A Complete Journey Through Music
Song: Thandodinja Thamara
Artiste(s): Sayanora Philip & Vijay Jesudas
Lyricist: Sayanora Philip
Composer: Sayanora Philip
Album: Aaha
Hmm.. Umuhm
Ho… O…
Hmm.. Uhhumm
Ho…
Thandodinja thaamarayil
Vannananja poonkiliye
Nenchiloorum pon kanavin
Then kudikkaan vaayo
Hmm…Hmmm
O…ho
Thandodinja thaamarayil
Vannananja poonkiliye
Nenchiloorum pon kanavin
Then kudikkaan vaayo
Chanthamulla vaakachottil
Kokkurummi koodaamo
Moodi vecha kunjila chendin
Marmmarangal kelkkaamo
Ooyalaadiyaadiyaadi
Pon kiliye…
Ennadutthetthaamo
((Thandodinja thaamarayil
Vannananja poonkiliye
Nenchiloorum pon kanavin
Then kudikkaan vaayo))
Kannu veykkum ponnilaneer
Thinkalinte kanmashi nee
Aaraareyaare thedi vannu nee
Ennum ninte kannaniyaan
Vannuthirum pookkani njaan
Chembakam pookkum kaavil melamaayi
Neeyente naanatthin chimizhaayi
Menippoo mettile manamaayi
Neeyente mohappen kodiyaayi
Raakkulir kaattile nanavaayi
Manjaayi punarum rithuvaayi
((Thandodinja thaamarayil
Vannananja poonkiliye
Nenchiloorum pon kanavin
Then kudikkaan vaayo))
Kanneriyum maanmizhiyaal
Manmathante poovambumaayi
Innente chorum koottil vannithaa
Ennumente kannithilaayi
Vannudikkum sooriyanaayi
Vaathilin oram chernnu nilppoo njaan
Neeyennumennile kanalaayi
Mothirakkaiyyile nidhiyaayi
Ennile shwaasatthin kanamaayi
Ennile mohatthin chirakaayi
Neeyaa kulirin uravaayi
((Thandodinja thaamarayil
Vannananja poonkiliye
Nenchiloorum pon kanavin
Then kudikkaan vaayo))
((Chanthamulla vaakachottil
Kokkurummi koodaamo
Moodi vecha kunjila chendin
Marmmarangal kelkkaamo))
((Ooyalaadiyaadiyaadi
Pon kiliye…))
((Ennadutthetthaamo))
ഉം. ഉമും
ഹോ .. ഓ…
ഉം. ഉമും
ഹോ .. ഓ…
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ
ഉം. ഉമും
ഓ…ഹോ ..
തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ
ചന്തമുള്ള വാകച്ചോട്ടിൽ
കൊക്കുരുമ്മി കൂടാമോ
മൂടി വെച്ച കുഞ്ഞില ചെണ്ടിൻ
മർമ്മരങ്ങൾ കേൾക്കാമോ
ഊയലാടിയാടിയാടി
പൊൻ കിളിയേ…
എന്നടുത്തെത്താമോ
((തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ))
കണ്ണു വെയ്ക്കും പൊന്നിളനീർ
തിങ്കളിൻറെ കണ്മഷി നീ
ആരാരെയാരെ തേടി വന്നു നീ
എന്നും നിന്റെ കണ്ണണിയാൻ
വന്നുതിരും പൂക്കണി ഞാൻ
ചെമ്പകം പൂക്കും കാവിൽ മേളമായി
നീയെൻറെ നാണത്തിൻ ചിമിഴായി
മേനിപ്പൂ മേട്ടിലെ മണമായി
നീയെൻറെ മോഹപ്പെൺ കൂടിയായി
രാക്കുളിർ കാട്ടിലെ നനവായി
മഞ്ഞായി പുണരും ഋതുവായി
((തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ))
കണ്ണെറിയും മാന്മിഴിയാൽ
മന്മഥൻറെ പൂവമ്പുമായി
ഇന്നെൻറെ ചോരും കൂട്ടിൽ വനിതാ
എന്നുമെന്റെ കണ്ണിതിലായി
വന്നുദിക്കും സൂര്യനായി
വാതിലിൻ ഓരം ചേർന്നു നിൽപ്പൂ ഞാൻ
നീയെന്നുമെന്നിലെ കനലായി
മോതിരക്കൈയ്യിലെ നിധിയായി
എന്നിലെ ശ്വാസത്തിൻ കണമായി
എന്നിലെ മോഹത്തിൻ ചിറകായി
നീയാ കുളിരിൻ ഉറവായി
((തണ്ടൊടിഞ്ഞ താമരയിൽ
വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ))
((ചന്തമുള്ള വാകച്ചോട്ടിൽ
കൊക്കുരുമ്മി കൂടാമോ
മൂടി വെച്ച കുഞ്ഞില ചെണ്ടിൻ
മർമ്മരങ്ങൾ കേൾക്കാമോ))
((ഊയലാടിയാടിയാടി
പൊൻ കിളിയേ…))
((എന്നടുത്തെത്താമോ))