A Complete Journey Through Music
Song: Manassu Nannavatte
Artiste(s): Vineeth Sreenivasan & Merin Gregory
Lyricist: Santhosh Varma
Composer: Shaan Rahman
Album: Kunjeldho
Manassu nannaakatte
Mathamethenkilumaakatte
Maanavahritthin chillayilaake
Naambukal vidaratte
Manassu nannaakatte
(Manassu nannaakatte
Mathamethenkilumaakatte
Maanavahritthin chillayilaake
Naambukal vidaratte)
Mandham mandham
Madhuramazhayakame
Peythuvo…
O..
Thammil thammil
Arike mizhiyarike
Kanda naal
Ente karalile, kunju kathavine
Ninte chiri thazhukee
Manju manikalil, ente pularikal
Ninte mukhamezhuthee
Kanavil njaanozhukee
Ho..
((Mandham mandham
Madhuramazhayakame
Peythuvo…))
Kannu kannaadiyaayo
Athiloodeyennile
Varna sankalpamellaam
Oli minni nee kanduvo
Veyilalayodoru kalabhanilaappuzha
Kalarukayaanivide…
Athirukal vaanidum athishayamaaniru
Hridayakalam niraye
Doore dooreyathirolam
Pokum yaathrakalilolam
Nizhalaavaan neeyunden chaare…
Kunjumanchaadi pole
Dinamenni neekkunnu naam
Kauthukacheppinnullil
Nidhiyaakki veykkunnu naam
Iniyithu pol pala nimishavumee vazhi
Padavukaleri varum
Kali chiri neythoru kavithakal naam
Pakalithalukalil ezhuthum
((Doore dooreyathirolam
Pokum yaathrakalilolam))
((Nizhalaavaan neeyunden chaare…))
((Mandham mandham
Madhuramazhayakame
Peythuvo…
O..
Thammil thammil
Arike mizhiyarike
Kanda naal))
((Ente karalile, kunju kathavine
Ninte chiri thazhukee
Manju manikalil, ente pularikal
Ninte mukhamezhuthee))
((Kanavil njaanozhukee))
Aa… Aa…
മനസ്സു നന്നാകട്ടെ
മതമേതെങ്കിലുമാകട്ടെ
മാനവഹൃത്തിൻ ചില്ലയിലാകെ
നാമ്പുകൾ വിടരട്ടെ
മനസ്സു നന്നാകട്ടെ
(മനസ്സു നന്നാകട്ടെ
മതമേതെങ്കിലുമാകട്ടെ
മാനവഹൃത്തിൻ ചില്ലയിലാകെ
നാമ്പുകൾ വിടരട്ടെ)
മന്ദം മന്ദം
മധുരമഴയകമേ
പെയ്തുവോ…
ഓ..
തമ്മിൽ തമ്മിൽ
അരികെ മിഴിയരികെ
കണ്ട നാൾ
എൻ്റെ കരളിലെ, കുഞ്ഞു കതവിനെ
നിൻറെ ചിരി തഴുകീ
മഞ്ഞു മണികളിൽ, എൻ്റെ പുലരികൾ
നിൻറെ മുഖമെഴുതീ
കനവിൽ ഞാനൊഴുകീ
ഹോ..
((മന്ദം മന്ദം
മധുരമഴയകമേ
പെയ്തുവോ…))
കണ്ണു കണ്ണാടിയായോ
അതിലൂടെയെന്നിലെ
വർണ സങ്കൽപമെല്ലാം
ഒളി മിന്നി നീ കണ്ടുവോ
വെയിലലയോടൊരു കളഭനിലാപ്പുഴ
കലരുകയാണിവിടെ…
അതിരുകൾ വാണീടും അതിശയമായിരു
ഹൃദയകാലം നിറയേ
ദൂരേ ദൂരേയതിരോളം
പോകും യാത്രകളിലോളം
നിഴലാവാൻ നീയുണ്ടെൻ ചാരേ…
കുഞ്ഞുമഞ്ചാടി പോലേ
ദിനമെണ്ണി നീക്കുന്നു നാം
കൗതുകക്കപ്പിനുള്ളിൽ
നിധിയാക്കി വെയ്ക്കുന്നു നാം
ഇനിയിതു പോൽ പല നിമിഷവുമീ വഴി
പടവുകളേറി വരും
കളി ചിരി നെയ്തൊരു കവിതകൾ നാം
പകലിതളുകളിൽ എഴുതും
((ദൂരേ ദൂരേയതിരോളം
പോകും യാത്രകളിലോളം))
((നിഴലാവാൻ നീയുണ്ടെൻ ചാരേ…))
((മന്ദം മന്ദം
മധുരമഴയകമേ
പെയ്തുവോ…
ഓ..
തമ്മിൽ തമ്മിൽ
അരികെ മിഴിയരികെ
കണ്ട നാൾ))
((എൻ്റെ കരളിലെ, കുഞ്ഞു കതവിനെ
നിൻറെ ചിരി തഴുകീ
മഞ്ഞു മണികളിൽ, എൻ്റെ പുലരികൾ
നിൻറെ മുഖമെഴുതീ))
((കനവിൽ ഞാനൊഴുകീ))
ആ… ആഅസ്‌൪
a…