mazhavil gopuram
Sukhamo maayaa saanthvanam
Dukhamo mazhavil gopuram
Pandu pandoru raajyatthe
Raajaavu paadi
((Sukhamo maayaa saanthvanam
Dukhamo mazhavil gopuram))
Kanavin kanakavum
Kathireenappookkalum
Tharumo pranayinee yaaname O..
Ninavin tharalamaam
Swara raagaalaapamaayi
Varumo surabhiyaam gaaname O..
Thurakkaattha vaathil
Thurakkunnathaaro..
Pranayodaaramaayi
((Pandu pandoru raajyatthe
Raajaavu paadi
Sukhamo maayaa saanthvanam
Dukhamo mazhavil gopuram))
Karalil pulakavum
Thirayilakum lahariyum
Pakaroo yaaminee sundaree… O…
Mizhiyil kavithayum
Puzhayorakkaazhchayum
Choriyoo prakrithiyaam saandaree O..
Nilaakkaayaloram
Manakkaayaloram
Poroo devathe…
((Pandu pandoru raajyatthe
Raajaavu paadi
Sukhamo maayaa saanthvanam
Dukhamo mazhavil gopuram))
((Sukhamo maayaa saanthvanam
Dukhamo mazhavil gopuram))
((Pandu pandoru raajyatthe
Raajaavu paadi
Sukhamo maayaa saanthvanam
Dukhamo mazhavil gopuram))
((Pandu pandoru raajyatthe
Raajaavu paadi
Sukhamo maayaa saanthvanam))
സുഖമോ മായാ സാന്ത്വനം
ദുഖമോ മഴവിൽ ഗോപുരം
സുഖമോ മായാ സാന്ത്വനം
ദുഖമോ മഴവിൽ ഗോപുരം
പണ്ടു പണ്ടൊരു രാജ്യത്തെ
രാജാവു പാടി
((സുഖമോ മായാ സാന്ത്വനം
ദുഖമോ മഴവിൽ ഗോപുരം))
കനവിൻ കനകവും
കതിരീണപ്പൂക്കളും
തരുമോ പ്രണയിനീ യാനമേ ഓ..
നിനവിൻ തരളമാം
സ്വര രാഗാലാപമായി
വരുമോ സുരഭിയാം ഗാനമേ ഓ..
തുറക്കാത്ത വാതിൽ
തുറക്കുന്നതാരോ..
പ്രണയോദാരമായി
((പണ്ടു പണ്ടൊരു രാജ്യത്തെ
രാജാവു പാടി
സുഖമോ മായാ സാന്ത്വനം
ദുഖമോ മഴവിൽ ഗോപുരം))
കരളിൽ പുളകവും
തിരയിളകും ലഹരിയും
പകരൂ യാമിനീ സുന്ദരീ… ഓ…
മിഴിയിൽ കവിതയും
പുഴയോരക്കാഴ്ചയും
ചൊരിയൂ പ്രകൃതിയാം സാന്ദരീ ഓ..
നിലാക്കായലോരം
മനക്കായലോരം
പോരൂ ദേവതേ …
((പണ്ടു പണ്ടൊരു രാജ്യത്തെ
രാജാവു പാടി
സുഖമോ മായാ സാന്ത്വനം
ദുഖമോ മഴവിൽ ഗോപുരം))
((സുഖമോ മായാ സാന്ത്വനം
ദുഖമോ മഴവിൽ ഗോപുരം))
((പണ്ടു പണ്ടൊരു രാജ്യത്തെ
രാജാവു പാടി
സുഖമോ മായാ സാന്ത്വനം
ദുഖമോ മഴവിൽ ഗോപുരം))
((പണ്ടു പണ്ടൊരു രാജ്യത്തെ
രാജാവു പാടി
സുഖമോ മായാ സാന്ത്വനം))