A Complete Journey Through Music
Song: Mounam Melle
Artiste(s): Shwetha Mohan
Lyricist: Joffi Tharakan
Composer: Robert Keettikkal
Album: Atma
Mounam melle manjil mungum
Mandaaratthil muttham vecha kaalam
Makaratthin manichillil
Pularoli ponnitta neram
Ullinnullil enne neeyennaadyamaayi
Varachitta kaalam
Pranayatthin kuliril njan
Enne thanne chaalicha praayam
Ormayille, ormayille
Tharalamaam sandhyayum
Thanuvezhum thennalum
Shalbhavum kilikalum
Veyil chaayunna thaazhvaaravum
Puthunilaatthinkalum
Pular viral sparshavum
Panimalar thodikalum
Puzha neettunna punnaaravum
Manasine manasumaayaduppicha
Ninavukalathramadhuramalle
((Mounam melle manjil mungum
Mandaaratthil muttham vecha kaalam
Makaratthin manichillil
Pularoli ponnitta neram))
((Ullinnullil enne neeyennaadyamaayi
Varachitta kaalam
Pranayatthin kuliril njan
Enne thanne chaalicha praayam))
((Ormayille, ormayille))
Mizhiyile minnalum
Mozhiyile mounavum
Pranayaminnariyuvaan
Nammalonnicha theerangalum
Sukhamezhum swapnavum
Viraha varnangalum
Azhalukalaliyuvaan
Thammilaashichoreenangalum
Orikkalum piriyillennurappicha nimishavum
Nallormmayalle
((Mounam melle manjil mungum
Mandaaratthil muttham vecha kaalam
Makaratthin manichillil
Pularoli ponnitta neram))
((Ullinnullil enne neeyennaadyamaayi
Varachitta kaalam
Pranayatthin kuliril njan
Enne thanne chaalicha praayam))
((Ormayille, ormayille))
Aaa….
മൗനം മെല്ലെ മഞ്ഞിൽ മുങ്ങും
മന്ദാരത്തിൽ മുത്തം വെച്ച കാലം
മകരത്തിൻ മണിച്ചില്ലിൽ
പുലരൊളി പിന്നിട്ട നേരം
ഉള്ളിന്നുള്ളിൽ എന്നെ നീയെന്നാദ്യമായി
വരച്ചിട്ട കാലം
പ്രണയത്തിൻ കുളിരിൽ ഞാൻ
എന്നെ തന്നെ ചാലിച്ച പ്രായം
ഓർമയില്ലേ, ഓർമയില്ലേ
തരളമാം സന്ധ്യയും
തനുവെഴും തെന്നലും
ശലഭവും കിളികളും
വെയിൽ ചായുന്ന താഴ്വാരവും
പുതുനിലാത്തിങ്കളും
പുലർ വിരൽ സ്പർശവും
പനിമലർ തൊടികളും
പുഴ നീട്ടുന്ന പുന്നാരവും
മനസിനെ മനസുമായടുപ്പിച്ച
നിനവുകളത്രമധുരമല്ലേ
((മൗനം മെല്ലെ മഞ്ഞിൽ മുങ്ങും
മന്ദാരത്തിൽ മുത്തം വെച്ച കാലം
മകരത്തിൻ മണിച്ചില്ലിൽ
പുലരൊളി പിന്നിട്ട നേരം))
((ഉള്ളിന്നുള്ളിൽ എന്നെ നീയെന്നാദ്യമായി
വരച്ചിട്ട കാലം
പ്രണയത്തിൻ കുളിരിൽ ഞാൻ
എന്നെ തന്നെ ചാലിച്ച പ്രായം))
((ഓർമയില്ലേ, ഓർമയില്ലേ))
മിഴിയിലെ മിന്നലും
മൊഴിയിലെ മൗനവും
പ്രണയമിന്നറിയുവാൻ
നമ്മളൊന്നിച്ചാ തീരങ്ങളും
സുഖമെഴും സ്വപ്നവും
വിരഹ വർണങ്ങളും
അഴലുകലലിയുവാൻ
തമ്മിലാശിച്ചൊരീണങ്ങളും
ഒരിക്കലും പിരിയില്ലെന്നുറപ്പിച്ച നിമിഷവും
നല്ലോർമ്മയല്ലേ
((മൗനം മെല്ലെ മഞ്ഞിൽ മുങ്ങും
മന്ദാരത്തിൽ മുത്തം വെച്ച കാലം
മകരത്തിൻ മണിച്ചില്ലിൽ
പുലരൊളി പിന്നിട്ട നേരം))
((ഉള്ളിന്നുള്ളിൽ എന്നെ നീയെന്നാദ്യമായി
വരച്ചിട്ട കാലം
പ്രണയത്തിൻ കുളിരിൽ ഞാൻ
എന്നെ തന്നെ ചാലിച്ച പ്രായം))
((ഓർമയില്ലേ, ഓർമയില്ലേ))
ആ….