A Complete Journey Through Music
Song: Iruvazhiye
Artiste(s): Alan Joy Mathew, Vivzy & Parvathi Nair
Lyricist: Joe Paul
Composer: Jakes Bejoy
Album: Operation Java
Iruvazhiye swayam
Ozhukaano
Ithu vare naamore
Nadiyaayo
Perariyaa novukalaal
Raavukalo, neerukayaayi
Thalodi melle maanjuvo
Thalarnnu veena mouname
Vidooramente venalil
Varaathe ninna meghame
Pakal, churam
Neelukayo (neelukayo)
Akam, irul
Moodukayo
Kaanaa kadal
Thirayaayi njaan
Thodaa manal thedukayo
En jeevane
Iruvazhi piriyaan pokukayo
Nenchil ee ormakal
Ini kanalaayi maayukayo
Ee, njaan
Kanavukal neythidum
Ee theeraamurivukal orthidum
Iniyorkkaanorupidi ormmakal
Iniyillaa en pratheekshakal
((Iruvazhiye swayam
Ozhukaano
Ithu vare naamore
Nadiyaayo))
Maayumee vazhiyil veyilil
Kaatthu ninnidave thaniye
Peythu nee mazhayaayi
Anuvaadam thirayaathe
Neerumen mizhiyil irulo
Thaane nee padaraum, nilavo
Doore naamalayum
Kathayethum ariyaathe
Oraayiram nirangalaayi
Vidarnna kinaavile
Vilolamaam neram
Swakaaryamaayi paranjathum
Marannu
Vimookamaayi akannu nee poyo
Ariyaa.. nizhal pole neelunnoo
Piriyaan… thanal kaanaathe nizhalukal
O…Um… Aa…
ഇരുവഴിയെ സ്വയം
ഒഴുകാനോ
ഇതു വരെ നാമൊരെ
നദിയായോ
പേരറിയാ നോവുകളാൽ
രാവുകളോ, നീറുകയായി
തലോടി മെല്ലെ മാഞ്ഞുവോ
തളർന്നു വീണ മൗനമേ
വിദൂരമെൻറെ വേനലിൽ
വരാതെ നിന്ന മേഘമേ
പകൽ, ചുരം
നീളുകയോ (നീളുകയോ)
അകം, ഇരുൾ
മൂടുകയോ
കാണാ കടൽ
തിരയായി ഞാൻ
തൊടല്ലേ മണൽ തേടുകയോ
എൻ ജീവനെ
ഇരുവഴി പിരിയാൻ പോകുകയോ
നെഞ്ചിൽ ഈ ഓർമ്മകൾ
ഇനി കനലായി മായുകയോ
ഈ, ഞാൻ
കനവുകൾ നെയ്തിടും
ഈ തീരാമുറിവുകൾ ഓർത്തിടും
ഇനിയൊരുക്കാൻഒരുപിടി ഓർമ്മകൾ
ഇനിയില്ല എൻ പ്രതീക്ഷകൾ
((ഇരുവഴിയെ സ്വയം
ഒഴുകാനോ
ഇതു വരെ നാമൊരെ
നദിയായോ))
മായുമീ വഴിയിൽ വെയിലിൽ
കാത്തു നിന്നിടവേ തനിയെ
പെയ്തു നീ മഴയായി
അനുവാദം തിരയാതെ
നീറുമെൻ മിഴിയിൽ ഇരുളോ
താനേ നീ പടരും, നിലവോ
ദൂരെ നാമലയും
കഥയേതും അറിയാതെ
ഒരായിരം നിറങ്ങളായി
വിടർന്ന കിനാവിലെ
വിലോലമാം നേരം
സ്വകാര്യമായി പറഞ്ഞതും
മറന്നു
വിമൂകമായി അകന്നു നീ പോയോ
അറിയാ നിഴൽ പോലെ നീളുന്നോ
പിരിയാൻ… തണൽ കാണാതെ നിഴലുകൾ
O…Um… Aa…