Nazarethin


Song: Nazrethin
Artiste(s): Baby Niya Charly, Merin Gregory & Crossroads Acapella Band
Lyricist: B.K. Harinarayanan
Composer: Rahul Raj
Album: The Priest

Nazrethin naattile paavane marymaathe
Yesaiyya vinmozhi bhoomiyil maarippoovaayi

Venmaalaakhaa…
Nin naamam vaazhtthee
Kanyaavana shaakhiyil
Kaalamorunnippoovaayi
Mannakeyum kaakkuvaan
Omanappaithal vanne

Maartthe…
Paarithin pettammakkanne O..
Peedaa
Nombaram thaandunnole mariye..
Ortthe
Ninpukal paadunne njangal O…
Oro
Vaazhvinum veraayole mariye…

Nazrethin naattile paavane marymaathe
Ziyonin naathanum paathayaayi maarunnole

Ven maalaakhaa
Nin naamam vaazhtthee
Pulkkoottile thaarakakkannile vaathsalyame
Ultthaarile novalu neekkidum kaarunyame..

((Maartthe…
Paarithin pettammakkanne O..
Peedaa
Nombaram thaandunnole mariye..
Ortthe
Ninpukal paadunne njangal O…
Oro
Vaazhvinum veraayole mariye…))

Nee jerusalem, nadayil
Thoomayil poovidum maari than unmappoove
Parimalam, sakala
Maanava maanasamaakeyum thoovunnole
Kanye….

((Maartthe…
Paarithin pettammakkanne O..
Peedaa
Nombaram thaandunnole mariye..
Ortthe
Ninpukal paadunne njangal O…
Oro
Vaazhvinum veraayole mariye…))

നസ്രേത്തിൻ നാട്ടിലെ പാവനെ മേരിമാതേ
യേസൈയ്യ വിൺമൊഴി ഭൂമിയിൽ മാരിപ്പൂവായി

വെൺമാലാഖാ…
നിൻ നാമം വാഴ്ത്തീ
കന്യാവന ശാഖിയിൽ
കാലമൊരുണ്ണിപ്പൂവായി
മണ്ണാകെയും കാക്കുവാൻ
ഓമനപ്പൈതൽ വന്നേ

മാർത്തേ…
പാരിതിൻ പെറ്റമ്മക്കണ്ണേ ഓ..
പീഡാ
നൊമ്പരം താണ്ടുന്നോളെ മറിയേ..
ഓർത്തേ
നിൻപുകൾ പാടുന്നേ ഞങ്ങൾ ഓ…
ഓരോ
വാഴ്വിനും വേരായോളേ മറിയേ…

നസ്രേത്തിൻ നാട്ടിലെ പാവനെ മേരിമാതേ
സിയോണിൻ നാഥനും പാതയായി മാറുന്നോളെ

വെൺ മാലാഖാ
നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
ഉൾത്താരിലെ നോവല് നീക്കിടും കാരുണ്യമേ..

((മാർത്തേ…
പാരിതിൻ പെറ്റമ്മക്കണ്ണേ ഓ..
പീഡാ
നൊമ്പരം താണ്ടുന്നോളെ മറിയേ..
ഓർത്തേ
നിൻപുകൾ പാടുന്നേ ഞങ്ങൾ ഓ…
ഓരോ
വാഴ്വിനും വേരായോളേ മറിയേ…))

നീ ജെറുസലേം, നടയിൽ
തൂമയിൽ പൂവിടും മാരി തൻ ഉണ്മപ്പൂവേ
പരിമളം, സകല
മാനവ മാനസമാകെയും തൂവുന്നോളെ
കന്യേ….

((മാർത്തേ…
പാരിതിൻ പെറ്റമ്മക്കണ്ണേ ഓ..
പീഡാ
നൊമ്പരം താണ്ടുന്നോളെ മറിയേ..
ഓർത്തേ
നിൻപുകൾ പാടുന്നേ ഞങ്ങൾ ഓ…
ഓരോ
വാഴ്വിനും വേരായോളേ മറിയേ…))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s