A Complete Journey Through Music
Song: Nimisham
Artiste(s): P. Unnikrishnan
Lyricist: Joffi Tharakan / Chittoor Gopi
Composer: Robert Keettikkal
Album: Atma
Nimisham aa nimisham
Aadyam kanda nimisham
Hridayangalentho thammil chollaan
Ere kothichoru nimisham
((Nimisham, aa nimisham
Aadyam kanda nimisham
Aa… aaa…))
Mizhiyilunarum narunaanamode
Arikilananjorazhake
Chiriyiludayavaranaalamode
Hridayam kavarnna sakhiye
Oru nooru janmam onnu cheraan
(Oru nooru janmam onnu cheraan)
Athra mohichoraa nimisham
Ramyamaaya priya nimisham
((Nimisham, aa nimisham
Aadyam kanda nimisham
Aa… aaa…))
Puthumayarumithalodeyen
Kanavilunarnna malare
Aa….
Virahaninavil sukha nombarangal
Pathiye pakarnna mridule
Iniyente maathram ennu ninne
(Iniyente maathram ennu ninne)
Ullilaashichoraa nimisham
Aardramaaya shubha nimisham
((Nimisham aa nimisham
Aadyam kanda nimisham
Hridayangalentho thammil chollaan
Ere kothichoru nimisham))
((Nimisham (Sa Ni Sa)
Aa nimisham (Sa Ni Sa)
Aadyam kanda nimisham))
Aa….
നിമിഷം ആ നിമിഷം
ആദ്യം കണ്ട നിമിഷം
ഹൃദയങ്ങളെന്തോ തമ്മിൽ ചൊല്ലാൻ
ഏറെ കൊതിച്ചൊരു നിമിഷം
((നിമിഷം ആ നിമിഷം
ആദ്യം കണ്ട നിമിഷം
ആ… ആ…))
മിഴിയിലുണരും നറുനാണമോടെ
അരികിലണഞ്ഞൊരഴകേ
ചിരിയിലുണ്ടായവരനാളമോടെ
ഹൃദയം കവർന്ന സഖിയെ
ഒരു നൂറു ജന്മം ഒന്ന് ചേരാൻ
(ഒരു നൂറു ജന്മം ഒന്ന് ചേരാൻ)
അത്ര മോഹിച്ചൊരാ നിമിഷം
രമ്യമായ പ്രിയ നിമിഷം
((നിമിഷം ആ നിമിഷം
ആദ്യം കണ്ട നിമിഷം
ആ… ആ…))
പുതുമയാരുമിതളോടെയെൻ
കനവിലുണർന്ന മലരേ
ആ….
വിരഹനിനവിൽ സുഖ നൊമ്പരങ്ങൾ
പതിയെ പകർന്ന മൃദുലേ
ഇനിയെൻറെ മാത്രം എന്നു നിന്നെ
(ഇനിയെൻറെ മാത്രം എന്നു നിന്നെ)
ഉള്ളിലാശിച്ചൊരാ നിമിഷം
ആർദ്രമായ ശുഭ നിമിഷം
((നിമിഷം ആ നിമിഷം
ആദ്യം കണ്ട നിമിഷം
ഹൃദയങ്ങളെന്തോ തമ്മിൽ ചൊല്ലാൻ
ഏറെ കൊതിച്ചൊരു നിമിഷം))
((നിമിഷം (സ നി സ)
ആ നിമിഷം (സ നി സ)
ആദ്യം കണ്ട നിമിഷം))
ആ….