A Complete Journey Through Music
Song: Karimizhiyaale
Artiste(s): Sujatha Mohan
Lyricist: Yusuf Ali Kechery
Composer: Mohan Sithara
Album: Snehithan
Karimizhiyaale
Oru katha parayaam njaan
Ninakkorutthan kizhakkudiche
Ninakkorutthan kizhakkudiche
(Karimizhiyaale
Oru katha parayaam njan
Ninakkorutthan kizhakkudiche)
Kannil naanamo, chollu thenmozhi
Ninte manavaalan varavaayallo
Midukkippenne
((Karimizhiyaale
Oru katha parayaam njan
Ninakkorutthan kizhakkudiche
Ninakkorutthan kizhakkudiche))
Poonkaralil poothiyulloru puthumanavaalan
Ayyayyaa puthumanavaalan
Poonkaralil poothiyulloru puthumanavaalan
Ayyayyaa puthumanavaalan
Kaliyaattakkaaranavan, kandaal thaaramban
(Kaliyaattakkaaranavan, kandaal thaaramban)
Munnilavan varumbol minni marayaruthe
Penne, minni marayaruthe
((Karimizhiyaale
Oru katha parayaam njan
Ninakkorutthan kizhakkudiche
Ninakkorutthan kizhakkudiche))
Mele vaanin kaathilullathu meykkaa mothiramo
Ohoho meykkaa mothiramo
Ayyayyaa
Mele vaanin kaathilullathu meykkaa mothiramo
Ponnin meykkaa mothiramo
Aashayilum pootthulanje, shoshanna pookkal
(Aashayilum pootthulanje, shoshanna pookkal)
Annakkiliye pole, konchikkuzhanjaadu
Penne, konchikkuzhanjaadu
((Karimizhiyaale
Oru katha parayaam njan
Ninakkorutthan kizhakkudiche))
((Kannil naanamo, chollu thenmozhi
Ninte manavaalan varavaayallo
Midukkippenne))
((Karimizhiyaale
Oru katha parayaam njan
Ninakkorutthan kizhakkudiche
Ninakkorutthan kizhakkudiche))
((Karimizhiyaale
Oru katha parayaam njan
Ninakkorutthan kizhakkudiche
Ninakkorutthan kizhakkudiche))
കരിമിഴിയാളെ
ഒരു കഥ പറയാം ഞാൻ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ
(കരിമിഴിയാളെ
ഒരു കഥ പറയാം ഞാൻ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ)
കണ്ണിൽ നാണമോ, ചൊല്ലു തേന്മൊഴി
നിൻറെ മണവാളൻ വരവായല്ലോ
മിടുക്കിപ്പെണ്ണേ
((കരിമിഴിയാളെ
ഒരു കഥ പറയാം ഞാൻ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ))
പൂങ്കരളിൽ പൂതിയുള്ളൊരു പുതുമണവാളൻ
അയ്യയ്യാ പുതുമണവാളൻ
പൂങ്കരളിൽ പൂതിയുള്ളൊരു പുതുമണവാളൻ
അയ്യയ്യാ പുതുമണവാളൻ
കളിയാട്ടക്കാരനവൻ, കണ്ടാൽ താരമ്പൻ
(കളിയാട്ടക്കാരനവൻ, കണ്ടാൽ താരമ്പൻ)
മുന്നിലവൻ വരുമ്പോൾ മിന്നി മറയരുതേ
പെണ്ണേ, മിന്നി മറയരുതേ
((കരിമിഴിയാളെ
ഒരു കഥ പറയാം ഞാൻ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ))
മേലെ വാനിൻ കാതിലുള്ളത് മേയ്ക്കാ മോതിരമോ
ഓഹോഹോ മേയ്ക്കാ മോതിരമോ
അയ്യയ്യാ
മേലെ വാനിൻ കാതിലുള്ളത് മേയ്ക്കാ മോതിരമോ
പൊന്നിൻ മേയ്ക്കാ മോതിരമോ
ആശയിലും പൂത്തുലഞ്ഞേ, ശോശന്ന പൂക്കൾ
(ആശയിലും പൂത്തുലഞ്ഞേ, ശോശന്ന പൂക്കൾ)
അന്നക്കിളിയെ പോലെ, കൊഞ്ചിക്കുഴഞ്ഞാട്
പെണ്ണേ, കൊഞ്ചിക്കുഴഞ്ഞാട്
((കരിമിഴിയാളെ
ഒരു കഥ പറയാം ഞാൻ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ))
((കണ്ണിൽ നാണമോ, ചൊല്ലു തേന്മൊഴി
നിൻറെ മണവാളൻ വരവായല്ലോ
മിടുക്കിപ്പെണ്ണേ))
((കരിമിഴിയാളെ
ഒരു കഥ പറയാം ഞാൻ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ))
((കരിമിഴിയാളെ
ഒരു കഥ പറയാം ഞാൻ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ
നിനക്കൊരുത്തൻ കിഴക്കുദിച്ചേ))